Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

അഴിമതി മുന്നണികളെ പരാജയപ്പെടുത്തും: ബിജെപി

വനവാസികളും തൊഴിലാളികളും പാവപ്പെട്ട കര്‍ഷകരും തിങ്ങിപ്പാര്‍ക്കുന്ന വയനാട് ജില്ലയില്‍ വികസനം മുരടിപ്പിച്ച രണ്ട് മുന്നണികളെയും ജനത വെറുത്തിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2020, 11:37 am IST
inWayanad
പൊഴുതന പഞ്ചായത്ത് എന്‍ഡിഎ കണ്‍വന്‍ഷന്‍ ബിജെപി ഉത്തര മേഖല ജനറല്‍ സെക്രട്ടറി കെ. സദാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു

പൊഴുതന പഞ്ചായത്ത് എന്‍ഡിഎ കണ്‍വന്‍ഷന്‍ ബിജെപി ഉത്തര മേഖല ജനറല്‍ സെക്രട്ടറി കെ. സദാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു

പൊഴുതന: കേരളത്തില്‍ വളരെക്കാലം മാറി മാറി ഭരിച്ച് കേരളത്തെ മുച്ചൂടും നശിപ്പിച്ച അഴിമതി മുന്നണികളെ പരാജയപ്പെടുത്തുമെന്ന് ബിജെപി ഉത്തര മേഖല ജനറല്‍ സെക്രട്ടറി കെ. സദാനന്ദന്‍.  പൊഴുതന പഞ്ചായത്ത് എന്‍ഡിഎ  കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വനവാസികളും തൊഴിലാളികളും പാവപ്പെട്ട കര്‍ഷകരും തിങ്ങിപ്പാര്‍ക്കുന്ന വയനാട് ജില്ലയില്‍ വികസനം മുരടിപ്പിച്ച രണ്ട് മുന്നണികളെയും ജനത വെറുത്തിരിക്കുന്നു. വയനാട് മെഡിക്കല്‍ കോളേജ്, ബദല്‍ പാത, രാത്രി യാത്ര നിരോധനം, മൃഗശല്യം തുടങ്ങിയ ജില്ല രൂപീകരിക്കുന്നതിന് മുമ്പുള്ള ആവശ്യങ്ങള്‍ക്ക് ഇന്നുവരെ പരിഹാരം കാണാന്‍ സാധിച്ചില്ല. ഇതിനെതിരെയുള്ള ജനരോഷം ഈ തെരെഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കുമെന്നും അഴിമതി മുന്നണികളെ പരാജയപെടുത്തി എന്‍ഡിഎയെ ജനങ്ങള്‍  വിജയിപ്പിക്കുെമന്നും അദ്ദേഹം പറഞ്ഞു. 

യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. സേതുമാധവന്‍ അദ്ധ്യക്ഷനായി. മണ്ഡലം ജനറല്‍ സെക്രട്ടറി എം.പി. സുകുമാരന്‍, മണ്ഡലം െൈവസ്പ്രസിഡന്റ് സന്ധ്യാ മോഹന്‍ദാസ്, ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി കെ. ശ്രീനിവാസന്‍, ഗിരീഷ് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ പഴയ കാല പ്രവര്‍ത്തകരായ ഒ.എസ.് ശിവശങ്കരന്‍, കേളു, അണ്ണന്‍, രാമന്‍, ശംഭു നായര്‍ , വാസു നായര്‍, ഇ.കെ. സുരേന്ദ്രന്‍, ചന്ദ്രന്‍ കൂവപ്പാളി, ജയരാജന്‍, ചന്തു, കൃഷ്ണന്‍ കുട്ടി മേനോന്‍ എന്നിവരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ യോഗത്തില്‍ പരിചയപ്പെടുത്തി. ന്യൂനപക്ഷേമോര്‍ച്ച മണ്ഡലം പ്രസിഡന്റ് തോമസ് ജനറല്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു. 

Tags: bjpഅഴിമതിവയനാട്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

പുതിയ വാര്‍ത്തകള്‍

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

കർണ്ണനായി രാഘവ ലോറൻസ്

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഉടൻ ഓടിത്തുടങ്ങും : സുപ്രധാന അപ്ഡേറ്റുകളുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

രണ്ട് ദേശീയ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി ‘കൽക്കി 2898 എഡി’; നാഗ് അശ്വിനും അശ്വിനി ദത്തിനും നിതിൻ സിഹാനി ചൗധരിക്കും പുരസ്‌കാരത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.