Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തട്ടാവിളയുടെ ശില്‍പവൈഭവം

പഴയ അയ്യപ്പ വിഗ്രഹത്തിന് ഭംഗം വന്നതോടെ പുതിയ വിഗ്രഹം പഞ്ചലോഹത്തില്‍ നിര്‍മിക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചു. അതിനുള്ള അസുലഭ അവസരം നീലകണ്ഠപണിക്കര്‍ക്കും അയ്യപ്പപണിക്കര്‍ക്കുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2020, 03:00 am IST
in Samskriti

തഞ്ചാവൂരില്‍ നിന്ന് ഏകദേശം അഞ്ചു പതിറ്റാണ്ടുകള്‍ക്കു മുമ്പ് ശില്‍പകലയുടെ കരവിരുതുമായി കേരളത്തില്‍ എത്തിയതാണ് തട്ടാവിള കുടുംബം. തട്ടാവിളയിലെ അയ്യപ്പപണിക്കരാണ് ശബരിമലയില്‍ ശ്രീധര്‍മശാസ്താവിന്റെ വിഗ്രഹ ശില്‍പി.  

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിനായി അന്നു നാടുവാഴിയായിരുന്ന വഞ്ഞിപ്പുഴ തമ്പുരാന്‍ തിരുവിതാംകൂര്‍ രാജാവിന്റെ  

നിര്‍ദേശപ്രകാരമാണ് തഞ്ചാവൂരില്‍ നിന്നും തട്ടാവിള കുടുംബത്തെ ചെങ്ങന്നൂരിലേക്ക് കൊണ്ടുവന്നത്.

തട്ടാവിള കുടുംബത്തിന്റെ ശില്‍പകലാ വൈഭവം മനസ്സിലാക്കിയ രാജാവ് ക്ഷേത്രനിര്‍മാണം  പൂര്‍ത്തിയായതോടെ ചെങ്ങന്നൂരില്‍ യഥേഷ്ടം സ്ഥലവും നിലവും പതിച്ചു നല്‍കുകയായിരുന്നു.  

അങ്ങനെ തട്ടാവിള കുടുംബം ചെങ്ങന്നൂരിന് സ്വന്തമായി. ദേവന് ആലയം പണിത പൂര്‍വികരുടെ പുണ്യം പോലെയാണ് കുടുംബത്തില്‍ പ്രശസ്ത ശില്‍പികളായ നീലകണ്ഠപണിക്കരും സഹോദരന്‍ അയ്യപ്പ പണിക്കരും ജനിച്ചത്.  

പഴയ അയ്യപ്പ വിഗ്രഹത്തിന് ഭംഗം വന്നതോടെ പുതിയ വിഗ്രഹം പഞ്ചലോഹത്തില്‍ നിര്‍മിക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചു. അതിനുള്ള അസുലഭ അവസരം നീലകണ്ഠപണിക്കര്‍ക്കും അയ്യപ്പപണിക്കര്‍ക്കുമായിരുന്നു.  

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര മുകളിലത്തെ നിലയില്‍ വച്ച് ഇരുവരും വിഗ്രഹനിര്‍മാണം തുടങ്ങി. മെഴുകില്‍ രൂപം നിര്‍മിച്ച് കരുവാക്കിയ ശേഷം ഊട്ടുപുരയില്‍ വച്ചാണ് വാര്‍ത്തത്. ഇതിനായി വേണ്ടിവന്ന രണ്ടുമാസമത്രയും വ്രതശുദ്ധിയോടെ അയ്യപ്പപ്പണിക്കര്‍ ക്ഷേത്രത്തില്‍ തന്നെയാണ് താമസിച്ചിരുന്നത്. ശില്‍പികള്‍ക്കൊപ്പം കുടുംബത്തിലെ സ്ത്രീകളും കഠിനവ്രതാനുഷ്ഠാനം നടത്തിയിരുന്നു. ഓരോ ശില്‍പ നിര്‍മിതിയിലും ഈ വ്രതാനുഷ്ഠാനങ്ങള്‍ തട്ടാവിള കുടുംബം ഇന്നും പിന്തുടരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഞങ്ങൾ പിരിയാൻ കാരണം അയാളല്ല: അഭ്യൂഹങ്ങളോട് പ്രതികരിച്ച് സജ്ന

Kerala

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്റെ പരാതി പൊളിയുന്നു; കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്ന് വീണ ജോർജിന്റെ മൊഴി

Kerala

രാജീവ് ആലുങ്കല്‍ പാട്ടെഴുത്തിന്റെ ചേര്‍ത്തല പെരുമ

Kerala

സന്നിധാനത്ത് വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ തട്ടിപ്പ്

Kerala

കേരളത്തില്‍ നിര്‍മാണ മേഖല തകര്‍ച്ചയിലേക്ക്; സര്‍ക്കാര്‍ ഇടപെടണമെന്ന് ലെന്‍സ്‌ഫെഡ്

പുതിയ വാര്‍ത്തകള്‍

കര്‍ണാടകയില്‍ ഹിന്ദുവിരുദ്ധത ഏറുന്നു: സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

രാത്രികാലങ്ങളിലെ ലോഡ് ഷെഡിങ് ഓവർലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണമെന്ന്; വിശദീകരണവുമായി മന്ത്രി

ഊട്ടി, റോസ്മല, വാഗമൺ……..; അവധിക്കാലം ആഘോഷമാക്കാന്‍ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ, ബജറ്റ് ടൂറിസം യാത്രാപട്ടിക പ്രഖ്യാപിച്ചു

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

ആം ആദ്മിയിലെ 60ലധികം എംഎൽഎമാരുടെ പിന്തുണ, പഞ്ചാബ് എൻഡിഎ ഭരണത്തിലേക്കെന്ന് ബിജെപിയിൽ ചേർന്ന എംപിമാർ

പദ്മശ്രീ മുനി നാരായണ പ്രസാദ് സമാധി ആയി

ചരിത്രം കുറിച്ച് ഐഎൻഎസ് സുദർശിനി; കാനറി ദ്വീപുകളിൽ ആദ്യമായി ഇന്ത്യൻ നാവികസേനയുടെ കപ്പലെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.