Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

‘സ്ത്രീകളുടെ ശബരിമല’യില്‍ നിലവറ ദീപം തെളിഞ്ഞു; ചക്കുളത്തുകാവ് പൊങ്കാലയ്‌ക്ക് ഏഴ് നാള്‍

നിലവറ ദീപം കൊടിമര ചുവട്ടില്‍ തെളിക്കുന്നതിന് മുമ്പ് മൂലകുടുംബ ക്ഷേത്രത്തില്‍ വലംവെച്ച ശേഷം താലപ്പൊലിയുടേയും വായ്‌കുരവയുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടുകൂടിയണ് ക്ഷേത്ര സന്നിധിയില്‍ ദീപം എത്തിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്. തിന്മയുടെ പ്രതീകമായ കാര്‍ത്തിക സ്തംഭം ഉയര്‍ന്നു. നെടുമ്പ്രം പുല്ലംചെപ്പില്‍ പെണ്ണമ്മയുടെ ഭവനത്തില്‍ നിന്നാണ് സ്തംഭത്തിനുള്ള കവുങ്ങ് ക്ഷേത്രത്തില്‍ എത്തിച്ചത്. ദേവിക്ക് ഒരുവര്‍ഷം കിട്ടിയ ഉടയാടകളും, വാഴക്കച്ചിയും, കവുങ്ങിന്‍ പാളയും, പഴയോലയും വെച്ചുകെട്ടിയാണ് സ്തംഭം ഉയര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2020, 09:57 pm IST
inSamskriti

ചക്കുളത്തുകാവ്: സ്ത്രീകളുടെ ശബരിമലയായി അറിയപ്പെടുന്ന ചക്കുളത്തുകാവ് ഭഗവതി ക്ഷത്രത്തില്‍ പൊങ്കാലയുടെ വിളംബരമറിയിച്ച് നിലവറ ദീപം തെളിഞ്ഞു. മൂലകുടുംബത്തിലെ നിലവയില്‍ കെടാതെ സൂക്ഷിച്ച നിലവിളക്കില്‍ നിന്ന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി പകര്‍ന്നെടുത്ത ദീപം ശ്രീകോവിലിന് മുമ്പിലെ കൊടിമരചുവട്ടില്‍ പ്രത്യേകം തയ്യാറാക്കിവെച്ച നിലവിളക്കിലേയ്‌ക്ക് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി ദീപം പകര്‍ന്നതോടെ പൊങ്കാല വിളംബരത്തിന് തുടക്കംകുറിച്ചു.

നിലവറ ദീപം കൊടിമര ചുവട്ടില്‍ തെളിക്കുന്നതിന് മുമ്പ് മൂലകുടുംബ ക്ഷേത്രത്തില്‍ വലംവെച്ച ശേഷം താലപ്പൊലിയുടേയും വായ്‌കുരവയുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടുകൂടിയണ് ക്ഷേത്ര സന്നിധിയില്‍ ദീപം എത്തിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്. തിന്മയുടെ പ്രതീകമായ കാര്‍ത്തിക സ്തംഭം ഉയര്‍ന്നു. നെടുമ്പ്രം പുല്ലംചെപ്പില്‍ പെണ്ണമ്മയുടെ ഭവനത്തില്‍ നിന്നാണ് സ്തംഭത്തിനുള്ള കവുങ്ങ് ക്ഷേത്രത്തില്‍ എത്തിച്ചത്. ദേവിക്ക് ഒരുവര്‍ഷം കിട്ടിയ ഉടയാടകളും, വാഴക്കച്ചിയും, കവുങ്ങിന്‍ പാളയും, പഴയോലയും വെച്ചുകെട്ടിയാണ് സ്തംഭം ഉയര്‍ത്തിയത്.  ക്ഷേത്ര സന്നിധിയില്‍ ഉയര്‍ന്ന സ്തംഭത്തിനെ തിന്മയുടെ പ്രതീകമായി കണക്കാക്കുന്നു. കാര്‍ത്തിക പൊങ്കല ദിവസം ദീപാരാധനയ്‌ക്ക് മുന്നോടിയായാണ് സ്തംഭം കത്തിക്കുന്നത്. ഇതോടെ സകല പാപങ്ങളും പരിഹരിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.

ചക്കുളത്തുകാവ് പൊങ്കാലയുടെ കേളികൊട്ടുയര്‍ന്ന ഇരുചടങ്ങുകള്‍ക്കും രഞ്ജിത്ത് ബി. നമ്പൂതിരി, രമേശ് ഇളമണ്‍ നമ്പൂതിരി, ഹരിക്കുട്ടന്‍ നമ്പൂതിരി, പിആര്‍ഒ സുരേഷ് കാവുംഭാഗം, ഉത്സവ കമ്മറ്റി സെക്രട്ടറി സന്തോഷ് ഗോകുലം, അജിത്ത് കുമാര്‍ പിഷാരത്ത് എന്നിവര്‍ പങ്കെടുത്തു.

ചക്കുളത്തുപൊങ്കാല 29ന് നടക്കും. പൊങ്കാലദിവസം മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. പത്തിന് ദേവിയെ പുറത്തേയ്‌ക്ക് എഴുന്നള്ളിച്ച് ക്ഷേത്ര കൊടിമരചുവട്ടില്‍ പ്രത്യേകം തയ്യാറാക്കിവെച്ചിരിക്കുന്ന മണ്ഡപത്തില്‍ ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ഭദ്രദീപം തെളിക്കും. തുടര്‍ന്ന് ക്ഷേത്രമുഖ്യകാര്യദര്‍ശി രാധാകഷ്ണന്‍ നമ്പൂതിരി പണ്ടാര പൊങ്കാല അടുപ്പില്‍ അഗ്‌നിപകരും. 12ന് പൊങ്കാലനേദ്യം നടക്കും. തുടര്‍ന്ന് ദേവിയെ അകത്തേയ്‌ക്ക് എളുന്നള്ളിച്ച് ഉച്ചദീപാരാധനയും, ദിവ്യാഭിഷേകവും നടത്തും. വൈകിട്ട് ദീപാരാധനയോടെ കാര്‍ത്തിക സ്തംഭത്തില്‍ അഗ്‌നിപകരും. പൊങ്കാലയും, തുടര്‍ന്ന് നടക്കുന്നചടങ്ങുകളും സര്‍ക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും.

Tags: 2020
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.