Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

തൊഴിലിട സുരക്ഷ, കരട് തൊഴില്‍ മന്ത്രാലയം പുറത്തിറക്കി; തൊഴിലാളികള്‍ക്ക് സൗജന്യ വൈദ്യ പരിശോധന വേണം; മൂന്നു മാസത്തിനുള്ളില്‍ നിയമന ഉത്തരവ് നല്‍കണം

തുറമുഖ, നിര്‍മ്മാണ, ഖനിത്തൊഴിലാളികള്‍, അന്തര്‍സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍, കരാര്‍ തൊഴിലാളികള്‍, മാധ്യമപ്രവര്‍ത്തകര്‍, ശബ്ദ-ദൃശ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, സെയില്‍സ് പ്രൊമോഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവരുടെ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണ് ഇതില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2020, 05:13 pm IST
inCareer

ന്യൂദല്‍ഹി: തൊഴിലിടങ്ങളിലെ സുരക്ഷ, തൊഴിലാളികളുടെ ആരോഗ്യം, ജോലി സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ച നിയമം 2020ന്റെ കരട് തൊഴില്‍ മന്ത്രാലയം പുറത്തിറക്കി. ഇതു സംബന്ധിച്ച പരാതികളും നിര്‍ദ്ദേശങ്ങളും കരട് വിജ്ഞാപനം ചെയ്ത് 45 ദിവസത്തിനകം ജനങ്ങള്‍ക്ക് സമര്‍പ്പിക്കാം.

തുറമുഖ, നിര്‍മ്മാണ, ഖനിത്തൊഴിലാളികള്‍, അന്തര്‍സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍, കരാര്‍ തൊഴിലാളികള്‍, മാധ്യമപ്രവര്‍ത്തകര്‍, ശബ്ദ-ദൃശ്യ  മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, സെയില്‍സ് പ്രൊമോഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവരുടെ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട  വ്യവസ്ഥകളാണ് ഇതില്‍.  

പ്രധാന വ്യവസ്ഥകള്‍:  

1. നിയമം പ്രാബല്യത്തില്‍ വന്ന് മൂന്നു മാസത്തിനുള്ളില്‍ എല്ലാ സ്ഥാപനങ്ങളിലെയും ജോലിക്കാര്‍ക്ക്, നിര്‍ദ്ദിഷ്ട മാതൃകയിലുള്ള നിയമന ഉത്തരവ് നല്‍കണം.

2 തുറമുഖങ്ങള്‍, വ്യവസായശാലകള്‍ ഖനികള്‍, നിര്‍മ്മാണ മേഖല എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന, 45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാര്‍ഷിക ആരോഗ്യ പരിശോധന തൊഴില്‍ ദാതാവ് നടത്തണം.

3 അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ക്ക്  വര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്ക്  പോയി വരാനുള്ള ചെലവ്, ടോള്‍ ഫ്രീ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍

4 സ്ഥാപനങ്ങള്‍ക്ക് സിംഗിള്‍ ഇലക്ട്രോണിക് രജിസ്‌ട്രേഷന്‍, ലൈസന്‍സ്, വാര്‍ഷിക സമഗ്ര റിട്ടേണുകള്‍

5 അഞ്ചു വര്‍ഷത്തിലധികമായി ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ കരാര്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന കരാറുകാര്‍ക്ക് ദേശീയതലത്തില്‍ ഒറ്റ ലൈസന്‍സ്.

കരാര്‍ തൊഴിലാളികള്‍ക്കുള്ള വേതനം

വേതനത്തിനായി പരിഗണിക്കേണ്ട കാലാവധി കരാറുകാര്‍ക്ക് തീരുമാനിക്കാം. എന്നാല്‍, ഇത് ഒരു മാസത്തില്‍ കൂടാന്‍ പാടില്ല. വേതനത്തിനായി പരിഗണിക്കുന്ന കാലാവധി അവസാനിച്ച് ഏഴു ദിവസത്തിനുള്ളില്‍ വേതന വിതരണം നടത്തണം. ഇലക്ട്രോണിക് രീതിയില്‍ മാത്രമേ വേതന വിതരണം നടത്താവൂ. അഞ്ഞൂറോ അതില്‍ കൂടുതലോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും സുരക്ഷാസമിതിയുടെ പ്രവര്‍ത്തനം നിര്‍ബന്ധമാക്കി.  

Tags: notification
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

Education

അദ്ധ്യാപക യോഗ്യത പരീക്ഷയ്‌ക്ക് വിജ്ഞാപനമായി, മാര്‍ച്ച് 7 വരെ അപേക്ഷിക്കാം

News

കൊച്ചിൻ ഷിപ് യാർഡിൽ ജോലിക്ക് അപേക്ഷ ക്ഷണിക്കുന്നു

Education

കീം പ്രവേശന പരീക്ഷ: സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച വിജ്ഞാപനം വെബ്സൈറ്റില്‍ പരിശോധിക്കാം

Kottayam

സില്‍വര്‍ലൈന്‍: പിണറായിസര്‍ക്കാര്‍ വിജ്ഞാപനം പിന്‍വലിക്കണം; കേസുകള്‍ റദ്ദാക്കണമെന്നും മാടപ്പള്ളിയിലെ സമരസമിതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.