Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മീഞ്ചന്തയില്‍ ജനകീയനായ നമ്പിടി നാരായണന്‍ ഇനി പന്നിയങ്കരയില്‍

കെ. കൃഷ്ണന്‍ മാസ്റ്ററുടെ സ്മരണ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി കണ്ണഞ്ചേരി ടെമ്പിള്‍-മിനി ബൈപ്പാസ് ക്രോസ് റോഡിന് കൃഷ്ണന്‍ മാസ്റ്ററുടെ പേര് നല്‍കുകയും റോഡിന്റെ വികസനപ്രവൃത്തി നടത്തുകയും ചെയ്തത് നമ്പിടി നാരായണന്റെ നേതൃത്വത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2020, 03:00 pm IST
inKozhikode
നമ്പിടി നാരായണന്‍

നമ്പിടി നാരായണന്‍

കോഴിക്കോട്: അഞ്ചു വര്‍ഷം കൊണ്ട് മീഞ്ചന്ത വാര്‍ഡില്‍ ജനകീയനായി മാറിയിരിക്കുകയാണ് കൗണ്‍സിലര്‍ നമ്പിടി നാരായണന്‍. ബിജെപി പ്രതിനിധിയായി ഒരാള്‍ ആദ്യമായി കൗണ്‍സിലില്‍ എത്തിയതും തുടര്‍ച്ചയായി ബിജെപി പ്രതിനിധികളെ ജയിപ്പിച്ചുവിട്ട വാര്‍ഡുമാണ് മീഞ്ചന്ത. ബിജെപി കൗണ്‍സിലര്‍മാരുടെ ജനകീയതയും അവര്‍ നടപ്പാക്കിയ വികസനവുമാണ് തുടര്‍ച്ചയായ ഈ വിജയത്തിന് കാരണം.                                     

കോഴിക്കോട് കോര്‍പറേഷനിലെ ആദ്യ ബിജെപി കൗണ്‍സിലര്‍ കെ. കൃഷ്ണന്‍ മാസ്റ്ററുടെ ഓമ്മകള്‍ ഉറങ്ങുന്ന പ്രദേശങ്ങളാണ് മീഞ്ചന്തയും കണ്ണഞ്ചേരിയുമൊക്കെ. രണ്ടു തവണയാണ് കൃഷ്ണന്‍ മാസ്റ്റര്‍ ഇവിടെ നിന്ന് ജയിച്ചു കൗണ്‍സിലില്‍ എത്തിയത്. തുടര്‍ന്ന് കൃഷ്ണന്‍ മാസ്റ്ററുടെ പിന്‍ഗാമികളായി  പങ്കജം പൈക്കാട്ടും കെ.വി. വേണുഗോപാല ന്‍ മാസ്റ്ററും കൗണ്‍സിലിലെത്തി. ഒരു ഇടവേളയ്‌ക്ക് ശേഷം നമ്പിടി നാരായണനിലൂടെ ആ വാര്‍ഡ് ബിജെപി പിടിച്ചെടുക്കുകയായിരുന്നു.

കെ. കൃഷ്ണന്‍ മാസ്റ്ററുടെ സ്മരണ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി കണ്ണഞ്ചേരി ടെമ്പിള്‍-മിനി ബൈപ്പാസ് ക്രോസ് റോഡിന് കൃഷ്ണന്‍ മാസ്റ്ററുടെ പേര് നല്‍കുകയും റോഡിന്റെ വികസനപ്രവൃത്തി നടത്തുകയും ചെയ്തത് നമ്പിടി നാരായണന്റെ നേതൃത്വത്തിലാണ്.  കോഴിപ്പുറം റോഡ്, വി.പി. പ്രേംനാഥ് റോഡ്, പാലാട്ട് നഗര്‍ റോഡ്, മുതിരവളപ്പ് റോഡ്, രാമകൃഷ്ണമിഷന്‍ എല്‍പി സ്‌കൂള്‍ റോഡ്, എന്‍എസ്എസ് സ്‌കൂള്‍ റോഡ്, ഈസ്റ്റ് മീഞ്ചന്ത റസിഡന്‍സ് റോഡ്, കണ്ണഞ്ചേരി ടെമ്പിള്‍ റോഡ് തുടങ്ങി നിരവധി റോഡുകളുടെ പ്രവൃത്തി നവീകരണവും വികസനവും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടിയില്‍ പൂര്‍ത്തിയാക്കി. 

തിരുമുന്‍പ് നിലം ഡ്രൈനേജ് നിര്‍മ്മാണം, ബംഗ്ലാവ് ക്ഷേത്രത്തിന് പിന്‍ഭാഗത്തെ നടവഴികള്‍ നിര്‍മ്മിച്ചതും  മീഞ്ചന്ത സ്‌കൂളിന് ചുറ്റുമതില്‍ പണിതതും ഹൈസ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചതും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നടത്തിയ പ്രവൃത്തികളാണ്. പാലാട്ട് യുപി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനായി നടത്തിയ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലും നമ്പിടി നാരായണനുണ്ടായിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്ത സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി കിണര്‍, പാചകപ്പുര, ശൗചാലയം എന്നിവ നിര്‍മ്മിക്കുകയും ചെയ്തു.  

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃതില്‍ ഉള്‍പ്പെടുത്തി അറുനൂറോളം മീറ്ററിലാണ് കുടിവെള്ള പൈപ്പുകള്‍ സ്ഥാപിച്ചത്. മോദി സര്‍ക്കാരിന്റെ പ്രധാന പദ്ധതികളി ലൊന്നായ പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി  13 വീടുകളും അനുവദിച്ചു. വാര്‍ഡിലെ ഓവുചാലുകളും കനാലുകളും നവീകരിച്ച് വെള്ളക്കെട്ട് ഒഴിവാക്കി. റോഡുകള്‍, ഇടവഴികള്‍, ഫുട്പാത്തുകള്‍ എന്നിവ പുതുതായി നിര്‍മ്മിച്ചും അറ്റകുറ്റ പണികള്‍ നടത്തിയും ജനങ്ങളുടെ സഞ്ചാരം സുഗമമാക്കി. തെരുവുവിളക്കുകള്‍ മാറ്റി എല്‍ഇഡിയാക്കി. കേന്ദ്ര സര്‍ക്കാറിന്റെ വിവിധ ക്ഷേമപദ്ധതികളും ഇന്‍ഷൂറന്‍സ് പദ്ധതികളും ജനങ്ങളിലെത്തിക്കാന്‍ വിവിധ ക്യാമ്പുകളും സംഘടിപ്പിച്ചു. ക്ഷേമപെന്‍ഷനുകള്‍ അര്‍ഹിക്കുന്നവരുടെ കൈകളിലെത്തിക്കാന്‍ നിരന്തരപരിശ്രമവും നടത്തി.  റസിഡന്‍സ് അസോസിയേഷനുകള്‍, വിവിധ സന്നദ്ധ സംഘടനകള്‍, രാഷ്‌ട്രീയ പാര്‍ട്ടികള്‍, യുവജന സംഘടനകള്‍  എന്നിവരെ കൈകോര്‍ത്തു പിടിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോയി. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് നേടിയെടുത്ത നേട്ടത്തിന്റെ പട്ടിക നീളുകയാണ്.  

മീഞ്ചന്ത വാര്‍ഡ് ഈ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണമായതിനാല്‍ നമ്പിടി നാരായണന്‍ പന്നിയങ്കര വാര്‍ഡില്‍ നിന്നാണ് ജനവിധി തേടുന്നത്. വികസന തുടര്‍ച്ചയ്‌ക്ക് ഒരു എന്‍ഡിഎ പ്രതിനിധി വീണ്ടും മീഞ്ചന്തയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടണമെന്ന് നമ്പിടി നാരായണന്‍ നിര്‍ദ്ദേശിക്കുന്നു. എന്‍ഡിഎ-ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രമ്യ സന്തോഷിനെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് നമ്പിടി നാരായണന്‍ ആവശ്യപ്പെടുന്നു.  

Tags: കഥNambidi Narayanan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.