Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വികസന നേട്ടങ്ങളുമായി കേന്ദ്ര പദ്ധതികള്‍; പിന്നോക്കമായി പഞ്ചായത്ത് ഭരണം

പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ പത്താം വാര്‍ഡായ വിഷ്ണുമംഗലം വാര്‍ഡില്‍ വികസന മുന്നേറ്റമുണ്ടായപ്പോള്‍ 16 വാര്‍ഡുകളില്‍ 50 ശതമാനം പോലും വികസം നടത്താന്‍ സാധിക്കാത്ത ഭരണസമിതിയാണ് ഇത്തവണ പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ നിന്ന് പടിയിറങ്ങിയത്. പത്താം വാര്‍ഡില്‍ മുഴുവന്‍ റോഡുകളുടെ ടാറിംങ്ങും പാലങ്ങളുടെ നിര്‍മ്മാണവും പൂര്‍ത്തികരിക്കപ്പെട്ടിരുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച വിഷ്ണുമംഗലം വാര്‍ഡിനെ പ്രതിനിധീകരിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയിച്ച സന്തോഷിനെ പഞ്ചായത്ത് വികസന സമിതിയുടെ അവാര്‍ഡിന് അര്‍ഹനാക്കിത് ആത്മാര്‍ത്ഥതയോടെയുള്ള ജനസേവനത്തിനുള്ള അംഗീകാരം കൂടിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2020, 02:53 pm IST
inKasargod

പെരിയ: പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ പത്താം വാര്‍ഡായ വിഷ്ണുമംഗലം വാര്‍ഡില്‍ വികസന മുന്നേറ്റമുണ്ടായപ്പോള്‍ 16 വാര്‍ഡുകളില്‍ 50 ശതമാനം പോലും വികസം നടത്താന്‍ സാധിക്കാത്ത ഭരണസമിതിയാണ് ഇത്തവണ പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ നിന്ന് പടിയിറങ്ങിയത്. 

പത്താം വാര്‍ഡില്‍ മുഴുവന്‍ റോഡുകളുടെ ടാറിംങ്ങും പാലങ്ങളുടെ നിര്‍മ്മാണവും പൂര്‍ത്തികരിക്കപ്പെട്ടിരുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച വിഷ്ണുമംഗലം വാര്‍ഡിനെ പ്രതിനിധീകരിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയിച്ച സന്തോഷിനെ പഞ്ചായത്ത് വികസന സമിതിയുടെ അവാര്‍ഡിന് അര്‍ഹനാക്കിത് ആത്മാര്‍ത്ഥതയോടെയുള്ള ജനസേവനത്തിനുള്ള അംഗീകാരം കൂടിയാണ്. മറ്റ് വാര്‍ഡുകലില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പാതി വഴിയിലാണ്.

പഞ്ചായത്തിലെ പൊതു ശ്മശാനം പേരിന് ഉദ്ഘാടനം ചെയ്ത് വെച്ചതെല്ലാതെ നാട്ടുകാര്‍ക്ക് പ്രയോജനം ഇതുവരെ ലഭിച്ചിട്ടില്ല. ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന സ്റ്റേഡിയം മാത്രമാണ് പുല്ലൂര്‍ പെരിയയില്‍ ആകെയുള്ളത്. വേനല്‍ക്കാലത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായ ജലനിധി പദ്ധതിയോട് മുഖംതിരിക്കുന്ന സമീപനമാണ് ഭരണകക്ഷിയായ ഇടതുപക്ഷം ചെയ്തത്. കുടിവെള്ളത്തിന് പുതിയൊരു സംരംഭം സൃഷ്ടിക്കാനൊ പഞ്ചായത്ത് ഭരണസമതിക്കായിട്ടില്ല. കല്യോട്ടെ രണ്ട് യുവാക്കളുടെ കൊലപാതകത്തോടെ ജനങ്ങള്‍ സിപിഎമ്മെന്ന പ്രസ്ഥാനത്തെ പടിക്ക് പുറത്താക്കി പിണ്ഡംവെക്കുന്ന കാഴ്ചയാണ് ഈ തെരെഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ പോകുന്നത്.

അഞ്ച് വാര്‍ഡുകളില്‍ ഇത്തവണ ബിജെപി നിര്‍ണായക ശക്തിയാണ്. പഞ്ചായത്തില്‍ വികസന നേട്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അത് കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനഫലമായിട്ട് മാത്രമാണ്. കേന്ദ്ര സര്‍വ്വകലാശാല ഈ പഞ്ചായത്തില്‍ സ്ഥാപിതമായി താല്‍ക്കാലിക പ്രവര്‍ത്തനത്തില്‍ മാത്രമൊതുങ്ങിയപ്പോള്‍ ലോക ശ്രദ്ധപതിപ്പിക്കുന്ന തരത്തില്‍ വികസന കുതിപ്പിലൂടെ പൂര്‍ണതയിലേക്ക് കൊണ്ടുവന്നത് നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഉഠാന്‍ പദ്ധതിയില്‍പെടുത്തി പെരിയില്‍ എയര്‍സ്ട്രിപ്പിന് സ്ഥാപിക്കാന്‍ പോകുന്നതും ഈ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമാകുമെന്നതിന് യാതൊരു സംശയവുമില്ല. എല്ലാ വാര്‍ഡുകളിലും ബിജെപി ഒന്നാംഘട്ട സമ്പര്‍ക്കം തുടങ്ങിക്കഴിഞ്ഞപ്പോള്‍ ലഭിക്കുന്ന അംഗീകാരം ഇപ്രാവശ്യം പുല്ലൂര്‍പെരിയയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നതിന്റെ സൂചനയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേഷും ജനറല്‍ സെക്രട്ടറി രതീഷും അറിയിച്ചു.

Tags: kasargodelectiondevelopmentതദ്ദേശഭരണ തെരഞ്ഞെടുപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.