Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊറോണ മരണം കേരളം കുറച്ചു കാണിക്കുന്നു; സര്‍ക്കാരിന്റെ കണക്കിലെ കള്ളക്കളി പുറത്തുവിട്ട് ബിബിസി; അന്താരാഷ്‌ട്ര നാണക്കേട്

ഡോ. അരുണ്‍ മാധവന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഇക്കാര്യം പഠിച്ചതെന്നും ബിബിസി ചൂണ്ടിക്കാട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2020, 08:18 am IST
inKerala

കൊച്ചി: കൊറോണ ബാധിച്ചുള്ള മരണങ്ങളുടെ എണ്ണം കേരളം കുറച്ചു കാണിക്കുകയാണെന്ന് ബിബിസി. ഇന്ത്യയിലെ ബിബിസി ലേഖകന്‍ സൗതിക്ക് ബിശ്വാസ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. കേരളം കൊറോണയെ ഫലപ്രദമായി ചെറുത്തുവെന്ന് റിപ്പോര്‍ട്ട് ചെയ്ത ബിബിസി തന്നെയാണ് കേരളത്തിന്റെ കള്ളക്കളിയും പുറത്തുവിട്ടത്.

ഡോ. അരുണ്‍ മാധവന്റെ നേതൃത്വത്തിലുള്ള  ഒരു സംഘമാണ് ഇക്കാര്യം പഠിച്ചതെന്നും ബിബിസി ചൂണ്ടിക്കാട്ടുന്നു.  ഏഴു പത്രങ്ങളുടെ പ്രാദേശിക പേജുകളും അഞ്ചു ചാനലുകളും ഒരു ദിവസം പോലും വിടാതെ പിന്തുടര്‍ന്നാണ് മരണക്കണക്ക് ഒളിപ്പിക്കുന്ന സര്‍ക്കാര്‍ നടപടി കണ്ടെത്തിയത്. പത്രങ്ങളിലും ചാനലുകളിലും വന്ന വാര്‍ത്തകളും ചരമ വാര്‍ത്തകളും വിശദമായി കുറിച്ചുവച്ചാണ് സംഘം മരണക്കണക്കിലെ  പൊരുത്തക്കേടുകള്‍ പുറത്തുകൊണ്ടുവന്നത്, ടൊറന്റോ സര്‍വകലാശാലയിലെ ഡോ. പ്രഭാത് ഝാ പറഞ്ഞു.

വ്യാഴാഴ്ച രാത്രി വരെ 3356 പേര്‍ കൊറോണ ബാധിച്ച് മരിച്ചതായി പഠന സംഘം കണ്ടെത്തി. എന്നാല്‍, സര്‍ക്കാര്‍ കണക്കില്‍ ഇത് 1969 മാത്രം. നൂറുകണക്കിന് കൊറോണ മരണങ്ങള്‍ മറച്ചുവച്ചു, ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. പല മരണങ്ങളും കൊറോണക്കേസില്‍പ്പെടുത്തിയിട്ടില്ല. മരണത്തിനു തൊട്ടുമുന്‍പു നടത്തിയ പരിശോധനയില്‍ അവര്‍ നെഗറ്റീവായിയെന്നാണ് സര്‍ക്കാര്‍ വാദം, പഠനം പറയുന്നു. തന്റെ ക്ലിനിക്കിലെത്തിയ, 65നും  78നും ഇടയ്‌ക്കുള്ള മൂന്നു പുരുഷന്മാര്‍ ഒക്‌ടോബറില്‍ കൊറോണ ബാധിച്ച് മരിച്ചു. ഇതുവരെ ഇത് കണക്കില്‍പ്പെടുത്തിയിട്ടില്ല, ഡോ. അരുണ്‍ മാധവന്‍ ചൂണ്ടിക്കാട്ടുന്നു.

കൊറോണയെ  കേരളം പിടിച്ചുകെട്ടിയെന്ന ബിബിസി റിപ്പോര്‍ട്ടിന്റെ പേരില്‍ ഇടതു സര്‍ക്കാര്‍ വീമ്പിളക്കി നടന്നിരുന്നു. എന്നാല്‍, മരണം കൂടിയതോടെ’ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നു. ഇതോടെ കള്ളം പുറത്തായി. അതിനു പിന്നാലെയാണ് കേരളം മരണക്കണക്ക് മറച്ചുപിടിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തു വന്നത്.

Tags: ഐഎസ്covidBBC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

ബ്രിക്സിനു മേൽ ട്രംപിന്റെ നിഴൽ വലിയ തോതിൽ പതിഞ്ഞിട്ടുണ്ടെന്ന് ബിബിസി; എന്നാൽ ആ നിഴൽ കാണാനായില്ലെന്ന് പരിഹസിച്ച് പാല്‍കി ശര്‍മ്മ

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)
India

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.