Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തെരെഞ്ഞെടുപ്പ് ഫീല്‍ഡിലും ത്രോ പിഴയ്‌ക്കാതെ ധന്യ; തൃശൂരില്‍ ബിജെപിക്കായി കളത്തിലിളങ്ങി മുന്‍ ഇന്ത്യന്‍ കായിക താരം

ജാവലിന്‍, ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ എന്നിവയാണ് ധന്യയുടെ മത്സര ഇനങ്ങള്‍. കഴിഞ്ഞ വര്‍ഷം നടന്ന സിംഗപ്പൂര്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ മൂന്നിനത്തിലും സ്വര്‍ണം നേടി. രണ്ട് വര്‍ഷം മുന്‍പ് ബ്രൂണെയില്‍ നടന്ന മീറ്റില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2020, 12:30 pm IST
inKerala

തൃശൂര്‍: തെരഞ്ഞെടുപ്പ് ഫീല്‍ഡില്‍ ഒരു കൈ നോക്കും മുന്‍പ് തന്നെ ധന്യാ രാമചന്ദ്രന്‍ പോരാളിയാണ്. അന്തര്‍ദേശീയ മാസ്‌റ്റേഴ്‌സ് കായിക മേളയില്‍ മെഡല്‍ വാരിക്കൂട്ടിയ പ്രതിഭ. ഇക്കുറി തൃശൂര്‍ ജില്ലാ പഞ്ചായത്തിലെ അവണൂര്‍ ഡിവിഷനില്‍ എന്‍ഡിഎക്ക് വേണ്ടി മത്സരത്തിനിറങ്ങുന്നത് ധന്യയാണ്.

ധന്യ മത്സരരംഗത്തിറങ്ങിയതോടെ എതിരാളികളുടെ നെഞ്ചിടിപ്പിന് വേഗമേറി. മത്സരങ്ങളിലൊന്നും ഉന്നം പിഴക്കാത്ത താരമാണ്  ധന്യ. തെരഞ്ഞെടുപ്പ് മത്സരത്തിലും പിഴക്കാത്ത ചുവടുകളുമായി പ്രചാരണത്തില്‍ മുന്നില്‍ത്തന്നെയാണ്. ആ വേഗതയാണ് എതിരാളികളെ പേടിപ്പിക്കുന്നതും.

ജാവലിന്‍, ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ എന്നിവയാണ് ധന്യയുടെ മത്സര ഇനങ്ങള്‍. കഴിഞ്ഞ വര്‍ഷം നടന്ന സിംഗപ്പൂര്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ മൂന്നിനത്തിലും സ്വര്‍ണം നേടി. രണ്ട് വര്‍ഷം മുന്‍പ് ബ്രൂണെയില്‍ നടന്ന മീറ്റില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും.  

വിലയേറിയ സ്‌പൈക്കുകളും ഉപകരണങ്ങളുമായി വിദേശ കായികതാരങ്ങള്‍ എത്തുമ്പോള്‍ സ്വന്തം കൈയില്‍ നിന്ന് കാശ് മുടക്കി വാങ്ങിയ കാന്‍വാസ് ഷൂവുമായാണ് ധന്യ മത്സരത്തിന് പോയത്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.  

രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ധന്യയെ മുന്നോട്ട് നയിക്കുന്നത്. കായികതാരമായതും അതിന് തന്നെ. ഇപ്പോള്‍ ബിജെപി സ്ഥാനാ

ര്‍ത്ഥിയായതും അതേ ദേശസ്‌നേഹത്താല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയാണ് ധന്യ. രാജ്യ പുരോഗതിക്ക് വേണ്ടി അഹോരാത്രം പ്രയത്‌നിക്കുന്ന പ്രധാനമന്ത്രിയോടൊപ്പം നില്‍ക്കേണ്ടത് ഓരോ ദേശസ്‌നേഹിയുടേയും കടമയാണെന്ന അഭിപ്രായമാണ് ധന്യക്ക്.  

കഴിഞ്ഞ മാസമാണ് ധന്യ ബിജെപി അംഗത്വമെടുത്തത്. സുരേഷ്‌ഗോപി എംപിയോടാണ് ബിജെപിയില്‍ ചേരാനുള്ള ആഗ്രഹം ആദ്യം പറഞ്ഞത്.  വലിയ പ്രോത്സാഹനമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് നിര്‍ദ്ദേശിച്ചപ്പോഴും സുരേഷ് ഗോപിയെ വിളിച്ചിരുന്നു. ധൈര്യമായി മുന്നോട്ടുപോകാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.  

ഇനി അങ്കം ജയിക്കുക എന്നതാണ് അടുത്ത ലക്ഷ്യം. ബിജെപിക്ക് നല്ല വേരോട്ടമുള്ള മണ്ണാണ് അവണൂരിലേത്. പൊരുതിക്കയറുക എന്ന ലക്ഷ്യത്തോടെ പോരാട്ടത്തിനിറങ്ങിക്കഴിഞ്ഞു. ജനസേവനത്തോടൊപ്പം കായിക പരിശീലനവും തുടരും. മെയ് മാസത്തില്‍ ജപ്പാനില്‍ നടക്കുന്ന മാസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കാനുള്ള പരിശീലനവും നടത്തുന്നുണ്ട്. ഭര്‍ത്താവ് രാമചന്ദ്രനും മക്കളായ മേധയും ധ്രുവയും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.