Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെക്രട്ടേറിയറ്റില്‍ പെണ്‍വാണിഭം; നേതൃത്വം നല്‍കുന്നത് സിപിഎം സര്‍വ്വീസ് സംഘടനയില്‍ പെട്ടവരെന്ന് പരാതി; എന്‍. വാസുവിന്റെ മരുമകന്‍ സംശയനിഴലില്‍

വനിതാജീവനക്കാരെ വലയിലാക്കി ലൈംഗിക ചൂഷണം നടത്താന്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായാണ് ഒരു ജീവനക്കാരിയുടെ ബന്ധുനല്‍കിയ പരാതിയില്‍. പലവിധത്തിലുള്ള സമ്മര്‍ദ്ദം ചെലുത്തി വനിതാ ജീവനക്കാരെ വലയിലാക്കും. ഇതിന് മാഫിയാ സംഘമുണ്ട്. ഇവരുടെ വലയില്‍ വീഴുന്നവരെ ചൂഷണത്തിന് ഇരയാക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2020, 09:59 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാന ഭരണാസിരാകേന്ദ്രത്തില്‍ പെണ്‍വാണിഭ സംഘമെന്ന് പരാതി. സിപിഎം സര്‍വ്വീസ് സംഘടനയില്‍പെട്ട ചിലരാണ് നേതൃത്വം നല്‍കുന്നതെന്നും പരാതിയില്‍ പറയുന്നു. യൂണിയന്‍ നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന്റെ മരുമകനുമായ പ്രവീണിനെതിരെ പൊതുഭരണ സെക്രട്ടറിക്ക് പരാതി നല്‍കി. സെക്രട്ടേറിയറ്റ് അനക്‌സില്‍ പീഡനത്തിന് പ്രത്യേക ക്യാബിനുണ്ടെന്നും പരാതിയില്‍ പറയുന്നു.

വനിതാജീവനക്കാരെ വലയിലാക്കി ലൈംഗിക ചൂഷണം നടത്താന്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായാണ് ഒരുജീവനക്കാരിയുടെ ബന്ധുനല്‍കിയ പരാതിയില്‍. പലവിധത്തിലുള്ള സമ്മര്‍ദ്ദം ചെലുത്തി വനിതാ ജീവനക്കാരെ വലയിലാക്കും. ഇതിന് മാഫിയാ സംഘമുണ്ട്. ഇവരുടെ വലയില്‍ വീഴുന്നവരെ ചൂഷണത്തിന് ഇരയാക്കും. അതിക്രമങ്ങളുടെ വീഡിയോ പകര്‍ത്തി മറ്റുള്ളവര്‍ക്കു കൈമാറും. ഇങ്ങനെ പകര്‍ത്തുന്ന വീഡിയോകള്‍ കാട്ടിയാണ് പിന്നീട് ഇവരെ നിരന്തര ചൂഷണങ്ങള്‍ക്കിരയാക്കുന്നതെന്നും പരാതിയില്‍ പറയുന്നു. നഗരത്തിലെ ആറിടങ്ങളില്‍ ഇത്തരം ചൂഷണം നടക്കുന്നുവെന്നും പരാതിയിലുണ്ട്.

മൃഗസംരക്ഷണ വകുപ്പിലെ അസിസ്റ്റന്റാണ് പ്രവീണ്‍. സെക്രട്ടേറിയേറ്റിന് സമീപമുള്ള ഒരുബാറില്‍ ജോലി സമയത്ത് പോലും മദ്യപിക്കാനും അനാശാസ്യ പ്രവര്‍ത്തനം നടത്താനും സൗകര്യമുണ്ടെന്നും ഇവര്‍ക്ക് നഗരത്തില്‍ ഗുണ്ടാ സംഘങ്ങളുടെ പിന്‍ബലമുണ്ടെന്നും പരാതിയിലുണ്ട്. ഇതിനിടെ ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പരാതിക്കാരുമായി സന്ധി സംഭാഷണം നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ആഗസ്ത് 20ന് നല്‍കിയ പരാതിയില്‍ മൂന്ന് മാസം കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്ന് പരാതിക്കാന്‍ ആരോപിക്കുന്നു.ഇടത് നേതാക്കള്‍ ഇടപെട്ട് പരാതി പൂഴ്‌ത്തിവയ്‌ക്കുകയാണെന്നാണ്ആരോപണം.

Tags: സര്‍ക്കാര്‍cpimഎന്‍. വാസു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.