Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കാട്ടുപന്നികളെക്കൊണ്ട് പൊറുതിമുട്ടി കര്‍ഷകര്‍

എണ്‍പത്തിയഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടം കര്‍ഷകര്‍ക്ക് ഉണ്ടായതായി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2020, 02:57 pm IST
inAlappuzha

ചാരുംമൂട്: കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ നൂറനാട് പാലമേല്‍ പഞ്ചായത്തിലെ മറ്റപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും എന്തു ചെയ്യണമെന്നറിയാതെ കര്‍ഷകര്‍ ദുരിതമനുഭവിക്കുകയാണ്. കഴിഞ്ഞ ഒറ്റ രാത്രി കൊണ്ട് മറ്റപ്പള്ളി കൊച്ചുമുകളില്‍ തടത്തില്‍ തെക്കേതില്‍ ഭാസ്‌ക്കരനെന്ന കൃഷിക്കാരന് നഷ്ടപ്പെട്ടത് ലക്ഷങ്ങളും അദ്ധ്വാനഭാരവും.  

150 മൂട് ചേമ്പും റബ്ബര്‍ നടാനെടുത്ത വാരവും കാട്ടുപന്നികള്‍ കുത്തിമറിച്ചിട്ടു. വിളവെടുപ്പിനു പാകമായ ചേമ്പാണ് നഷ്ടപ്പെട്ടത്. വിളവെടുക്കാന്‍ ദിവസങ്ങള്‍ മാത്രം മതിയാകുമായിരുന്ന കരകൃഷികള്‍ മുഴുവനും സമീപ പ്രദേശങ്ങളിലായി നശിപ്പിച്ച അവസ്ഥയിലാണ്. ഏതാണ്ട് പതിനഞ്ച് ഏക്കറോളം സ്ഥലത്തായി കൃഷി ചെയ്തിരുന്ന വാഴ, ചേമ്പ്, മരച്ചീനി, ചീര, ഏത്തവാഴകളും നശിപ്പിച്ചു. 

കഴിഞ്ഞ മൂന്നു മാസങ്ങളായി കര്‍ഷകര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. കാട്ടുപന്നി കൂട്ടത്തില്‍ നിന്നും കൃഷിയെ സംരക്ഷിക്കുവാന്‍ പതിനെട്ട് അടവും പ്രയോഗിച്ചു. എന്നാല്‍ പന്നികള്‍ കര്‍ഷകര്‍ തീര്‍ത്ത എല്ലാ വേലിക്കെട്ടുകളും മറികടന്ന് കൃഷിയിടം ഉഴുതു മറിച്ചു. പന്നി കൂട്ടത്തെ അമര്‍ച്ച ചെയ്യാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നാട്ടുകാര്‍ക്ക് നല്ല പ്രതീക്ഷയായിരുന്നു.

എന്നാല്‍ സ്ഥലത്ത് ഒരാഴ്ച ക്യാമ്പ് ചെയ്ത ഉദ്യോഗസ്ഥര്‍ നാടുകണ്ടും നാടന്‍ ഭക്ഷണങ്ങള്‍ ആസ്വദിച്ചും മടങ്ങിയെന്നാണ് ആക്ഷേപം.  ഈ കാലയളവില്‍ ഏതാണ്ട് തൊണ്ണൂറോളം ഏക്കറിലെ കരകൃഷിയാണ് പന്നികള്‍ നശിപ്പിച്ചത്. എണ്‍പത്തിയഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടം കര്‍ഷകര്‍ക്ക് ഉണ്ടായതായി പറയുന്നു. പന്നി നശിപ്പിച്ച വിളകളുടെ വില വനം വകുപ്പു നല്‍കുമെന്നു ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രസ്താവന നടത്തി പോയിട്ട് മാസം രണ്ടായി.

ഒരാള്‍ക്കുപോലും ഒരു ചില്ലികാശും ഇതുവരെ ലഭിച്ചിട്ടില്ലന്നാണ് കര്‍ഷകര്‍ പറയുന്നത്. കാട്ടുപന്നികളെ ഉന്മൂലനം ചെയ്യാതെ ഇനി ഒരു കൃഷിക്കും തങ്ങളില്ലന്നാണ് കര്‍ഷകര്‍ പറയുന്നത്.

Tags: Wild boarfarmerകൃഷി ഫാം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

Kerala

അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം കൊണാര്‍ക്കും പുരിയും സന്ദര്‍ശിച്ചു

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

ബധിരനായ ഗായകന്‍ സുനില്‍ ലോധി വിമാനത്തില്‍ ഹനുമാന്‍ അംശ് എന്ന സിനിമയില്‍ ആലപിച്ച ഹനുമാന്‍ ഭക്തിഗാനം ആലപിക്കുന്നു (ഇടത്ത്) ഹനുമാന്‍ അംശ് എന്ന സിനിമയുടെ പോസ്റ്റര്‍ (വലത്ത്)

നീം കരോളി ബാബയെക്കുറിച്ചുള്ള ‘ഹനുമാന്‍ അംശ്’ എന്ന സിനിമയിലെ ഗാനത്തിന് 43 ലക്ഷം കേള്‍വിക്കാര്‍…ഗാനം വിമാനത്തില്‍ പാടി ഗായകന്‍

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരൻ മുഹമ്മദ് കൈഫിനെതിരെ ബലാത്സംഗ കേസ് : മറ്റൊരു സഹോദരനെതിരെ വധഭീഷണിക്കും കേസെടുത്തു

കല്യാണ സദ്യ നല്‍കാഞ്ഞ സംഭവം ഞെട്ടിപ്പിക്കുന്നത്, ബുക്ക് ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേറ്ററേഴ്സ് അസോ.

ഡൊണാൾഡ് ട്രമ്പ് വരെ കോപ്പിയടിക്കുന്നത് കോൺഗ്രസിന്റെ ഗ്യാരന്റി പദ്ധതികളെ ; ഡി.കെ. ശിവകുമാർ

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.