Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെണ്ടക്ക വില ഒരു രൂപ; കര്‍ഷകര്‍ ദുരിതത്തില്‍

തേനി ജില്ലയിലെ ഉപ്പുകോട്ടൈ, കഴയന്നൂര്‍, പാലാര്‍പെട്ടി, കുണ്ടര്‍നായക്കര്‍പെട്ടി, ദുരൈസ്വാമിപുരം എന്നിവിടങ്ങളിലാണ് പച്ചക്കറി കൃഷി അധികമായുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2020, 11:51 am IST
inKerala

പീരുമേട്:  ഉത്പാദനം കൂടിയതോടെ വെണ്ടക്കയുടെ വില കുത്തനെ ഇടിഞ്ഞു, ദുരിതത്തിലായ കര്‍ഷകര്‍. കിലോയ്‌ക്ക് ഒരു രൂപയാണ് കഴിഞ്ഞ രണ്ട് ദിവസമായി വെണ്ടക്കയ്‌ക്ക് വിലയായി ലഭിക്കുന്നത്. തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ പോലും സാധിക്കാത്തതിനാല്‍ ലോഡ് കണക്കിന് വെണ്ടക്ക കര്‍ഷകര്‍ ചുവടോടെ പറിച്ച് കനാലില്‍ തള്ളി.  

തേനി ജില്ലയിലെ ഉപ്പുകോട്ടൈ, കഴയന്നൂര്‍, പാലാര്‍പെട്ടി, കുണ്ടര്‍നായക്കര്‍പെട്ടി, ദുരൈസ്വാമിപുരം എന്നിവിടങ്ങളിലാണ് പച്ചക്കറി കൃഷി അധികമായുള്ളത്. ക്യാബേജ്, ബീറ്റ്‌റൂട്ട്, കത്രിക, ഉള്ളി, വെണ്ടക്ക എന്നിവയാണ് ഇവിടങ്ങളില്‍ പ്രധാനമായും കൃഷിയിറക്കുന്നത്. ഉപ്പുകോട്ടൈ ഭാഗത്താണ് അധികമായും വെണ്ടയ്‌ക്ക കൃഷിയുള്ളത്.  

കാലാവസ്ഥ അനിയോജ്യമായതിനാല്‍ ഇത്തവണ ഉത്പാദനം കൂടുകയായിരുന്നു. കൊറോണ പ്രതിസന്ധി തുടരുന്നതിനാല്‍ വെണ്ടയ്‌ക്കയുടെ വിപണിയും കുറവാണ്. ഇതോടെ കഴിഞ്ഞ ആഴ്ച വരെ 5-10 രൂപ വരെയുണ്ടായിരുന്ന വെണ്ടയ്‌ക്കയുടെ വില 1 രൂപയായി. ഈ വിലയ്‌ക്ക് സ്ഥലത്തെത്തുന്ന വ്യാപാരികള്‍ക്ക് വെണ്ടക്ക പറിച്ച് നല്‍കിയാല്‍ തൊഴിലാളികള്‍ക്കുള്ള കൂലി നല്‍കാന്‍ പോലും ആകില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഇതോടെ ഇവയെല്ലാം ട്രാക്ടര്‍ ഉപയോഗിച്ച് പറിച്ചെടുത്ത ടിപ്പര്‍ ലോറികളിലാക്കി മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന കനാലിനോട് ചേര്‍ന്ന് തള്ളുകയാണിപ്പോള്‍. 2-3 മാസത്തേക്കാണ് സാധാരണ ഇവിടെ കൃഷികളിറക്കുക. വെണ്ടക്ക പറിയ്‌ക്കാതെ നിന്നാല്‍ പുതിയ വിള ഇറക്കാനുമാകില്ല.  

ഇതാണ് നഷ്ടം സഹിച്ചും ഇവ പറിച്ച് കളയാന്‍ കര്‍ഷകര്‍ തീരുമാനിക്കാന്‍ കാരണം. അതേ സമയം കിലോ മീറ്ററുകള്‍ മാത്രം ദൂരത്തുള്ള വണ്ടിപ്പെരിയാറില്‍ വെണ്ടയ്‌ക്കയുടെ വില 24-26 രൂപയും തൊടുപുഴയില്‍ 20-30 രൂപ വരെയുമാണ്.  

Tags: pricelady finger
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.