Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമൂഹമാധ്യങ്ങള്‍ ആകര്‍ഷകമായ ഓഫറുകള്‍, തട്ടിപ്പില്‍ വീഴരുതെന്ന് പോലീസ്

വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, പാത്രങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍, ടാബ്, ലാപ്ടോപ്പ് തുടങ്ങിയവയ്‌ക്കു വന്‍ വിലക്കുറവെന്ന പരസ്യം നല്‍കി നിരവധിപ്പേരെയാണ് ചതിക്കുഴിയില്‍ വീഴ്‌ത്തുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2020, 11:12 am IST
inKerala
സെക്യൂരിറ്റി ജീവനക്കാരന് ലഭിച്ച മുഷിഞ്ഞ തുണിയും ഉപയോഗ്യശൂന്യമായ പവര്‍ബാങ്കും

സെക്യൂരിറ്റി ജീവനക്കാരന് ലഭിച്ച മുഷിഞ്ഞ തുണിയും ഉപയോഗ്യശൂന്യമായ പവര്‍ബാങ്കും

ഇടുക്കി: സ്മാര്‍ട്ട് ഫോണുകള്‍ പോലുള്ളവ ഓഫര്‍ വിലയില്‍ ലഭിക്കുമെന്ന് സമൂഹമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കിയുള്ള തട്ടിപ്പുകള്‍ സംസ്ഥാനത്ത് വ്യാപകം. വിലക്കുറവിനൊപ്പം ചിത്രങ്ങള്‍ കാട്ടി വമ്പന്‍ ഫീച്ചറുകളുണ്ടെന്ന് പറഞ്ഞുമാണ് തട്ടിപ്പ്.

വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, പാത്രങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍, ടാബ്, ലാപ്ടോപ്പ് തുടങ്ങിയവയ്‌ക്കു വന്‍ വിലക്കുറവെന്ന പരസ്യം നല്‍കി നിരവധിപ്പേരെയാണ് ചതിക്കുഴിയില്‍ വീഴ്‌ത്തുന്നത്. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടെങ്കിലും പരാതി നല്‍കുന്നത് പോലും വിരളം. നാണക്കേട് ഭയന്നാണ് ഭൂരിഭാഗവും പിന്‍വാങ്ങുന്നത്. ഇത്തരം വെബ്‌സൈറ്റുകള്‍ക്കെതിരേ പരാതി വ്യാപകമാകുമ്പോള്‍ പുതിയ സൈറ്റുമായി രംഗത്തെത്തുന്നതാണ് തട്ടിപ്പുകാരുടെ പതിവ്. ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയവ വഴിയാണ് സംഘം ആളുകളെ കബളിപ്പിക്കുന്നത്.  

അടുത്തിടെ പാലക്കാട് സ്വദേശി ഫേസ്ബുക്കില്‍ കണ്ട ലിങ്ക് വഴി ടാബ് ഓര്‍ഡര്‍ ചെയ്‌തെങ്കിലും ലഭിച്ചത് മുഷിഞ്ഞ തുണികളും മണ്ണുനിറഞ്ഞ പവര്‍ബാങ്കിന്റെ കവറും മാത്രമായിരുന്നു. എറണാകുളം പാലാരിവട്ടത്തെ സ്വകാര്യ കമ്പനിയിലെ സെക്യൂരിറ്റിയാണ് ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടത്. 1999 രൂപയ്‌ക്ക് 4 ജിബി ടാബ് ലഭിക്കുമെന്നായിരുന്നു പരസ്യം. മറ്റ് ഓണ്‍ലൈന്‍ സൈറ്റുകളെപ്പോലെ തന്നെ വെബ് സൈറ്റിലാണ് ലിങ്കില്‍ ക്ലിക്കുചെയ്തപ്പോള്‍ എത്തിയതെന്നും ഇദ്ദേഹം. ഓര്‍ഡര്‍ ചെയ്തപ്പോള്‍ മെസേജ് ലഭിക്കുകയും ചെയ്തു. ക്യാഷ് ഓണ്‍ ഡെലിവറിയായി ബുക്കു ചെയ്ത സാധനം വലിയ കവറിലാണെത്തിയത്. സംശയം തോന്നാത്തതിനാല്‍ പണം നല്‍കിവാങ്ങി തുറന്നു നോക്കിയപ്പോഴാണ് കവറില്‍ മുഷിഞ്ഞ തുണികളും ഉപയോഗശൂന്യമായ പവര്‍ബാങ്കും കണ്ടെത്തിയത്.

കവറില്‍ എവിടെ നിന്ന് അയച്ചുവെന്നു സംബന്ധിച്ച വിവരങ്ങളില്ല. കൊറിയര്‍ എത്തിച്ചു നല്‍കിയ കമ്പനിയും കൈമലര്‍ത്തി. സൈറ്റില്‍ കയറി കണ്ട നമ്പറില്‍ വിളിപ്പോള്‍ ഹിന്ദിയിലാണ് സംസാരിച്ചത്. പരാതി അറിയിച്ചപ്പോള്‍ കോള്‍ കട്ടായി, പിന്നീട് എപ്പോള്‍ വിളിച്ചാലും സ്വിച്ച് ഓഫാണ് ആ നമ്പര്‍.

ഇത്തരത്തില്‍ നാട്ടില്‍ പറ്റിക്കപ്പെട്ടതിന്റെ ഉദാഹരണം മാത്രമാണിത്. വിശ്വാസയോഗ്യമായ സൈറ്റുകളില്‍ പോലും വിലക്കുറവെന്ന പേരില്‍ തട്ടിപ്പുകള്‍ നടക്കുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ സൈബര്‍ സെല്ലിനടക്കം ലഭിക്കുന്നുണ്ട്. ഇത്തരം ചതിക്കുഴികളില്‍ വീഴരുതെന്നും കൃത്യമായി പരിശോധിച്ച് വിശ്വാസ്യത ഉറപ്പുവരുത്തി മാത്രം ഓണ്‍ലൈന്‍ വാങ്ങല്‍ നടത്താവൂയെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

Tags: പോലീസ്Social Media
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Thiruvananthapuram

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

Kerala

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.