Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശരണമന്ത്രങ്ങള്‍ മുഴങ്ങി; അയ്യപ്പദര്‍ശനത്തിന് തുടക്കമായി; ഭക്തരെ അയ്യപ്പ സന്നിധിയിലേക്ക് ആനയിച്ച് അയ്യപ്പസേവാസമാജം

ശബരിമല ക്ഷേത്രത്തിന്റെ മാതൃകയില്‍ താത്കാലിക ക്ഷേത്രം നിര്‍മിച്ചാണ് ഭക്തരെ അയ്യപ്പ സന്നിധിയിലേക്ക് ആനയിക്കുന്നത്. പ്രധാനപൂജകളും ചടങ്ങുകളും ഇന്ന് രാവിലെ ആറിന് ഗണപതിഹോമത്തോടെ ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2020, 08:41 am IST
inSamskriti

ഹരിപ്പാട്: ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ തത്ത്വമസി അയ്യപ്പദര്‍ശനം 2020ന് തുടക്കമായി. എല്ലാവീടും സന്നിധാനം എല്ലാവര്‍ക്കും പൊരുളയ്യപ്പന്‍ എന്ന സന്ദേശവുമായി ലോകത്താകമാനമുള്ള അയ്യപ്പഭക്തര്‍ക്ക് ദര്‍ശനസായൂജ്യമേകണമെന്ന ലക്ഷ്യത്തോടെ അയ്യപ്പസേവാസമാജവും അയ്യപ്പ ഭക്തജനക്കൂട്ടായ്‌മയും ചേര്‍ന്ന് ഓണ്‍ലൈനിലാണ് അയ്യപ്പദര്‍ശനത്തിന് തുടക്കം കുറിച്ചത്. ശബരിമല മുന്‍മേല്‍ശാന്തി സുധീര്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഭഗവതിസേവയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.  

ശബരിമല ക്ഷേത്രത്തിന്റെ മാതൃകയില്‍ താത്കാലിക ക്ഷേത്രം നിര്‍മിച്ചാണ് ഭക്തരെ അയ്യപ്പ സന്നിധിയിലേക്ക് ആനയിക്കുന്നത്. പ്രധാനപൂജകളും  ചടങ്ങുകളും ഇന്ന് രാവിലെ ആറിന് ഗണപതിഹോമത്തോടെ ആരംഭിക്കും. സൂര്യകാലടിമന സൂര്യന്‍ ഭട്ടതിരിപ്പാടാണ് ഗണപതിഹോമത്തിന്റെ മുഖ്യകാര്‍മ്മികന്‍. തുടര്‍ന്ന് 7.30ന് തൃക്കൊടിയേറ്റ്. തുടര്‍ന്ന് ഉഷപ്പൂജയും അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതവും. വൈകിട്ട് ഹരിവരാസനം പാടി നട അടയ്‌ക്കുന്നതോടെ ചടങ്ങുകള്‍ സമാപിക്കും.  

ഇന്നലെ ലോകത്താകമാനമുള്ള അയ്യപ്പഭക്തര്‍ക്ക് സുധീര്‍ നമ്പൂതിരി തത്ത്വമസിയുടെ പൊരുളും ഒരുവര്‍ഷം അയ്യപ്പസേവ ചെയ്തതിന്റെ പുണ്യത്തെക്കുറിച്ചും അനുഭവങ്ങളും വിവരിച്ചു.  മലയിറങ്ങിയാലും അയ്യപ്പന്റെ സാമീപ്യവും സാന്നിധ്യവും അനുഭവിച്ചറിയാനുള്ള ഭാഗ്യമാണ് ഒരുവര്‍ഷത്തെ അയ്യപ്പസേവയിലൂടെ ലഭിച്ചെതെന്നും ഗുരുപരമ്പരകളുടേയും പൂര്‍വികരുടേയും അനുഗ്രഹമാണ്  ദേവചൈതന്യത്തെ പൂജിക്കുന്നതിലൂടെ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags: 2020
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.