Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ആനക്കയം പദ്ധതിക്കെതിരെ പ്രതിഷേധം

ആനക്കയം കാടുകളുടെ സംരക്ഷിക്കുന്നതിനായി സംസ്ഥാനമാകെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ചാലക്കുടിയില്‍ നാല് കേന്ദ്രങ്ങളില്‍ സമരം നടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2020, 01:35 pm IST
in Thrissur

തൃശൂര്‍: ആനക്കയം ചെറുകിട ജലവൈദ്യുതപദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ ആഹ്വാന പ്രകാരം എന്‍എപിഎം, റിവര്‍ പ്രൊട്ടക്ഷന്‍ ഫോറം, പ്രൊവിഡന്‍സ് ഗ്രീന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കൊടകരയില്‍ പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തകര്‍ പ്രതിഷേധക്കൂട്ടായ്‌മ സംഘടിപ്പിച്ചു. ടി.എ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. എസ്. ഉണ്ണികൃഷ്ണന്‍, രഘു അരിക്കാട്ട്, കെ. വിനോദ് എന്നിവര്‍ സംസാരിച്ചു. എം. മോഹന്‍ദാസ്, പത്മനാഭന്‍, പി. മണികണ്ഠന്‍, ഡേവീസ് പി.ഒ. എന്നിവര്‍ നേതൃത്വം നല്‍കി. തുടന്ന് നടന്ന പ്രകടനം കൊടകര ടൗണ്‍ചുറ്റി മേല്‍പ്പാലം ജങ്ഷനില്‍ സമാപിച്ചു.

ചാലക്കുടി: ആനക്കയം കാടുകളുടെ സംരക്ഷിക്കുന്നതിനായി സംസ്ഥാനമാകെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ചാലക്കുടിയില്‍ നാല് കേന്ദ്രങ്ങളില്‍ സമരം നടന്നു. വൈദ്യുതി ബോര്‍ഡ് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ സമരം എസ്.പി. രവി ഉദ്ഘാടനം ചെയ്തു. കെ.എം. ഹരിനാരായണന്‍, യു.എസ്. അജയകുമാര്‍, ടി.വി. വാഞ്ചി, ബിനോയ് ചാക്കോ, അമല്‍ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ട്രങ്ക് റോഡ് ജങ്ഷനിലെ സമരം ജോബി എം.ജെ ഉദ്ഘാടനം ചെയ്തു. അര്‍ജുന്‍ പി.ഡി, അഭിലാഷ് ബാബു, വിനിത ചോലയാര്‍, അമല്‍ജോഷി എന്നിവര്‍ സംസാരിച്ചു. താലൂക്ക് ഓഫീസ് പരിസരത്ത് നടന്ന സമരം പ്രൊഫ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു. സുരേഷ് മുട്ടത്തി, എസ്.എം. വിജയകുമാര്‍, കെ.വി. അനില്‍ കുമാര്‍, എല്‍സി സച്ചിദാനന്ദന്‍, അരുണ്‍ രാജ്, റൈഫന്‍ സേവ്യര്‍, ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു. ചാലക്കുടി സൗത്ത് ജങ്ഷനില്‍ പ്രതിഷേധ സമരങ്ങളുടെ സമാപനം ഡോ. എം. രഘു ഉദ്ഘാടനം ചെയ്തു.

ജോസ്പോട്ട, അമ്പാടി ഉണ്ണി, വിഷ്ണു എം.ആര്‍, ഹേമന്ദ് എം.ബി എന്നിവര്‍ സംസാരിച്ചു. സിത്താര നഗര്‍ ഇണ്ണുനീലി വായനശാലയിലും, മേലൂര്‍ വൈദ്യുതി ബോര്‍ഡ് ഓഫീസിന് മുന്നിലും പ്രതിഷേധ സമരങ്ങള്‍ നടത്തി.

Tags: കലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

Kerala

സഹകരണ ജീവനക്കാരോടുള്ള അവഗണന; സര്‍ക്കാരിനെതിരെ സിപിഐ സംഘടന സമരത്തിന്

India

ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് രാമ ധര്‍മ പ്രചാര സഭ; ഹൈദരാബാദില്‍ നാമ ജപ യാത്ര ആരംഭിച്ചത് തേങ്ങ ഉടച്ച്

Kerala

ഇടുക്കിയില്‍ 19ന് കോണ്‍ഗ്രസിന്റെ ഹര്‍ത്താല്‍; `പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വൈകുന്നതില്‍ പ്രതിഷേധം

Kerala

സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കാപ്പ ചുമത്തി; പാനൂരില്‍ അനുഭാവികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു

പുതിയ വാര്‍ത്തകള്‍

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.