Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുണ്ടണിമാടന്റെ കോവില്‍

മന്ത്രിയും സേനാനായകനും മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് പാണ്ഡ്യരാജാവ് ചാരന്മാരെ വിട്ടു. വിവരറമിഞ്ഞ് രാജാവ് യുദ്ധത്തിനെത്തി. കാണിക്കാരും പണ്ടാരതമ്പുരാനും മാടനും ഒരുമിച്ച് പാണ്ഡ്യപടയെ തുരത്തി. അമര്‍ഷം പൂണ്ട പാണ്ഡ്യരാജാവ് പണ്ടാരതമ്പുരാനെ പിടികൂടി തലവെട്ടിക്കൊന്നു. മാടനെയും വെട്ടിക്കൊന്നു. കാട്ടുരാജാവും കൊല്ലപ്പെട്ടു. ഭര്‍ത്താവും അച്ഛനും മരിച്ചതറിഞ്ഞ അരുവി തലമുടി അഴിച്ചിട്ട് വാക്കത്തി കൊണ്ട് കഴുത്തറുത്ത് മരിച്ചു.

ശിവാ കൈലാസ്byശിവാ കൈലാസ്
Nov 19, 2020, 03:00 am IST
inSamskriti

അഗസ്ത്യവനത്തിന്റെ താഴ്‌വരയില്‍ ഗോത്രസംസ്‌കാര പ്രതാപവുമായി ഒരു ക്ഷേത്രമുണ്ട്. അമ്പും വില്ലും ‘കൊക്കര’ യുമായി കാണിക്കാര്‍ ചാറ്റ് പാട്ടുപാടി മുണ്ടണി മാടനെ പ്രീതിപ്പെടുത്തുന്ന ദേവസ്ഥാനം. തിരുവനന്തപുരം ജില്ലയില്‍ കുറ്റിച്ചല്‍ കോട്ടൂരിലുള്ള മുണ്ടണി(കുണ്ടണി) മാടന്‍ തമ്പുരാന്‍ കോവിലാണ് ചാറ്റുപാട്ടും കൊടുതിയും ഇഷ്ട കാര്യസാധ്യത്തിന് കുറ്റിയടിയുമായി കാട്ടിലെ അരയന്‍മാരായ കാണിക്കാര്‍ കാത്തുപോരുന്ന ഈ പുണ്യ സങ്കേതം.

അയല്‍രാജ്യമായ പാണ്ഡ്യനാട്ടില്‍ നിന്ന് മന്ത്രിയായ പണ്ടാരതമ്പുരാനും സേനാനായകന്‍ മാടനും ഒരിക്കല്‍ അഗസ്ത്യവനത്തിലൂടെ പത്മനാഭസ്വാമി ക്ഷേത്രം കാണാനെത്തി. രാത്രിയായതിനാല്‍ കാട്ടുരാജാവിന്റെ അനുമതിയോടെ പരിവാരസമേതം വനത്തില്‍ തമ്പടിച്ചു. കാട്ടുവിഭവങ്ങള്‍ നല്‍കി ആദരിച്ച രാജാവിന് തമ്പുരാന്‍ ധാരാളം പൊന്നും പണവും നല്‍കി. കാട്ടുരാജാവിന്റെ സുന്ദരിയായ മകള്‍ അരുവിയെ കണ്ട തമ്പുരാന്‍ അവളെ വിവാഹം ചെയ്തു തരാന്‍ ആവശ്യപ്പെട്ടു. വിവാഹശേഷം അവിടെ തന്നെ താമസിക്കണമെന്ന നിബന്ധനയനുസരിച്ച് വിവാഹം നടന്നു.  

മന്ത്രിയും സേനാനായകനും മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് പാണ്ഡ്യരാജാവ് ചാരന്മാരെ വിട്ടു. വിവരറമിഞ്ഞ് രാജാവ് യുദ്ധത്തിനെത്തി. കാണിക്കാരും പണ്ടാരതമ്പുരാനും മാടനും ഒരുമിച്ച് പാണ്ഡ്യപടയെ തുരത്തി. അമര്‍ഷം പൂണ്ട പാണ്ഡ്യരാജാവ് പണ്ടാരതമ്പുരാനെ പിടികൂടി തലവെട്ടിക്കൊന്നു. മാടനെയും വെട്ടിക്കൊന്നു. കാട്ടുരാജാവും കൊല്ലപ്പെട്ടു. ഭര്‍ത്താവും അച്ഛനും മരിച്ചതറിഞ്ഞ അരുവി തലമുടി അഴിച്ചിട്ട് വാക്കത്തി കൊണ്ട്  കഴുത്തറുത്ത് മരിച്ചു.  

തുടര്‍ന്ന് ഭരണം പാണ്ഡ്യരാജാവിനായി. കാലമേറെ കഴിഞ്ഞപ്പോള്‍ കാണിക്കാര്‍ക്ക് വെളിപാടുണ്ടായി. കുലമറ്റ് മരിച്ചവര്‍ക്കായി സ്ഥാനങ്ങള്‍ ഉണ്ടാക്കണമെന്നും പൂജ ചെയ്യണമെന്നും. അങ്ങനെ പണ്ടാരതമ്പുരാന് ആര്യസംസ്‌കാര രീതിയിലും മാടനും അരുവിയ്‌ക്കും ദ്രാവിഡരീതിയിലും അമ്പലങ്ങള്‍ ഉയര്‍ന്നു. പണ്ടാരതമ്പുരാന് തമ്പുരാന്‍ ക്ഷേത്രവും അരുവിക്ക് അരുവി മുപ്പത്തിഅമ്മ ക്ഷേത്രവുമുണ്ടായി. പ്രണയിക്കുന്നവര്‍ക്കു മുമ്പില്‍ സേനാപദവി പോലും ഉപേക്ഷിച്ച് കൂട്ടു നിന്ന മാടനാണ് പിന്നീട് മുണ്ടണിമാടനായത്. കോട്ടൂരിലെ മുണ്ടണിമാടന്റെ ക്ഷേത്രം പ്രസിദ്ധമായി. കാണിക്കാരാണ് അന്നും ഇന്നും ഇവിടെ പൂജാരിമാര്‍. എല്ലാം ദ്രാവിഡശൈലിയില്‍. അമ്പും വില്ലും കൊക്കര എന്ന സംഗീതോപകരണവുമായി കാണിക്കാര്‍ നടത്തുന്ന ചാറ്റ് പാട്ട് രാത്രിയില്‍ തുടങ്ങി പുലര്‍ച്ചെയാണ് അവസാനിക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പുതിയ വാര്‍ത്തകള്‍

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.