Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

43 വര്‍ഷം സിപിഐയുടെ സന്തത സഹചാരി, ബ്രാഞ്ച് സെക്രട്ടറി; ഇടതുപക്ഷത്തിന് രാഷ്‌ട്രീയ നേട്ടം ലക്ഷ്യമെന്ന തിരിച്ചറിവില്‍ ഇത്തവണ ബിജെപി ബ്ലോക്ക് സ്ഥാനാര്‍ഥി

ഓര്‍മ വച്ച കാലം മുതല്‍ ചെങ്കൊടി ഏന്തി തഴമ്പുപിടിച്ച കൈകളില്‍ കുങ്കുമഹരിത പതാക പിടിക്കുവാന്‍ കെ. സുധാകരന്‍ തീരുമാനിച്ചത് തെല്ലും കുറ്റബോധം ഇല്ലാതെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2020, 03:00 pm IST
inKerala
സുധാകരനും ഭാര്യ സുഷമയും

സുധാകരനും ഭാര്യ സുഷമയും

കരുനാഗപ്പള്ളി: ഓര്‍മ വച്ച കാലം മുതല്‍ ചെങ്കൊടി ഏന്തി തഴമ്പുപിടിച്ച കൈകളില്‍ കുങ്കുമഹരിത പതാക പിടിക്കുവാന്‍ കെ. സുധാകരന്‍ തീരുമാനിച്ചത് തെല്ലും കുറ്റബോധം ഇല്ലാതെയാണ്. കുട്ടിക്കാലം മുതല്‍ ചൊല്ലി തഴമ്പിച്ച മുദ്രാവാക്യങ്ങളില്‍ തൊഴിലാളി ക്ഷേമവും മാനവികതയും എല്ലാം ഉണ്ടായിരുന്നു. കാലപ്പഴക്കത്താല്‍ കമ്യൂണിസ്റ്റ് മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ച് മുതലാളിത്ത മനോഭാവവും. രാഷ്‌ട്രീയ നേട്ടം മുന്നില്‍ കണ്ടുകൊണ്ട് സഹജീവികളോട് കാണിക്കുന്ന പ്രീണനസമീപനങ്ങളും ദീര്‍ഘനാള്‍ നെഞ്ചിലേറ്റിയ പ്രസ്ഥാനത്തില്‍ നിന്നും മാറി ചിന്തിക്കാന്‍ പ്രേരണ ആയി.

എഐഎസ്എഫ്, എഐവൈഎഫ്, സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരവെ വിദേശത്ത് ജോലി തേടിപ്പോയി. ഏതാനും വര്‍ഷത്തിനണ്ടു

ശേഷം നാട്ടില്‍ തിരിച്ചെത്തി സജീവ രാഷ്‌ട്രീയപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി പാര്‍ട്ടി കൈക്കൊള്ളുന്ന വ്യതിയാനങ്ങളെ പലപ്പോഴും പാര്‍ട്ടി വേദികളില്‍ ശക്തമായി വിമര്‍ശിക്കാറുള്ള സുധാകരന്‍ ശബരിമല വിഷയത്തിലും പൗരത്വനിയമ ഭേദഗതി വിഷയത്തിലും പാര്‍ട്ടിയുടെ നിലപാടിനെതിരെ ശക്തമായ നിലപാടു കൈകൊണ്ടു. മാത്രമല്ല സംഘടിത മതവിഭാഗങ്ങളോട് കാണിക്കുന്ന അമിതവിധേയത്വവും പാര്‍ട്ടിയോടുള്ള കുറ് ഇല്ലാതാക്കാന്‍ കാരണമായി.

മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതത്തില്‍ നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങളും രാഷ്‌ട്രവിരുദ്ധശക്തികള്‍ക്കും ശത്രുരാജ്യങ്ങള്‍ക്കും എതിരെ സ്വീകരിക്കുന്ന ധീരമായ നടപടികളും ഭാരതീയരായ ഓരോരുത്തര്‍ക്കും നല്‍കുന്ന ആത്മാഭിമാനവും ആത്മവിശ്വാസവും കണ്ടില്ലെന്ന് നടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഇതും ദീര്‍ഘകാലം പ്രവര്‍ത്തിച്ച പ്രസ്ഥാനത്തില്‍ നിന്നും മാറിചിന്തിക്കാന്‍ പ്രേരണയായി.

ആദിനാട് വടക്ക് കഴുവേലിമുക്ക് ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സുധാകരന്‍. കഴിഞ്ഞ 20 വര്‍ഷക്കാലമായി ഭഗവതപാരായണം ഉപജീവന മാര്‍ഗമായി കണ്ടെത്തിയ ഇദ്ദേഹം കുലശേഖരപുരത്താണ് താമസിക്കുന്നത്. എം. സുഷമയാണ് ഭാര്യ. ഡ്യൂ സുധാകരന്‍, ഡിറ്റി സുധാകരന്‍, ഡാനി സുധാകരന്‍ എന്നീ മൂന്ന് പെണ്‍മക്കളാണുള്ളത്.

കഴിഞ്ഞ ദിവസം കുലശേഖരപുരത്തുള്ള ഇദ്ദേഹത്തിന്റെ വീട്ടിലെത്തി ബിജെപി മണ്ഡലം പ്രസിഡന്റ് കെ.ആര്‍. രാജേഷ് ബിജെപി ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപി കുലശേഖരപുരം മേഖലാപ്രസിഡന്റ് സുഗതന്‍, വാര്‍ഡ് കണ്‍വീനര്‍ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: cpibjpരാഷ്ട്രീയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.