Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുടിശിക വാങ്ങിയെടുക്കാന്‍ മഹാരാഷ്‌ട്രയിലെ കര്‍ഷകന് തുണയായത് കേന്ദ്രത്തിന്റെ പുതിയ നിയമം; പണം നല്‍കാത്ത വ്യാപാരികള്‍ക്കെതിരെ കേസ്

കര്‍ഷകനില്‍നിന്ന് വാങ്ങുന്ന ഉത്പന്നങ്ങളുടെ വില മൂന്നു ദിവസത്തിനകം കൈമാറണമെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2020, 12:33 pm IST
in India

മുംബൈ: രാജ്യത്ത് നിലവില്‍ വന്ന പുതിയ കര്‍ഷക നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ആദ്യ നടപടി മഹാരാഷ്‌ട്രയിലെന്ന് റിപ്പോര്‍ട്ട്. ഉത്പന്നം വാങ്ങിയശേഷം നിശ്ചിത ദിവസനത്തിനുള്ളില്‍ പണം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കര്‍ഷകനായ ജിതേന്ദ്ര ഭോയിയുടെ പാരാതിയില്‍ അധികൃതര്‍ രണ്ടു വ്യാപാരികൾക്കെതിരെ കേസ് എടുത്തു.

 കര്‍ഷകനില്‍നിന്ന് വാങ്ങുന്ന ഉത്പന്നങ്ങളുടെ വില മൂന്നു ദിവസത്തിനകം കൈമാറണമെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് നടപടി. 2,85,000 രൂപയാണ് ഹാജരാക്കിയ രേഖകള്‍ പ്രകാരം ജിതേന്ദ്രഭോയിക്ക് ലഭിക്കാനുണ്ടായിരുന്നത്. ചോളമാണ് 25,000 രൂപ മുന്‍കൂര്‍ വാങ്ങി ജിതേന്ദ്ര മധ്യപ്രദേശിലെ വ്യാപാരികള്‍ക്ക് വിറ്റത്. 

15 ദിവസത്തിനുള്ളില്‍ ബാക്കി പണം നല്‍കുമെന്ന വ്യവസ്ഥയിലായിരുന്നു കച്ചവടം. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും ബാക്കി തുക ലഭിക്കാതായതോടെ, പുതിയ നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് മറ്റുള്ളവരില്‍നിന്ന് മനസിലാക്കിയ ജിതേന്ദ്ര അധികൃതരെ സമീപിക്കുകയായിരുന്നു. 

കുടിശിക ലഭിച്ചതിന്റെ സന്തോഷത്തിലാണിപ്പോള്‍ ജിതേന്ദ്ര. പുതിയ നിയമത്തിലൂടെ കര്‍ഷക ആത്മഹത്യകള്‍ ഒഴിവാകുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ ബലപ്പെടുത്തുന്നതാണ് ഈ സംഭവം. നേരത്തേ ഇത്തരത്തിലുള്ള നിയമപരിരക്ഷയൊന്നും കര്‍ഷകര്‍ക്കുണ്ടായിരുന്നില്ല. ഇതുമൂലം വില്‍ക്കുന്ന ഉത്പന്നങ്ങളുടെ വില കൃത്യസമയത്ത് ലഭിക്കാതെ  നിരവധി കര്‍ഷകര്‍ കടക്കെണിയിലായി ആത്മ ചെയ്തിരുന്നു. 

സെപ്റ്റംബറില്‍ നടപ്പാക്കിയ കര്‍ഷക നിയമത്തിനെതിരെ ഇപ്പോഴും വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം തടയാനും ലക്ഷ്യമിട്ടാണ് പുതിയ നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്.  

Tags: കുടിശികfarmerമഹാരാഷ്ട്രലോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

Kerala

അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

ഹരിലാൽ അനുസ്മരണം നടത്തി

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.