Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

അവരുടെ അനുരഞ്ജനം

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വൈറസിന്റെ സവിശേഷതകളുണ്ട്. അവര്‍ക്ക് സ്വന്തമായി അതിജീവിക്കാന്‍ കഴിയില്ല, എന്നാല്‍ മറ്റുള്ളവരുടെ ശരീരത്തിന്റെ അഭയകേന്ദ്രത്തില്‍ അതിവേഗം പെരുകുന്നു. ഇവിടെ അത് മഹാഗഡ്ബന്ധനിലൂടെയാണ് നിര്‍വ്വഹിച്ചത്..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2020, 09:24 am IST
inArticle

കുല്‍ദീപ് ഝാ (ഡേറ്റാ അനലിസ്റ്റ്, ഹൈദ്രബാദ്‌)

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് 30 വര്‍ഷത്തിനിടെ ബിഹാറില്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്  മത്സരിച്ച 19 സീറ്റുകളില്‍ 12 ലും വിജയിച്ചാണ്.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വൈറസിന്റെ സവിശേഷതകളുണ്ട്. അവര്‍ക്ക് സ്വന്തമായി അതിജീവിക്കാന്‍ കഴിയില്ല, എന്നാല്‍ മറ്റുള്ളവരുടെ ശരീരത്തിന്റെ അഭയകേന്ദ്രത്തില്‍ അതിവേഗം പെരുകുന്നു. ഇവിടെ അത് മഹാഗഡ്ബന്ധനിലൂടെയാണ് നിര്‍വ്വഹിച്ചത്..

1997 ല്‍ തങ്ങളുടെ ഏറ്റവും മിടുക്കനായ വിദ്യാര്‍ത്ഥി നേതാവ് ചന്ദ്രശേഖര്‍ പ്രസാദിനെ നിഷ്‌കരുണം കൊലപ്പെടുത്തിയത് ആര്‍ജെഡിയാണെന്ന വസ്തുതയോട് പോലും അവര്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ല.

യഥാര്‍ത്ഥത്തില്‍ ചന്ദ്രശേഖര്‍ മികച്ച ഒരു പ്രതിഭ തന്നെയായിരുന്നു. കനയ്യ കുമാറിനെപ്പോലെ ,ബൗദ്ധികപരമായി പിന്നാക്കവും ധാര്‍മ്മികമായി അഴിമതിക്കാരനുമായിരുന്നില്ല അദ്ദേഹം. ആര്‍ജെഡി ടിക്കറ്റില്‍ 2019 ല്‍  മത്സരിക്കാന്‍ ആദ്യം കനയ്യ ആഗ്രഹിച്ചിരുന്നു. പക്ഷെ അവന്‍ ഒരു അരകിറുക്കന്‍ ആണെന്ന് സത്യംലാലുവിന് അറിയാമായിരുന്നത് കൊണ്ട്  അതും പൊളിഞ്ഞു.

ചന്ദ്രശേഖര്‍ പഠനത്തില്‍ ഏറെ മിടുക്കനായിരുന്നു. തന്റെ അഭിനിവേശമായ രാഷ്‌ട്രീയ രംഗത്ത് തുടരാന്‍ അദ്ദേഹം നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ) പഠനം ഉപേക്ഷിച്ചു. ജെഎന്‍യുവിന്റെ എക്കാലത്തെയും ജനപ്രിയ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി അദ്ദേഹം അറിയപ്പെട്ടു. എല്ലാ വര്‍ഷവും ജെഎന്‍യു തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ഐസയെ (ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) ഒറ്റയ്‌ക്ക് കെട്ടിപ്പടുത്തുയര്‍ത്തിയ നേതാവായിരുന്നു അദ്ദേഹം

ജെഎന്‍യുവിനുശേഷം, സ്വന്തം തട്ടകത്തില്‍ പ്രവര്‍ത്തിക്കാനുള്ള ഉദ്ദേശ്യത്തോടെ അദ്ദേഹം ബീഹാറിലെ സ്വന്തം ജില്ലയായ സിവാനിലേക്ക് പോയി. താമസിയാതെ ബീഹാര്‍ മുഖ്യമന്ത്രിക്കും ‘മതേതരത്വ ‘ത്തിന്റെ മിശിഹായുമായ ലാലു യാദവിന് വലിയൊരു തലവേദനയായി. 1997 മാര്‍ച്ച് 31 ന് സിവാനിലെ സ്ട്രീറ്റ് കോര്‍ണര്‍ മീറ്റിംഗുകളില്‍ അഭിസംബോധന ചെയ്യുന്നതിനിടെ ആര്‍ജെഡി നേതാവ് മുഹമ്മദ് ഷഹാബുദ്ദീന്റെ ‘ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ ‘അദ്ദേഹത്തെ വധിച്ചു.

‘ഞങ്ങളുടെ നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും കൊലചെയ്യപ്പെട്ടിട്ടുണ്ട്. ‘  കൊലപാതകത്തിന് ശേഷം സി.പി.ഐ (എം.എല്‍) ആരോപിച്ചു,

‘ശ്യാം നാരായണന്റെയും ചന്ദ്രശേഖറിന്റെയും കൊലപാതകത്തിലെ പ്രതിയാണ് ഷഹാബുദ്ദീന്‍. ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊലയാളികളാരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ ഷഹാബുദ്ദീന്റെ ആളുകളായിരുന്നു.’ പ്രകോപിതരായ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ദില്ലിയിലെ ബിഹാര്‍ നിവാസിലേക്ക് മാര്‍ച്ച് നടത്തി ലാലു യാദവിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. പോലീസ് വെടിയുണ്ടകളോടെയാണ്അവരെ അഭിവാദ്യം ചെയ്തത്.  

ഫാസിസ്റ്റ് ബിജെപി ജലപീരങ്കികള്‍ ഉപയോഗിക്കുന്നു! ബിജെപി യഥാര്‍ത്ഥത്തില്‍ എന്തൊരു രാക്ഷസരാണ് !പ്രസാദിന്റെ അമ്മയ്‌ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം അന്നത്തെ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാല്‍ പ്രഖ്യാപിച്ചു, പക്ഷേ ആ അമ്മ പറഞ്ഞു, ‘എന്റെ മകന് പകരമായി പണം സ്വീകരിക്കുന്നത് അപമാനമായിരിക്കും. എന്റെ മകന്റെ ജീവന് വിലയിട്ടവരെ ഞാന്‍ ശപിക്കുന്നു.’ അമ്മമാര്‍ക്ക് എന്ത് രാഷ്‌ട്രീയം അറിയാം അല്ലേ!

മുഴുവനായില്ല.  20 ലക്ഷം രൂപ വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് ആ പണം നല്‍കാതെ പറ്റിച്ചുവെന്ന് രോഹിത് വെമുലയുടെ അമ്മ പറഞ്ഞു. എന്തിനാണ് മുസ്ലിം ലീഗ് അവര്‍ക്ക് പണം നല്‍കേണ്ടത്? അവരുടെ താല്‍പ്പര്യം എന്തായിരുന്നു? നമ്മളോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ?.

എന്നാല്‍ ആത്മാഭിമാനത്തിന്റെയും ആദര്‍ശത്തിന്റെയും ബഹുമാനത്തിന്റെയും ഈ ചെറിയ പ്രശ്‌നങ്ങള്‍ ഒരിക്കലും ആധുനിക കമ്മ്യൂണിസ്റ്റുകാരെ വിഷമിപ്പിക്കുന്നില്ല, ആര്‍ജെഡി അവര്‍ക്ക് വേണ്ടത്ര സീറ്റുകള്‍ നല്‍കിയില്ലെന്നും, ഒരുപക്ഷേ കിട്ടിയിരുന്നെങ്കില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അവര്‍ പറയുന്നു.

എന്നാല്‍ ചന്ദ്രശേഖറിനെപ്പോലുള്ള പ്രത്യയശാസ്ത്രപരമായി പ്രതിബദ്ധതയുള്ള വ്യക്തി ചെയ്തത് കമ്മ്യൂണിസത്തിന്റെ വിത്ത് ജനങ്ങളില്‍ വിതയ്‌ക്കാക്കാന്‍ ശ്രമിക്കുകയായിരുന്നു 23 വര്‍ഷത്തിനുശേഷം ചന്ദ്രശേഖറിന്റെ കൊലയാളികളായ ആര്‍ജെഡിയുമായി  അദ്ദേഹം വിശ്വസിച്ച പാര്‍ട്ടി നേട്ടങ്ങള്‍ കൊയ്തിരിക്കുന്നു! അധികാരത്തിനായി ചെറിയൊരു വില.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.