Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

തൊടുപുഴ നഗരസഭയിലെ മണക്കാട് വാര്‍ഡ് എന്‍ഡിഎയുടെ കൈയില്‍ ഭദ്രം

2005ലാണ് ആദ്യമായി ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി ജയിക്കുന്നത്. അന്ന് ജയിച്ച ബിന്ദു പത്മകുമാര്‍ ആണ് ഇത്തവണയും എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി അങ്കത്തിനിറങ്ങുന്നത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Nov 17, 2020, 12:11 pm IST
inIdukki
എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിന്ദു പത്മകുമാര്‍

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിന്ദു പത്മകുമാര്‍

തൊടുപുഴ: നഗരസഭയില്‍ ബിജെപിയുടെ ആദ്യകാല വാര്‍ഡുകളിലൊന്നാണ് 35-ാം വാര്‍ഡായ മണക്കാട്. നഗരത്തില്‍ നിന്ന് അല്‍പം മാറി ഗ്രാമീണമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഭാഗമാണ് ഇവിടമെങ്കിലും വികസന കാര്യത്തില്‍ മുന്നിലാണ്.  

2005ലാണ് ആദ്യമായി ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി ജയിക്കുന്നത്. അന്ന് ജയിച്ച ബിന്ദു പത്മകുമാര്‍ ആണ് ഇത്തവണയും എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി അങ്കത്തിനിറങ്ങുന്നത്.  

തുടര്‍ച്ചയായ രണ്ട് തവണ ബിന്ദു പത്മകുമാര്‍ തന്നെയായിരുന്നു ഇവിടെ നിന്നും വിജയിച്ചത്. പിന്നീട് കഴിഞ്ഞ തവണ മുന്‍ ചെയര്‍മാന്‍ കൂടിയായ ബാബു പരമേശ്വരന്‍ ആണ് ഇവിടെ നിന്ന് എന്‍ഡിഎ  പിന്തുണയോടെ സ്വതന്ത്രനായി ജയിച്ചത്. ഈ സമയം സമീപത്തെ വാര്‍ഡായ 33ല്‍ നിന്നാണ് ബിന്ദു ജയിച്ചെത്തിയത്. ഇത്തവണ വാര്‍ഡ് വനിതയായതോടെയാണ് ബിന്ദു പത്മകുമാറിന് വീണ്ടും അവസരം ലഭിക്കുന്നത്.  

വാര്‍ഡിലെ 90% റോഡുകളും ടാര്‍ ചെയ്ത് നവീകരിച്ച് കഴിഞ്ഞതായി മത്സര രംഗത്തുള്ള ബിന്ദു പറയുന്നു. ശ്രീധരദാസ് റോഡ് പുതിയതായി നിര്‍മ്മിച്ച് പണി പൂര്‍ത്തിയാക്കാനായി. ചില റോഡുകളില്‍ ഇപ്പോഴും നവീകരണം തുടരുകയാണ്. 33, 35 വാര്‍ഡുകളുടെ ഭാഗമായ കോലാനി തോട്ടില്‍ രണ്ട് വാര്‍ഡുകളേയും ബന്ധിപ്പിക്കുന്ന ചെക്ക് ഡാം നിര്‍മ്മിച്ചു. നബാഡിന്റെ ഫണ്ട് ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം നടത്തിയത്.  

എല്ലാ സ്ഥലത്തും തന്നെ കുടിവെള്ള പൈപ്പ് ലൈനുകള്‍ എത്തിക്കാനായി. മിക്കയിടത്തും സ്ട്രീറ്റ് ലൈറ്റുകള്‍ എല്‍ഇഡിയായി നവീകരിക്കാനായി. ഈ വാര്‍ഡിലൂടെയാണ് രാമമംഗലം റോഡും കോലാനി-വെങ്ങല്ലൂര്‍ ബൈപ്പാസും കടന്ന് പോകുന്നത്. വാര്‍ഡില്‍ സ്ഥലമുള്ള വീടില്ലാത്ത ആരും ഇല്ലാ എന്നതും എടുത്ത് പറയേണ്ടതാണ്. കഴിഞ്ഞ ഭരണ കാലഘട്ടങ്ങളില്‍ ഇത്തരത്തില്‍ വീടില്ലാത്ത എല്ലാവര്‍ക്കും വീടുകള്‍ അനുവദിച്ചിരുന്നു. ഇത്തരത്തില്‍ നാടിന്റെ വികസനത്തിനൊപ്പം എന്നും നില്‍ക്കുകയും എന്ത് ആവശ്യത്തിനും ഓടിയെത്തുകയും ചെയ്യുന്നതിനാല്‍ വിജയം ഉറപ്പാണെന്ന് ബിന്ദു പറയുന്നു. ഇതേ അഭിപ്രായം തന്നെയാണ് സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കുമുള്ളത്.    

ഏകദേശം 1200 വോട്ടുകളാണ് വാര്‍ഡിലുള്ളത്. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി ജയശ്രീ ബാലചന്ദ്രനും യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി രമണി സജീവനും മത്സര രംഗത്തുണ്ട്.

Tags: ഐഎസ്നഗരസഭNDAThodupuzha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

Kottayam

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.