Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദിയേയും യോഗിയേയും കൊലയാളികളാക്കി പിണറായി സര്‍ക്കാരിന്റെ പഠന സഹായി

കേന്ദ്ര സര്‍ക്കാരിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും നിയമനടപടിക്കിടയാക്കുന്ന രാഷ്‌ട്രീയ പ്രവര്‍ത്തനമാണ് ഒരു കൂട്ടം അധ്യാപകര്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി നടത്തിയിരിക്കുന്നത്. വ്യക്തികളെ, അതും പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരെ ആക്ഷേപിക്കുന്നതും ആരോപിക്കുന്നതുമായ പ്രചാരണത്തിന് വിദ്യാലയം വിനിയോഗിക്കുന്നതിനെതിരേ നിയമ നടപടികള്‍ക്ക് സംസ്ഥാനത്തും തുടക്കമിട്ടുകഴിഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 16, 2020, 01:45 pm IST
in Kerala

കൊച്ചി: കൊറോണക്കാലത്ത് വിദ്യാര്‍ഥികള്‍ക്കായി പിണറായി സര്‍ക്കാര്‍ ഇറക്കിയ പഠന സഹായി വിവാദമാകുന്നു. പാലക്കാട് ഡയറ്റും എസ്എസ്‌കെ പാലക്കാടും ചേര്‍ന്ന് എട്ടാംക്ലാസിലേക്ക് തയാറാക്കിയ ഇന്റര്‍ബെല്‍ ഹിന്ദി പാഠ അനുബന്ധ അധിക പഠന സാമഗ്രിയിലാണ് കുഴപ്പം.

കേന്ദ്ര സര്‍ക്കാരിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും നിയമനടപടിക്കിടയാക്കുന്ന രാഷ്‌ട്രീയ പ്രവര്‍ത്തനമാണ് ഒരു കൂട്ടം അധ്യാപകര്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി നടത്തിയിരിക്കുന്നത്. വ്യക്തികളെ, അതും പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരെ ആക്ഷേപിക്കുന്നതും ആരോപിക്കുന്നതുമായ പ്രചാരണത്തിന് വിദ്യാലയം വിനിയോഗിക്കുന്നതിനെതിരേ നിയമ നടപടികള്‍ക്ക് സംസ്ഥാനത്തും തുടക്കമിട്ടുകഴിഞ്ഞു.

എട്ടാംക്ലാസ് ഹിന്ദി പാഠമായി ബര്‍തോള്‍ ബ്രഹ്ത് എന്ന ജര്‍മന്‍ നാടകകൃത്തിന്റെ രചനയുണ്ട്. ആശുപത്രിയിലെ ചൂഷണമാണ് പാഠം. ഇതിന് സഹായകമായി തയാറാക്കിയ ആശുപത്രി വാര്‍ത്തകളും വിശേഷണങ്ങളുമാണ് വിവാദമായിരിക്കുന്നത്. വാര്‍ത്ത യുപി ഗോരഖ്പുരില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവമാണ്. സമൂഹത്തിന്റെ മുഴുവന്‍ പ്രാണവായു മുറിച്ചുകളയാന്‍ പോകുന്നവരെ കരുതിയിരിക്കുക എന്ന തലക്കെട്ടില്‍ ‘ഒരുകൂട്ടം റിപ്പോര്‍ട്ടര്‍മാര്‍’ തയാറാക്കിയ വാര്‍ത്തയാണ്. അതില്‍ പ്രധാനമന്ത്രിയെ വിശേഷിപ്പിക്കുന്നത് ‘രക്തംപുരണ്ട കൈയുള്ള പ്രധാനമന്ത്രി’ എന്നാണ്. ഒപ്പം ചേര്‍ത്തിരിക്കുന്ന രേഖാചിത്രം യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ അനുസ്മരിപ്പിക്കുന്നയാള്‍ കൊച്ചു കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലുന്നതാണ്. അത് യോഗിതന്നെയാണെന്ന് ഉറപ്പാക്കാന്‍ യോഗി എന്ന് പേരും എഴുതിച്ചേര്‍ത്തിട്ടുണ്ട്.

പഠനസഹായിക്കൊപ്പം നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്‌

പാഠം ക്ലാസ് മുറികളിലും പാലക്കാട് ജില്ലയിലും മാത്രമല്ല പ്രചരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഫോണിലും കമ്പ്യൂട്ടറുകളിലുമായി വീടുകളില്‍ കിട്ടുന്നു. ഇന്റര്‍നെറ്റ് വഴി ആര്‍ക്കും ലഭിക്കുന്നു. രക്ഷിതാക്കളിലേക്കും കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധവും പ്രധാനമന്ത്രി മോദി, യോഗി വിരുദ്ധവുമായ പ്രചാരണം നടത്തുകയാണ് രാഷ്‌ട്രീയ ലക്ഷ്യം.

പാഠഭാഗത്ത് ഈ ചിത്രത്തേയും പാഠഭാഗത്തേയും അടിസ്ഥാനമാക്കി ചോദിക്കുന്ന ചോദ്യങ്ങളുമുണ്ട്. ഏറെ കുഴപ്പംപിടിച്ച ആശയങ്ങള്‍ വിദ്യാര്‍ഥികളിലേക്കെത്തിക്കുന്നതാണിത്. രാഷ്‌ട്രീയത്തിനപ്പുറം സാമൂഹ്യ അസ്വസ്ഥതകള്‍ക്കു പോലും ഇടയാക്കിയേക്കും. ഇത് സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിനുകീഴിലായതിനാല്‍ കടുത്ത നിയമ നടപടികള്‍ക്ക് ഇടയാക്കുന്നതാണ്.

വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന അനുബന്ധ അധിക പഠന സാമഗ്രിയൊരുക്കി രാഷ്‌ട്രീയം കളിക്കുന്ന അധ്യാപകര്‍ക്കും അധികൃതര്‍ക്കുമെതിരേ നടപടിക സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന സംയോജകന്‍ ബി.കെ. പ്രിയേഷ് കുമാര്‍ പ്രസ്താവിച്ചു.  

മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സംരക്ഷണ സമിതി മുന്നറിയിപ്പു നല്‍കി.

Tags: narendramodiPinarayi Vijayanയോഗി ആദിത്യനാഥ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

Kerala

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

Kerala

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

പുതിയ വാര്‍ത്തകള്‍

പാറ്റകൾക്കെതിരെ ശക്തമായ നീക്കവുമായി അമിത് ഷാ : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.