Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശിശുപരിപാലന കേന്ദ്രത്തിലേക്ക് അവശ്യസാധനങ്ങളുമായി എസ്പിസി

സ്റ്റുഡന്റ് പോലീസ് വാളണ്ടിയര്‍ ക്രോപ്സിന്റെ നേതൃത്വത്തില്‍ മുഴുവന്‍ ശിശുഭവനങ്ങളിലേക്കും ആവശ്യമായ സാധനങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2020, 03:10 pm IST
inKollam
ഉളിയക്കോവിലുള്ള ശിശുപരിപാലന കേന്ദ്രത്തില്‍ കമ്മീഷണര്‍ ടി. നാരായണന്‍ സൂപ്രണ്ട് നന്ദിനിക്ക് സാമഗ്രികള്‍ കൈമാറിയപ്പോള്‍

ഉളിയക്കോവിലുള്ള ശിശുപരിപാലന കേന്ദ്രത്തില്‍ കമ്മീഷണര്‍ ടി. നാരായണന്‍ സൂപ്രണ്ട് നന്ദിനിക്ക് സാമഗ്രികള്‍ കൈമാറിയപ്പോള്‍

കൊല്ലം: സ്റ്റുഡന്റ് പോലീസ് വാളണ്ടിയര്‍ ക്രോപ്സിന്റെ നേതൃത്വത്തില്‍ മുഴുവന്‍ ശിശുഭവനങ്ങളിലേക്കും ആവശ്യമായ സാധനങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്തു.

ചില്‍ഡ്രസ് ഡെ ചലഞ്ച് എന്നുപേരിട്ട പദ്ധതിയുടെ ഭാഗമായി പുത്തനുടുപ്പും പുസ്തകവും എന്ന മുദ്രാവാക്യവുമായി ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും പൂര്‍വകാല പോലീസ് കേഡറ്റുകളുടെ സംഘടനയായ സ്റ്റുഡന്റ് പോലീസ് വാളണ്ടിയര്‍ ക്രോപ്സും ചേര്‍ന്ന് ജില്ലയിലാകമാനം ശേഖരിച്ച സാധനങ്ങളുടെ വിതരണോദ്ഘാടനം ശിശുസംരക്ഷണസമിതിയിലെ ഉളിയക്കോവിലുള്ള ശിശുപരിപാലന കേന്ദ്രത്തില്‍ ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ നിര്‍വഹിച്ചു. ശിശുപരിപാലന കേന്ദ്രം സൂപ്രണ്ട് നന്ദിനി സാധനങ്ങള്‍ ഏറ്റുവാങ്ങി.

ജില്ലയില്‍ വിവിധ ഇടങ്ങളിലായി സംഘടിപ്പിച്ച പരിപാടിയില്‍ അഡീഷണല്‍ എസ്പി ജോസി ചെറിയാന്‍ ജുവനൈല്‍ ഹോമിലും ക്രൈംബ്രാഞ്ച് അസ്സിസ്റ്റന്റ് കമ്മീഷണര്‍ അഭിലാഷ് ഇരവിപുരം കാരുണ്യതീരത്തിലും എസ്പിസി അസി. നോഡല്‍ ഓഫീസര്‍ അനില്‍കുമാര്‍ ചാത്തന്നൂര്‍ സ്നേഹതീരത്തിലും ചിറക്കര സായ്ഗ്രാമിലും അവശ്യസാധനങ്ങള്‍ കൈമാറി. കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ സജി, സുഭാഷ് ബാബു, ജയചന്ദ്രന്‍ സീനിയര്‍ കേഡറ്റുകളായ ഗോപിക, അമൃത തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: childSPC
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

Kerala

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഒന്നര വയസുകാരന്‍ മരിച്ചത് അനസ്‌തേഷ്യക്ക് പിന്നാലെ തലച്ചോറില്‍ ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടാതെ വന്നത് മൂലം

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

പുതിയ വാര്‍ത്തകള്‍

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.