Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ഓര്‍മകളുടെ കോളിളക്കം; ജയന്റെ വിയോഗത്തിന് നാളെ നാല്‍പ്പതാണ്ട്

1980 നവംബര്‍ 16നാണ് മലയാളസിനിമയിലെ ആ അതുല്യനടന്‍ ഷൂട്ടിങ്ങിനിടയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. ഏഴുകൊല്ലത്തെ ചുരുങ്ങിയ ജീവിതകാലം, 116 സിനിമകള്‍. ഇത് ജയന്റെ മാത്രം റെക്കോഡായി സിനിമാലോകം തങ്കലിപികളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Nov 15, 2020, 12:19 pm IST
in Mollywood
കോളിളക്കം എന്ന സിനിമയില്‍ നിന്നുള്ള അവസാനരംഗം

കോളിളക്കം എന്ന സിനിമയില്‍ നിന്നുള്ള അവസാനരംഗം

കൊല്ലം: ”…..പൂഴിമണ്ണ് വാരിയിടാന്‍ പോലും തേവള്ളി ബോയ്‌സ് ഹൈസ്‌കൂളില്‍ സ്ഥലമില്ലായിരുന്നു. കൂടിനിന്നവര്‍ക്കെല്ലാം അവസാനമായി ഒരു നോക്കുകണ്ടേ തീരൂ. മണിക്കൂറുകള്‍ പോകുന്തോറും ആളുകളുടെ എണ്ണവും വര്‍ധിച്ചുവന്നു. നിശ്ചയിച്ചതിലും മൂന്നുമണിക്കൂറും വൈകിയാണ് മൃതദേഹം ശ്മശാനത്തില്‍ എത്തിക്കാനായത്…” പ്രിയനടന്‍ ജയന്റെ മൃതദേഹം കാണാനായി തേവള്ളി മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനിയിലേക്ക് കഷ്ടിച്ചുകടന്നുകൂടിയ അന്നത്തെ കോളജ് വിദ്യാര്‍ഥിയും ടിഡി നഗര്‍ സ്വദേശിയുമായ ചന്ദ്രകുമാറിന്റെ വാക്കുകള്‍.

1980 നവംബര്‍ 16നാണ് മലയാളസിനിമയിലെ ആ അതുല്യനടന്‍ ഷൂട്ടിങ്ങിനിടയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. ഏഴുകൊല്ലത്തെ ചുരുങ്ങിയ ജീവിതകാലം, 116 സിനിമകള്‍. ഇത് ജയന്റെ മാത്രം റെക്കോഡായി സിനിമാലോകം തങ്കലിപികളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ഓലയില്‍ നാണി മെമ്മോറിയല്‍ ആശുപത്രി ഇരിക്കുന്ന സ്ഥലത്തായിരുന്നു ജയന്റെ കുടുംബവീട്. സത്രം മാധവന്‍പിള്ളയുടെയും ഭാരതിയമ്മയുടെയും മകനായി 1939ല്‍ ജനനം. കൃഷ്ണന്‍ നായര്‍ എന്ന് യഥാര്‍ഥപേര്. സിനിമയ്‌ക്കായി ജയനെന്ന് പേരുമാറ്റിയത് നടന്‍ ജോസ് പ്രകാശാണ്. 15 വര്‍ഷം നേവിയില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് സിനിമാരംഗത്തേക്ക് കടക്കുന്നത്.

തേവള്ളി ഓലയില്‍ സ്ഥാപിച്ചിരിക്കുന്ന ജയന്റെ പ്രതിമ

1974ല്‍ ശാപമോക്ഷം എന്ന ചിത്രത്തില്‍ അരങ്ങേറ്റം. ഒരുവര്‍ഷം ഇരുപത് ചിത്രങ്ങള്‍ വരെ അഭിനയിച്ചു. അന്നുവരെ കേട്ടതില്‍ നിന്നും ഭിന്നമായ ശബ്ദഗാംഭീര്യവും അഭിനയത്തിലെ വ്യത്യസ്തതയുമാണ് ലക്ഷക്കണക്കിന് പ്രേക്ഷകരെ ആകര്‍ഷിച്ചത്. നായകനടന്മാര്‍ പലരും അതിസാഹസികമായ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുമ്പോള്‍ അത്തരം സീനുകള്‍ ഭയരഹിതമായി ചെയ്യുന്നതായിരുന്നു ജയന്റെ പ്രത്യേകത.  

തമിഴ്‌നാട് ഷോളവാരത്ത് കോളിളക്കം എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ ഹെലികോപ്റ്ററിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് ജയന്‍ മരിച്ചത്.

ജന്മസ്ഥലമായ ഓലയില്‍ ഭാഗത്ത് ജയന്റെ ഒരു പൂര്‍ണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ജന്മദിനത്തിലും ചരമദിനത്തിലും ആരാധകര്‍ അവിടെയെത്തി പുഷ്പാര്‍പ്പണം നടത്തുകയാണ് പതിവ്. ഈ വര്‍ഷം നവീകരിച്ച ജില്ലാ പഞ്ചായത്ത് ഐടി ഹാളിനും ജയന്റെ പേരു നല്‍കി.  നാളെ തട്ടാമല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജയന്‍ സ്മാരക സാംസ്‌കാരികവേദി ഓണ്‍ലൈനായി അനുസ്മരണവും നടന്‍ നെടുമുടി വേണുവിന് ജയന്‍ സ്മാരക അവാര്‍ഡുവിതരണവും സംഘടിപ്പിക്കുന്നുണ്ട്.

Tags: malayalam cinema
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

Kerala

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

Mollywood

നടി നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ നാനാവിധം…വിവാഹമോചന സൂചനയോ, അതോ പുതിയ സിനിമയുടെ പ്രൊമോഷനോ?

Entertainment

മാക്‌ട – ഓക്‌സിജൻ സിനിമ അവാർഡ്.

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.