Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കെട്ടുവിട്ട പട്ടം പോലെ മന്ത്രി ജലീല്‍; പ്രവര്‍ത്തനങ്ങള്‍ വിലക്കാത്തതില്‍ സിപിഎമ്മില്‍ അമര്‍ഷം

തദ്ദേശ സ്വയംഭരണത്തെരഞ്ഞെടുപ്പില്‍ വിവാദങ്ങളുടെ ചൂട് പാര്‍ട്ടിക്ക് എതിരാണെന്ന് മനസിലായപ്പോഴാണ് കോടിയേരിയുടെ സ്ഥാനമൊഴിയല്‍ വേണ്ടിവന്നത്. പാര്‍ട്ടി എങ്ങനെയും വിവാദങ്ങളില്‍നിന്ന് രക്ഷപ്പെടാനാണ് ആ നീക്കം നടത്തിച്ചത്. പക്ഷേ, ജലീല്‍ ദിവസവും എതിര്‍പക്ഷത്തെ വെല്ലുവിളിച്ച് വിവാദം ചൂടുപോകാതെ നിര്‍ത്താനുള്ള അവസരം എതിര്‍പക്ഷത്തിന് നല്‍കുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആക്ഷേപിക്കുന്നത്. ജലീലിനെ മൂന്ന് ഏജന്‍സികള്‍ ചോദ്യം ചെയ്തു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 15, 2020, 09:50 am IST
inNews

കൊച്ചി: മന്ത്രി കെ.ടി. ജലീലിനെ പാര്‍ട്ടി നിയന്ത്രിക്കാത്തതില്‍ സിപിഎമ്മിലെ ചില നേതാക്കാള്‍ക്ക് അമര്‍ഷം. രാഷ്‌ട്രീയ ചര്‍ച്ചയും വിഷയവും മാറ്റാന്‍ പാര്‍ട്ടി സെക്രട്ടറിയെ ബലികൊടുക്കേണ്ടിവന്ന സ്ഥിതിയിലും ജലീലിനെ പാര്‍ട്ടി നിയന്ത്രിക്കാത്തതുമാണ് ഇവരെ ക്ഷുഭിതരാക്കുന്നത്. പക്ഷേ, നേതൃത്വത്തോട് പറയാന്‍ ധൈര്യം പോരാ. പാര്‍ട്ടിക്കുവേണ്ടി ടിവി ചര്‍ച്ചകള്‍ക്ക് നിയോഗിക്കപ്പെടുന്നവര്‍ ഇക്കാര്യം നേതാക്കളെ അറിയിച്ചിട്ടുണ്ട്.

തദ്ദേശ സ്വയംഭരണത്തെരഞ്ഞെടുപ്പില്‍ വിവാദങ്ങളുടെ ചൂട് പാര്‍ട്ടിക്ക് എതിരാണെന്ന് മനസിലായപ്പോഴാണ് കോടിയേരിയുടെ സ്ഥാനമൊഴിയല്‍ വേണ്ടിവന്നത്. പാര്‍ട്ടി എങ്ങനെയും വിവാദങ്ങളില്‍നിന്ന് രക്ഷപ്പെടാനാണ് ആ നീക്കം നടത്തിച്ചത്.  പക്ഷേ, ജലീല്‍ ദിവസവും എതിര്‍പക്ഷത്തെ വെല്ലുവിളിച്ച് വിവാദം ചൂടുപോകാതെ നിര്‍ത്താനുള്ള അവസരം എതിര്‍പക്ഷത്തിന് നല്‍കുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആക്ഷേപിക്കുന്നത്. ജലീലിനെ മൂന്ന് ഏജന്‍സികള്‍ ചോദ്യം ചെയ്തു.  

കസ്റ്റംസായിരുന്നു ഒടുവില്‍. എന്‍ഐഎ, ഇ ഡി ഏജന്‍സികള്‍ ചോദ്യം ചെയ്തു. ഇവര്‍ക്ക് ജലീല്‍ മറുപടികള്‍ കൊടുത്തുവെന്നല്ലാതെ ഒരു ഏജന്‍സിയും മന്ത്രിക്ക് മാന്യനെന്ന് സര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ടില്ല.  മാത്രമല്ല, ഏജന്‍സികള്‍ അടുത്ത ഘട്ടം ചോദ്യം ചെയ്യലിന് തീരുമാനമെടുത്തതായാണ് അറിയുന്നത്. ഈ സാഹചര്യത്തിലാണ് ജലീല്‍ സ്വയം ശുദ്ധനാണെന്ന് പ്രഖ്യാപിക്കുന്നത്. ഇത് പാര്‍ട്ടി ഒതുക്കാന്‍ ശ്രമിക്കുന്ന വിഷയം കൂടുതല്‍ ചര്‍ച്ചയ്‌ക്ക് തുറന്നുകൊടുക്ക ലാണെന്ന് വാര്‍ത്താ ചാനലുകളില്‍ ചര്‍ച്ചയ്‌ക്ക് പോകുന്നവര്‍ സമ്മതിക്കുന്നു.

ജലീലിന്റെ ഇന്നലത്തെ വെല്ലുവിളി, ഇ ഡി പിടിച്ചെടുത്ത, ഗണ്‍മാന്റെ ഫോണ്‍ തിരികെ കൊടുത്തുവെന്നും ഞാന്‍ ഇവിടെത്തന്നെയുണ്ട്, ഇഞ്ചിക്കൃഷിക്കു പറ്റിയ സ്ഥലം ഉണ്ടെങ്കില്‍ അറിയിക്കണം തുടങ്ങിയ എതിര്‍പക്ഷങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണ്.  

ഇത് സ്വര്‍ണക്കടത്തു വിഷയവും മന്ത്രിയുടെയും മന്ത്രിസഭയുടെയും സര്‍ക്കാരിന്റെയും പങ്കു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സാധ്യത നല്‍കുന്നതുമാണ്. സെക്രട്ടറിക്ക് നല്‍കാത്ത സംരക്ഷണം, പാര്‍ട്ടിയംഗം പോലുമല്ലാത്ത ജലീലിന് പാര്‍ട്ടി നല്‍കുന്നതെന്തിനാണെന്നാണ് പലരും ചോദിക്കുന്നത്.

Tags: cpmകെ.ടി. ജലീല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.