Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

‘ജ്യോതിര്‍ ഗമയ…’

ന്യൂസിലാന്റില്‍ ഔദ്യോഗിക അനുമതികളോടെയാണ് ദീപാവലി മേളം. അവിടെ ഇന്തോ ഫിജിയന്‍ കമ്യൂണിറ്റിയുടെ ആഘോഷങ്ങളില്‍ തദ്ദേശീയരും പങ്കാളികളാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2020, 03:00 am IST
inSamskriti

ലങ്കാധിപനെ തോല്‍പിച്ച് സീതയെ വീണ്ടെടുത്ത് വനവാസത്തിനൊടുവില്‍ അയോധ്യയിലെത്തിയ രാമലക്ഷ്മണന്മാര്‍. ചെരാതുകളില്‍  ദീപംതെളിയിച്ച്, മധുരം വിളമ്പി, അത്യാഹ്ലാദത്തോടെയാണ് പ്രജകള്‍ അയോധ്യാപതിയെ വരവേറ്റത്. അയോധ്യ സനാഥമായതിന്റെ ഈ ഓര്‍മപുതുക്കല്‍ ഹൈന്ദവാഘോഷങ്ങളില്‍ അതുല്യമായ ‘ദീപാവലി’യായി.  

തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശിയിലെത്തുന്ന ദീപാവലി ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ സ്മരണയായും പ്രകീര്‍ത്തിക്കപ്പെടുന്നു. പഞ്ചപാണ്ഡവര്‍ വനവാസം കഴിഞ്ഞെത്തിയ കഥയും ഐതിഹ്യമായി പറയുന്നുണ്ട്.  

ദക്ഷിണേന്ത്യയില്‍ ദീപാവലി പ്രധാനമായും ഒരു ദിവസത്തെ ആഘോഷമാണ്. എന്നാല്‍ ഉത്തരേന്ത്യയില്‍  അഞ്ചുനാള്‍ നീളുന്നു.  

കാര്‍ത്തികമാസത്തിലെ പതിമൂന്നാംനാളില്‍ ധന്‍തേരാസ് എന്ന ധന്വന്തരി ത്രയോദശിയോടെ  തുടക്കം. രണ്ടാംനാള്‍  നാരകചതുര്‍ഥി.. ദീപങ്ങളുടെ ആവലിയൊരുക്കി, പടക്കം പൊട്ടിച്ച്, പുതുവസ്ത്രങ്ങളണിഞ്ഞ്, മധുരം വിളമ്പി എല്ലാ ഗാംഭീര്യങ്ങളോടെയും ദീപാവലി ആഘോഷിക്കുന്നത് മൂന്നാമത്തെ ദിവസമാണ്. അന്നാണ് ലക്ഷ്മീപൂജ. അതിനടുത്ത നാള്‍ ഗോവര്‍ധനപൂജ. അതുകഴിഞ്ഞ് ഉത്സവസമാപനത്തിനു ഭ്രാത്രിപൂജ.

ഉത്തരേന്ത്യന്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന ദിവസമാണ് ‘ധന്‍തേരാസ’്. സ്വര്‍ണം മാത്രമല്ല  വീട്ടുപകരണങ്ങളും വാങ്ങുന്ന സുദിനം. നരകാസുരനെ വധിച്ച് ഭഗവാന്‍ കൃഷ്ണന്‍ ജനങ്ങളുടെ ദുരിതഭയങ്ങളകറ്റിയ നാളാണ് നാരകചതുര്‍ത്ഥി.  

അതു കഴിഞ്ഞ് ദീപാവലിനാളില്‍ ആഘോഷങ്ങള്‍ അതിന്റെ പരകോടിയിലെത്തുന്നു. സര്‍വൈശ്വര്യങ്ങള്‍ക്കുമായുള്ള ലക്ഷ്മീപൂജയാണ് മുഖ്യം. ഒപ്പം വീടൊരുക്കല്‍, രംഗോലിയിടല്‍, മധുരപലഹാരവിതരണം, പുതുവസ്ത്രങ്ങളണിയല്‍, ദീപാലങ്കാരം, പടക്കം, പൂത്തിരി… ആഘോഷമേളം.!

ഇന്ദ്രകോപം മഹാമാരിയായി പെയ്തപ്പോള്‍ കൃഷ്ണന്‍ ഗോവര്‍ധനപര്‍വതമുയര്‍ത്തി ജനങ്ങള്‍ക്ക് അഭയം നല്‍കിയതിന്റെ സ്മരണയാണ് തൊട്ടടുത്ത നാളിലെ ഗോവര്‍ധനപൂജ.  

സഹോദരിമാരുടെ ആയുരാരോഗ്യസൗഖ്യത്തിനായി സഹോദരന്മാര്‍ നടത്തുന്ന ഭ്രാതിപൂജയാണ് അവസാന ദിവസം. അതോടെ ദീപാവലി ആഘോഷങ്ങള്‍ക്ക് സമാപനം. ആഘോഷങ്ങളില്‍ പ്രാദേശികഭേദം ഒരുപാടുണ്ട്.  

അയല്‍സംസ്ഥാനങ്ങളോടു ചേര്‍ന്നുള്ള ജില്ലകളിലൊഴികെ കേരളത്തില്‍ ദീപാവലി വലിയ ആഘോഷമല്ലെങ്കിലും മധുരംവിളമ്പല്‍ മലയാളിക്കുമുണ്ട്.

ഭാരതത്തില്‍ മാത്രമല്ല, ഭാരതീയസംസ്‌കാരം നിലനില്‍ക്കുന്ന രാജ്യങ്ങളിലെല്ലാം ദീപാവലി  ആഘോഷങ്ങള്‍ കാണാം. തിന്മയകന്ന് നന്മയുടെ വെളിച്ചം തെളിക്കാന്‍ നമ്മുടെ സംസ്‌കൃതിയിലേക്കുള്ള കൂടിച്ചേരല്‍.

ഭാരതീയരേക്കാള്‍ ആവേശത്തോടെയാണു നേപ്പാളി ജനത ‘തിഹാര്‍’ എന്ന പേരില്‍ ദീപാവലിയെ വരവേല്‍ക്കുന്നത്. മലേഷ്യയിലും  സിംഗപ്പൂരിലുംദേശീയ അവധിദിനമാണ് ദീപാവലി.  

ന്യൂസിലാന്റില്‍ ഔദ്യോഗിക അനുമതികളോടെയാണ്   ദീപാവലി മേളം. അവിടെ ഇന്തോ ഫിജിയന്‍ കമ്യൂണിറ്റിയുടെ ആഘോഷങ്ങളില്‍ തദ്ദേശീയരും പങ്കാളികളാകുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.