Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആരോഗ്യവും ആര്‍ഷഭാരത സംസ്‌കൃതിയും

ആയുര്‍വേദവും യോഗയും നമ്മുടെ മാത്രം പാരമ്പര്യമാണ്. ഭാരതത്തിലേക്ക് കടന്നു വന്നിട്ടുള്ള മറ്റ് ചികിത്സ സമ്പ്രദായങ്ങളെ നാം സര്‍വാത്മനാ സ്വീകരിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2020, 03:00 am IST
inSamskriti

ശരീരമാദ്യം ഖലുധര്‍മ്മ സാധനം

ധര്‍മ്മാര്‍ത്ഥ കാമ മോക്ഷാണാം

ആരോഗ്യമൂലമുത്തമം

2020 നവംബര്‍ 13 ധന്വന്തരി ജയന്തിയായി ആഘോഷിക്കുന്നു. ധന്വന്തരി ജയന്തി ദേശീയ ആയുര്‍വേദ ദിനം കൂടിയാണ്. ഭാരതീയ സമ്പ്രദായം അനുസരിച്ചു ശാസ്ത്രീയ വ്യവസ്ഥകള്‍ക്ക് ഗുരു അല്ലെങ്കില്‍ ഈശ്വര സങ്കല്പം അവശ്യമാണ്. ഭാരതത്തിന്റെ തനതായ ആയുര്‍വേദമാകട്ടെ, പിന്നീട് നമ്മുടെ ചികിത്സാമണ്ഡലത്തിലേക്കു കടന്നു വന്ന മറ്റു ചികിത്സാ സംവിധാനങ്ങളാകട്ടെ, എല്ലാറ്റിനും ഗുരു അഥവാ ഈശ്വര സങ്കല്പമായി കാണാവുന്നതാണ് ധന്വന്തരി മൂര്‍ത്തി. ലോക ക്ഷേമത്തിനായി പാലാഴി മഥനത്തിനവസാനം അമൃത കലശവുമായി ഉയര്‍ന്നു വന്ന മൂര്‍ത്തിയാണ് ധന്വന്തരി.  

2002 ലെ ധന്വന്തരി ജയന്തി ദിനത്തിലായിരുന്നു  ഭാരതത്തില്‍ നിലവിലുള്ള വ്യത്യസ്ത ചികിത്സാ രീതികളെ അവയുടെ സ്വത്വം നിലനിര്‍ത്തിക്കൊണ്ട് പരസ്പര പൂരകങ്ങളായി കണ്ട് സമന്വയിപ്പിച്ച് ഏറ്റവും ചെലവ് കുറഞ്ഞ ചികില്‍സ സാധ്യമാക്കുന്നത് ലക്ഷ്യമിട്ടുള്ള ‘ആരോഗ്യഭാരതി’യുടെ പിറവി. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ അഖില ഭാരതീയ സേവാ പ്രമുഖായിരുന്ന മാന്യ. സൂര്യനാരായണ റാവുജിയുടെ ആശീര്‍വാദവും പ്രചോദനവും വേണ്ടുവോളം ഉണ്ടായിരുന്നു എന്നത് പ്രത്യേകം സ്മരണീയമാണ്.  

ദിനചര്യയിലും ഋതുചര്യയിലും അധിഷ്ഠിതമായ ജീവിത ശൈലിയും ആഹാരത്തിനു മുന്‍പും പിന്‍പും കൈകള്‍ കഴുകുന്ന രീതിയും ഒക്കെ ഒരു പരിധി വരെ ഈ നൂറ്റാണ്ടിലെ ഏറ്റവും ഭീതി ജനകമായ കൊവിഡിനെ പോലും പ്രതിരോധിക്കുവാന്‍ ഭാരതത്തെ പ്രപ്തമാക്കിയത് നമ്മള്‍ കണ്ടതാണ്. ഭക്ഷണത്തെ ഔഷധമായി കാണുന്ന സംസ്‌കാരവും നമുക്ക് മാത്രം അവകാശപ്പെട്ടതാണ്. ഭക്ഷണം എങ്ങനെ എപ്പോള്‍ എത്ര മാത്രം എന്നുള്ളതിനും നമുക്ക് കൃത്യമായി നിബന്ധനകളുണ്ട്.

ആയുര്‍വേദവും യോഗയും നമ്മുടെ മാത്രം പാരമ്പര്യമാണ്. ഭാരതത്തിലേക്ക് കടന്നു വന്നിട്ടുള്ള മറ്റ് ചികിത്സ സമ്പ്രദായങ്ങളെ നാം സര്‍വാത്മനാ സ്വീകരിച്ചിട്ടുണ്ട്.  

ഇന്ന് ആരോഗ്യമേഖലയിലെ പല സ്ഥാപനങ്ങള്‍ക്കും കച്ചവടലക്ഷ്യം പ്രഥമ പരിഗണനയാവുന്നു എന്ന യാഥാര്‍ഥ്യവും കാണാതെ പോവരുത്. കുടുംബ ഡോക്ടര്‍മാര്‍ എന്ന സങ്കല്പം കളഞ്ഞ് എന്തിനും ഏതിനും അങ്ങേയറ്റത്തെ സ്‌പെഷ്യലിസ്റ്റുകളെയും പരിശോധനകളെയും തേടിപ്പോകുന്ന രീതിയും അപലപനീയം തന്നെ. അതേ സമയം തന്നെ ഉയര്‍ന്ന സംവിധാനങ്ങളുള്ള ആശുപത്രികള്‍ അത്യാവശ്യവുമാണ്.  

പഞ്ചനക്ഷത്ര ആയുര്‍വേദ റിസോര്‍ട്ടുകളും അതുപോലെയുള്ള സ്ഥാപനങ്ങളും ആയുര്‍വേദത്തിന്റെ അന്തഃസത്ത വിസ്മരിച്ചു പോകുന്നതും കാണുന്നു.

ഹോമിയോ, സിദ്ധ,യോഗ, നാച്ചുറോപതി, യുനാനി, പാരമ്പര്യ വൈദ്യം തുടങ്ങി സകല സമ്പ്രദായങ്ങളും നാടിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ ഒന്നിച്ചു വരണം. നിരന്തര പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രീയ അടിത്തറ ശക്തിപ്പെടുത്തുകയും വേണം.  

കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമായ ധന്വന്തരി ജയന്തി ആരോഗ്യ ഭാരതി സമുചിതമായി ആചരിക്കുന്നു. വീടുകളും ആരോഗ്യ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ധന്വന്തരി പൂജകള്‍, ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കല്‍, സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവ കൊണ്ട് നാടെങ്ങും മുഖരിതമാവട്ടെ.

ആരോഗ്യമുള്ള വ്യക്തി, ആരോഗ്യമുള്ള കുടുംബം, ആരോഗ്യമുള്ള ദേശം ആരോഗ്യമുള്ള രാഷ്‌ട്രം അതാവട്ടെ നമ്മുടെ മന്ത്രം.

ഡോ. ബി.എസ്. പ്രദീപ്

Tags: ayurveda
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

Samskriti

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

Samskriti

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

Kerala

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

പുതിയ വാര്‍ത്തകള്‍

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.