Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പദവികള്‍ ലഭിക്കാത്തതില്‍ കലഹിച്ച് കോണ്‍ഗ്രസ് പാളയിത്തിലെത്തി; ബിഹാറില്‍ മകനെ പോരിനിറക്കിയ ശത്രുഘ്‌നന്‍ സിന്‍ഹയ്‌ക്ക് നേരിടേണ്ടിവന്നത് വന്‍തിരിച്ചടി

ബോളിവുഡ് താരവും ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളുമായ സൊനാക്ഷിയും സഹോദരന് വോട്ട് അഭ്യര്‍ഥിച്ച് രംഗത്തുവന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2020, 09:01 pm IST
in India

ന്യൂദല്‍ഹി: സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി വിട്ട് കോണ്‍ഗ്രസ്സിലെത്തിയ നടനും മുന്‍ കേന്ദ്രമന്ത്രിയുമായ ശത്രുഘനന്‍ സിന്‍ഹയ്‌ക്ക് നേരിടേണ്ടി വന്നത് വന്‍തിരിച്ചടി. മകന്‍ ലവ് സിന്‍ഹയെ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ച് ബിഹാര്‍ തെരെഞ്ഞെടുപ്പില്‍ അദേഹം രംഗത്തിറക്കിയിരുന്നു, എന്നാല്‍ ലവ് സിന്‍ഹയ്‌ക്ക് ബാന്‍കിപൂരില്‍ നിന്ന് ഏറ്റുവാങ്ങേണ്ടിവന്നത് വന്‍ തോല്‍വിയാണ്.  

സിറ്റിംഗ് എംഎല്‍എയായ ബിജെപിയുടെ നിതിന്‍ നബീനോട് ലവ് തോറ്റത് നാല്പതിനായിരത്തോളം വോട്ടുകള്‍ക്ക്. പോള്‍ചെയ്ത 1,40,683 വോട്ടുകളില്‍ 83,068 വോട്ടുകള്‍ ബിജെപി നേടിയപ്പോള്‍ ലവിന് നേടാനായത് 44,032 വോട്ടുകള്‍ മാത്രം. അതായത് ആകെ വോട്ടിന്റെ 27 ശതമാനത്തിന്റെ തോല്‍വി.  

ബോളിവുഡ് താരവും ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളുമായ സൊനാക്ഷിയും സഹോദരന് വോട്ട് അഭ്യര്‍ഥിച്ച് രംഗത്തുവന്നിരുന്നു. രാജ്യത്തിന് യുവാക്കളായ നല്ല വ്യക്തികളെ ആവശ്യമുണ്ടെന്നും തന്റെ സഹോദരന്‍ അതിന് തുടക്കം കുറിക്കുമെന്നുമാണ് സോനാക്ഷി ഇന്‍സ്റ്റാഗ്രമില്‍ അന്ന് കുറിച്ചത്.

ലവിന്റെ തോല്‍വി എറ്റവും കൂടുതല്‍ ആഘാതമോല്‍പ്പിക്കുക പിതാവിന്റെ ഭാവി രാഷ്‌ട്രീയ നീക്കങ്ങള്‍ക്ക് തന്നെയാണ്. ഇവിഎം ഹാക്ക് ചെയ്യപ്പെട്ടു എന്നാണ്  തെരെഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് ശത്രുഘനന്‍ സിന്‍ഹ പ്രതികരിച്ചത്.

Tags: BiharSon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

India

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

News

ബീഹാറിൽ പത്ത് സീറ്റിൽ ഒമ്പതും എതിരില്ലാതെ ബിജെപിക്ക്; ഒരു മന്ത്രിക്ക് സ്ഥാനം പോകും

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

പുതിയ വാര്‍ത്തകള്‍

ബഷീർ സാഹിബിന്റെ കലാലയമാക്കാൻ ശ്രമിക്കുന്ന ഇസ്ലാമിസ്റ്റുകൾ അറിയാൻ ; ശങ്കരാചാര്യരാണ് ഇന്നും സർവകലാശാലയുടെ ചീഫ്കൗൺസിലർ , അല്ലാതെ പാണക്കാട് തങ്ങളല്ല

എ ഡി ജി പി വിജയന്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

ഹരിലാൽ അനുസ്മരണം നടത്തി

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.