Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കോര്‍പ്പറേഷനില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എന്‍ഡിഎ; അട്ടിമറി വിജയം നേടുമെന്ന് ജില്ലാപ്രസിഡന്റ്‌

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ്‌കുമാറാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബിജെപി നേതൃത്വം നല്‍കു എന്‍ഡിഎ കോര്‍പ്പറേഷനില്‍ അ'ിമറി വിജയം നേടി മേയര്‍ സ്ഥാനം കരസ്ഥമാക്കി ഭരണം നേടുമെും സുതാര്യവും വികസനോന്മുഖവുമായ പുതിയ ഭരണസംവിധാനം ഉണ്ടാകുമെും അനീഷ്‌കുമാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2020, 03:22 pm IST
inThrissur
ബിജെപി കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കാര്യാലയം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

ബിജെപി കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കാര്യാലയം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എന്‍ഡിഎ. യുവാക്കളും പുതുമുഖങ്ങളും അടങ്ങുന്നതാണ് ആദ്യപട്ടിക. നിലവിലെ കൗണ്‍സിലര്‍മാരായ കെ. മഹേഷ്, വിന്‍ഷി അരുണ്‍കുമാര്‍, പൂര്‍ണിമ സുരേഷ്, വി.രാവുണ്ണി, മുന്‍ കൗണ്‍സിലര്‍മായ വിനോദ് പൊള്ളാഞ്ചേരി, എന്‍.പ്രസാദ്, ജില്ലാ കമ്മറ്റി മെമ്പര്‍ അബിന്‍സ് സി.ജെയിംസ് തുടങ്ങിയവര്‍ മത്സരരംഗത്തുണ്ട്.

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ്‌കുമാറാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബിജെപി നേതൃത്വം നല്‍കു എന്‍ഡിഎ കോര്‍പ്പറേഷനില്‍ അ’ിമറി വിജയം നേടി മേയര്‍ സ്ഥാനം കരസ്ഥമാക്കി ഭരണം നേടുമെും സുതാര്യവും വികസനോന്മുഖവുമായ പുതിയ ഭരണസംവിധാനം ഉണ്ടാകുമെും അനീഷ്‌കുമാര്‍ പറഞ്ഞു. മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.വി ശ്രീധരന്‍ മാസ്റ്റര്‍, വൈസ് പ്രസിഡന്റ് എം.എസ്. സമ്പൂര്‍ണ്ണ, വക്താവ് അഡ്വ.ബി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളെ ഷാളണിയിച്ച് സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍ ഹരി, ട്രഷറര്‍ സുജയ് സേനന്‍, വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, തുടങ്ങിയവര്‍ സംസാരിച്ചു.  

കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍

(ഡിവിഷന്‍ നമ്പറും പേരും)

1 (പൂങ്കുന്നം) -ഡോ.വി.ആതിര

3 (പാട്ടുരായ്‌ക്കല്‍) -എന്‍.വി.രാധിക

5 (പെരിങ്ങാവ്) -എം.എ. ബിനു

9 (ചേറൂര്‍)-ഷീനാ പ്രകാശന്‍

10 (മുക്കാട്ടുകര) -പങ്കജം ബാലന്‍

11 (ഗാന്ധിനഗര്‍) -കെ.മഹേഷ് മേനോന്‍

12 (ചെമ്പൂക്കാവ്) -ലക്ഷ്മി അരുണ്‍

14 (പറവട്ടാനി) -സുമിതാ സുധീഷ്

17 (മുല്ലക്കര)-വേണുഗോപാല്‍

19 (കൃഷ്ണപുരം)-ബാബു പോള്‍

20 (കാളത്തോട്)-ജോസ് തെക്കെക്കര

21 (നടത്തറ)-അബിന്‍സ് സി.ജെയിംസ്

22 (ചേലക്കോട്ടുകര)-ലിസാ ബോസ്‌വെല്‍

23 (മിഷന്‍ ക്വാര്‍ട്ടേഴ്‌സ്)-വിജയ ശിവദാസ്

24(വളര്‍കാവ്)-എം.ജി.രാജീവ്

25 (കുരിയച്ചിറ)-റിന്‍സി റാഫി

26 (അഞ്ചേരി)-ടി.എ.ബാലന്‍

29 (എടക്കുന്നി)-സിന്ധു സതീഷ്

30(തൈക്കാട്ടുശ്ശേരി)-പി.പി.സജീവ്

31(ഒല്ലൂര്‍)-ബിനോയി

32 (ചിയ്യാരം സൗത്ത്)-ലിനി ബിജു

33 (ചിയ്യാരം നോര്‍ത്ത്)-മിനി സജീവ്

34 (കണ്ണംകുളങ്ങര)-വിന്‍ഷി അരുണ്‍കുമാര്‍

35 (പള്ളിക്കുളം)-അനുപമാ ബാബു

36(തേക്കിന്‍കാട്)- പൂര്‍ണ്ണിമ സുരേഷ്

38(പൂത്തോള്‍)-സതി കൃഷ്ണന്‍

39(കൊക്കാല)-വിനോദ് പൊള്ളഞ്ചേരി,

40 (വടൂക്കര)-കെ.ബി.അമിതാഭ്

43 (പനമുക്ക്)-പ്രദോഷ്

46-(ചേറ്റുപുഴ)സജിനി സത്യന്‍

48-(ഒളരിക്കര)എം.വി.ധര്‍മ്മന്‍

49-(എല്‍ തുരത്ത്)സൗമ്യ സലേഷ്

51-(അരണാട്ടുകര)അനീഷ് കളപുരയ്‌ക്കല്‍

52-(കാനാട്ടുകര)വി.രാവുണ്ണി

53-(അയ്യന്തോള്‍)എന്‍.പ്രസാദ്

54-(സിവില്‍ സ്റ്റേഷന്‍)ഭഗീരഥി ചന്ദ്രന്‍

Tags: ThrissurNDAcandidatecorporation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.