Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടുക്കി ജില്ലയില്‍ ഇടതിനും വലതിനും തലവേദനയായി സീറ്റ് വിഭജനം

തൊടുപുഴ നിയോജക മണ്ഡലത്തില്‍ പി.ജെ. ജോസഫിനും ഹൈറേഞ്ചില്‍ പ്രത്യേകിച്ച് ഇടുക്കിയില്‍ ജോസ് കെ. മാണിക്കുമാണ് കൂടുതല്‍ സ്വാധീനമുള്ളത്. രണ്ടിടത്തും ഉടുമ്പന്‍ചോല, പീരുമേട് പോലുള്ള മണ്ഡലങ്ങളിലും ഇരു വിഭാഗങ്ങള്‍ക്കും പ്രവര്‍ത്തകരുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2020, 02:45 pm IST
in Kerala

ഇടുക്കി: ജോസ് കെ. മാണിയുടെ മുന്നണി മാറ്റത്തിന് പിന്നാലെ ഇടുക്കിയില്‍ ഇടതിനും വലതിനും തലവേദനയായി സീറ്റ് വിഭജനം. കേരള കോണ്‍ഗ്രസി(എം) ന്റെ ഭാഗമായ ജോസ് കെ. മാണി വിഭാഗം ഇടത് തട്ടകത്തിലേക്ക് എത്തിയതാണ് സീറ്റ് വിഭജനം കീറാമുട്ടിയായത്. പ്രചരണത്തില്‍ ഒരു പടി മുന്നിലെത്തി എന്‍ഡിഎ.

അതേ സമയം അവസരത്തിനൊത്ത് കാല് മാറിയവരെ ജനം തിരിച്ചറിയുമെന്ന പ്രചരണവുമായി ജോസഫ് വിഭാഗവും രംഗത്തുണ്ട്. മുമ്പ് തങ്ങള്‍ക്ക് നല്‍കിയ സീറ്റെല്ലാം വേണമെന്ന ആവശ്യവുമായി ഇവര്‍ വലത് മുന്നണിയില്‍ ശക്തമായ സമ്മര്‍ദം ചെലുത്തുന്നതോടെ പലയിടത്തും സീറ്റ് വിഭജനം ഇരുപാര്‍ട്ടികള്‍ക്കും തലവേദനയാകുകയാണ്. ഇത്തരത്തില്‍ സീറ്റ് വിട്ട് നല്‍കിയാല്‍ തോല്‍ക്കുമെന്ന ഭയവും പ്രാദേശിക നേതാക്കളുടെ എതിര്‍പ്പുമാണ് പലയിടത്തും ചര്‍ച്ചകള്‍ വഴിമുട്ടിക്കുന്നത്.
തൊടുപുഴ നിയോജക മണ്ഡലത്തില്‍ പി.ജെ. ജോസഫിനും ഹൈറേഞ്ചില്‍ പ്രത്യേകിച്ച് ഇടുക്കിയില്‍ ജോസ് കെ. മാണിക്കുമാണ് കൂടുതല്‍ സ്വാധീനമുള്ളത്. രണ്ടിടത്തും ഉടുമ്പന്‍ചോല, പീരുമേട് പോലുള്ള മണ്ഡലങ്ങളിലും ഇരു വിഭാഗങ്ങള്‍ക്കും പ്രവര്‍ത്തകരുണ്ട്. തര്‍ക്കത്തെ തുടര്‍ന്ന് ഇരുവിഭാഗങ്ങളും വിട്ടവരും മറ്റ് പാര്‍ട്ടിയിലേക്ക് എത്തിയവരും നിരവധിയാണ്.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുന്‍കൂട്ടി തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇടത് മുന്നണി ചിലയിടങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എന്നാല്‍ ജോസ് വിഭാഗത്തിന്റെ കടന്ന് വരവോടെ ഇതെല്ലാം തകിടം മറിഞ്ഞു. അധികമായി സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നതോടെ പലയിടത്തും പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. കോട്ടയം കഴിഞ്ഞാല്‍ കേരള കോണ്‍ഗ്രസിന് നിര്‍ണ്ണായക സ്വാധീനമുള്ള മേഖലയാണ് പിന്നാക്ക ജില്ലയായ ഇടുക്കി. ഏറെയും കര്‍ഷകരും സാധാരണക്കാരുമുള്ള ജില്ല.

കഴിഞ്ഞവര്‍ഷം ആകെയുള്ള 51 പഞ്ചായത്തുകള്‍ 24 എണ്ണം യുഡിഎഫ് നേടിയപ്പോള്‍ 22 ഇടത്താണ് എല്‍ഡിഎഫ് ഭരണം കൈയാളിയത്. 2010 യഥാക്രമം 40, 8 എന്ന നിലയിലായിരുന്നു. ആകെയുള്ള എട്ട് ബ്ലോക്കില്‍ ഏഴും യുഡിഎഫ് നേടിയപ്പോള്‍ ജില്ലാ പഞ്ചായത്ത് ഭരണവും വിട്ടുകൊടുത്തില്ല. അതേ സമയം ഇരു മുന്നണികള്‍ക്കു ശക്തമായ ഭീഷണിയുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും രംഗത്തുണ്ട്. കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ക്ക് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ബ്ലോക്ക്-ജില്ലാ പഞ്ചായത്തിലും ഇത്തവണ കരുത്തരായ സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി രംഗത്തിറക്കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കം ഏതാണ്ട് പൂര്‍ത്തിയാക്കി വോട്ട് തേടുന്ന തിരക്കിലാണ് ഇവര്‍.

Tags: electionഎല്‍ഡിഎഫ്‌യുഡിഎഫ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

Palakkad

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

Kerala

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

Kerala

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

India

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

പുതിയ വാര്‍ത്തകള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.