Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിഹാസ്യരായി നേതാക്കള്‍; ജനങ്ങളില്‍ നിന്ന് അകലുമ്പോള്‍ അവിശുദ്ധ സഖ്യങ്ങള്‍ തട്ടിക്കൂട്ടി ഇടത്-വലത് മുന്നണികള്‍

ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ഭരണത്തിലേറി എല്ലാറ്റിലും കയ്യിട്ട് വാരാനുള്ള പതിവ് നടപടി സ്വന്തം അണികള്‍ക്ക് പോലും ദഹിക്കുന്നില്ലെന്നാണ് സീറ്റുവിഭജന ചര്‍ച്ചകളില്‍ വെളിവാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2020, 04:26 pm IST
inKerala

കോഴിക്കോട്: ജനങ്ങളില്‍ നിന്ന് അകലുന്തോറും പുതിയ അവിശുദ്ധ സഖ്യങ്ങള്‍ തട്ടിക്കൂട്ടി രക്ഷപ്പെടാന്‍ ഇടത്-വലത് മുന്നണികളുടെ ശ്രമം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടി ഇടത് മുന്നണിക്ക് ഒപ്പമായിരുന്നു. എന്നാല്‍ ഇത്തവണ അവര്‍ യുഡിഎഫ് മുന്നണിക്കൊപ്പമാണ്. അതേസമയം യുഡിഎഫിന്റെ കൂടെ കഴിഞ്ഞ തവണ മത്സരിച്ച എല്‍ജെഡിയും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു വിഭാഗവും ഇത്തവണ ഇടത് മുന്നണിയുടെ കൂടെയാണ്.  

ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ഭരണത്തിലേറി എല്ലാറ്റിലും കയ്യിട്ട് വാരാനുള്ള പതിവ് നടപടി സ്വന്തം അണികള്‍ക്ക് പോലും ദഹിക്കുന്നില്ലെന്നാണ് സീറ്റുവിഭജന ചര്‍ച്ചകളില്‍ വെളിവാകുന്നത്. ഇടത്മുന്നണിയില്‍ സിപിഎം ഏകപക്ഷിയമായി കാര്യം നടപ്പാക്കുകയും മുന്നണിയിലേക്ക് പുതിയതായി വരുന്നവര്‍ക്ക് ഘടകകക്ഷികളുടെ സീറ്റുകള്‍ തട്ടിയെടുത്ത് വീതം വെച്ച് നല്‍കുന്നതും മുന്നണിയില്‍ തന്നെ  ഏറെ പ്രശ്‌നങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. 

യുഡിഎഫില്‍ മുക്കം മുന്‍സിപ്പാലിറ്റിയില്‍ നാലു സീറ്റ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കിയത് മുന്നണിക്കകത്ത് പൊട്ടിത്തെറി  ഉണ്ടാക്കുകയും പ്രതിഷേധം ഉയര്‍ത്തിയവര്‍ കുറുമുന്നണി ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.  

ഇരുമുന്നണികള്‍ക്കകത്തും ആദ്യഘട്ടത്തില്‍ തന്നെ ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത് ജനങ്ങളില്‍ പരിഹാസ്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം വെല്‍ഫെയര്‍ പാര്‍ട്ടിയെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ താലോലിച്ച് നെഞ്ചേറ്റി നടന്ന സിപിഎമ്മും ഇടത്മുന്നണിയും അവരെ ഇപ്പോള്‍ വര്‍ഗ്ഗീയത പറഞ്ഞ് കൈകഴുകാന്‍ നടത്തുന്ന ശ്രമം ജനങ്ങളില്‍ കൂടുതല്‍ പരിഹാസ്യമായും മാറിയിട്ടുണ്ട്. എല്‍ജെഡിയെ അഞ്ചുവര്‍ഷം മുമ്പ് ആക്ഷേപിച്ച അതേ നേതാക്കള്‍ അവരെ ഇപ്പോള്‍ പുണ്യവാളന്മാരാക്കാന്‍ നടത്തുന്ന അടവുകളും തമാശയായിട്ടാണ് ജനം വിലയിരുത്തുന്നത്.  

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെട്ട് ഞങ്ങള്‍ ഇന്നാട്ടുകാരല്ലെന്ന മട്ടില്‍ പ്രസ്താവനയും പ്രസംഗവും  നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ വിലകുറഞ്ഞ അടവുകളും ഭാരമായി മാറിയിരിക്കുകയാണ്.  

Tags: എല്‍ഡിഎഫ്‌യുഡിഎഫ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുപ്പള്ളിയില്‍ ജെയ്‌ക് സി. തോമസ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ

Kerala

ഹിന്ദു വിരുദ്ധതയില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരം: വിഎച്ച്പി

Kerala

ഇടത്-വലത് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിക്കണം: എം.ടി. രമേശ്

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.