Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kasargod

ജീവിതം വിത്തുപേനകളിലൂടെ കരുപിടിപ്പിക്കാന്‍ രമേശന് വേണം കൈത്താങ്ങ്

നഷ്ടപ്പെട്ടെന്ന് കരുതിയ ജീവിതം വിത്തുപേനകളിലൂടെ മുളപ്പിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു ബോവിക്കാനത്തെ രമേശന്‍. കൊവിഡ് കാരണം പേനകളുടെ വില്‍പ്പന നിലച്ചതോടെ പ്രതീക്ഷകള്‍ക്ക് മുകളില്‍ നിരാശയുടെ കരിനിഴല്‍ വീണിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2020, 11:41 am IST
inKasargod

ബോവിക്കാനം: നഷ്ടപ്പെട്ടെന്ന് കരുതിയ ജീവിതം വിത്തുപേനകളിലൂടെ മുളപ്പിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു ബോവിക്കാനത്തെ രമേശന്‍. കൊവിഡ് കാരണം പേനകളുടെ വില്‍പ്പന നിലച്ചതോടെ പ്രതീക്ഷകള്‍ക്ക് മുകളില്‍ നിരാശയുടെ കരിനിഴല്‍ വീണിരിക്കുകയാണ്.  നട്ടെല്ലിനേറ്റ ഗുരുതരമായ പരിക്ക് കാരണം പത്ത് വര്‍ഷത്തിലേറെയായി കിടപ്പില്‍ കഴിയുകയാണ് രമേശന്‍. പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥ. ജീവിതം അവസാനിച്ചുവെന്ന തോന്നലില്‍ കഴിയുമ്പോഴാണ് പഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ അധികൃതരുടെ സഹായത്തോടെ വിത്തുപേന നിര്‍മ്മിക്കാന്‍ പരിശീലനം ലഭിച്ചത്. 

ഏറെ കഷ്ടപ്പെട്ട് രമേശന്‍ പേന നിര്‍മ്മാണം പഠിച്ചെടുത്തു. ഒരു ദിവസം 50 പേനകളെങ്കിലും നിര്‍മ്മിച്ചിരുന്നു. കടലാസ്, വിത്ത്, റിഫില്ലര്‍ തുടങ്ങി ഒരു പേനയ്‌ക്ക് നാല് രൂപയോളം ചെലവുണ്ട്. എട്ട് രൂപയ്‌ക്കാണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. രമേശന്റെ ദുരിതം അറിഞ്ഞ് ജില്ലയിലെ പല സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ഓര്‍ഡര്‍ തേടിയെത്തി. കോളേജ്, സ്‌കൂളുകള്‍ തുടങ്ങി പല സ്ഥാപനങ്ങളില്‍ നിന്നും ആവശ്യക്കാര്‍ എത്തിയതോടെ നല്ല വരുമാനവും ലഭിച്ചുതുടങ്ങി. ഒരു ദിവസം 150 മുതല്‍ 200 രൂപ വരെ ലഭിച്ചുതുടങ്ങിയപ്പോഴാണ് കൊവിഡ് എത്തിയത്. 

നിര്‍മ്മിച്ച നാലായിരത്തോളം പേനകള്‍ ഇപ്പോള്‍ വീട്ടില്‍ കെട്ടിക്കിടക്കുകയാണ്. നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയാല്‍ രമേശന് പഴയ ജീവിതം തിരികെ കിട്ടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. രണ്ട് ലക്ഷം രൂപയാണ് ഇതിന് ചെലവ്. പേനകള്‍ വിറ്റുകിട്ടുന്ന പണം സ്വരൂപിച്ച് ശസ്ത്രക്രിയ നടത്താനായിരുന്നു രമേശന്റെ ആഗ്രഹം. എന്നാല്‍ കൊവിഡ് വില്ലനായപ്പോള്‍ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞു. രമേശനെ സഹായിക്കാന്‍ ആഗ്രഹമുള്ളവര്‍ 8943190593 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.

Tags: kasargodlifeപേന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Samskriti

സാക്ഷാത്ക്കാരം

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാർച്ച് നടത്തിയാൽ അകത്താക്കുമെന്ന് ദീപ്കെയോട് പൊലീസ് : ആരെയും സമരം നടത്താൻ അനുവദിക്കില്ലെന്ന് വ്യാപാരികളും , നാട്ടുകാരും

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

അഭിനയ മികവും സ്വഭാവ മഹിമയും കൈമുതലാക്കിയ നടനായിരുന്നു പ്രേംനസീർ : തുളസിദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.