Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഈ കിരീടം ടീമിന്റെ ശക്തി തെളിയിക്കുന്നു

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ട്രയല്‍ബ്ലെയ്‌സേഴ്‌സ് ഇരുപതോവറില്‍ എട്ട് വിക്കറ്റിന് 118 റണ്‍സ് നേടി. നായിക സ്മൃതി മന്ഥാനയുടെ ബാറ്റിങ് മികവാണ് ടീമിനെ നൂറ് കടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2020, 03:00 am IST
in Cricket

ജയ്‌പൂര്‍: വനിതാ ട്വന്റി20 ചലഞ്ചിന്റെ ആദ്യ പതിപ്പില്‍ കിരീടം നേടിയ ട്രയല്‍ബ്ലയ്‌സേഴ്‌സിന് തുണയായത് ഒത്തിണക്കമുള്ള ടീമാണെന്ന് നായിക സ്മൃതി മന്ഥാന. ഫൈനലില്‍ കടുത്ത പോരാട്ടം നേരിടേണ്ടി വന്നു. എന്നാല്‍ ടീം ഒറ്റക്കെട്ടായി നിന്നതോടെ വിജയം പിടിച്ചെടുക്കാനായി. ഈ കിരീടം ടീമിന്റെ ശക്തി തെളിയിക്കുന്നെന്നും മന്ഥാന പറഞ്ഞു. ഫൈനലില്‍ ഹര്‍മന്‍പ്രീത് കൗറിന്റെ സൂപ്പര്‍നോവാസിനെ 16 റണ്‍സിന് കീഴടക്കിയാണ് ട്രയല്‍ബ്ലയേസേഴ്‌സ് കിരീടം നേടിയത്. ഷാര്‍ജയില്‍ നടന്ന ഫൈനലില്‍ ബൗളര്‍മാരുടെ പ്രകടനം നിര്‍ണായകമായിരുന്നു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ട്രയല്‍ബ്ലെയ്‌സേഴ്‌സ് ഇരുപതോവറില്‍ എട്ട് വിക്കറ്റിന് 118 റണ്‍സ് നേടി. നായിക സ്മൃതി മന്ഥാനയുടെ ബാറ്റിങ് മികവാണ് ടീമിനെ നൂറ് കടത്തിയത്. മന്ഥാന 49 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 68 റണ്‍സ് നേടി. ഓപ്പണിങ്ങില്‍ ദിയേന്‍ഡ്ര ഡോട്ടിന്‍ 20 റണ്‍സുമായി മന്ഥാനയ്‌ക്ക് മികച്ച പിന്തുണ നല്‍കി. മധ്യനിരയില്‍ റിച്ചാ ഘോഷിനൊഴികെ മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല. ദീപ്തി ശര്‍മ (ഒമ്പത്), ഹര്‍ലീന്‍ ഡിയോള്‍ (നാല്), സോഫി എക്കിള്‍സ്റ്റണ്‍ (ഒന്ന്) എന്നിവര്‍ പരാജയപ്പെട്ടു. സൂപ്പര്‍നോവാസിനായി രാധാ യാദവ് അഞ്ച് വിക്കറ്റ് വീഴ്‌ത്തി.  

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍നോവാസിന് തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടമായി. ചമാരി അട്ടപട്ടു ആറ് റണ്‍സിനും ജെര്‍മിയാ റോഡ്രിഗസ് 13 റണ്‍സിനും പുറത്തായി. 30 റണ്‍സ് നേടിയ നായിക ഹര്‍മന്‍പ്രീത് കൗറിന് മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായതോടെ സൂപ്പര്‍നോവാസ് ഇരുപതോവറില്‍ ഏഴ് വിക്കറ്റിന് 102 റണ്‍സ് എന്ന നിലയില്‍ ഒതുങ്ങി. ട്രയല്‍ബ്ലെയ്‌സേഴ്‌സിനായി സല്‍മ ഘാതുന്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. സ്മൃതി മന്ഥാനയാണ് കളിയിലെ താരം.

Tags: 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.