Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എങ്ങുമെത്താതെ പ്രളയാനന്തര നവകേരള പദ്ധതി

പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശം അനുഭവപ്പെട്ടത് കുട്ടനാട്ടിലായിരുന്നു. രണ്ട് ലക്ഷത്തോളം പേരാണ് ഇവിടെ അഭയാര്‍ത്ഥികളായത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര സഹായമായ പതിനായിരം രൂപ പോലും ലഭിക്കാത്ത കുടുംബങ്ങള്‍ ഇവിടെയുണ്ട്. വീടുകള്‍ പൂര്‍ണമായി തകര്‍ന്ന നിരവധി കുടുംബങ്ങള്‍ക്ക് ഇതുവരെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനായിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം പൂര്‍ണമായും ലഭിക്കാത്തതാണ് കാരണം. സേവാഭാരതി അടക്കമുള്ള സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനങ്ങളാണ് ദുരിതബാധിതര്‍ക്ക് ആശ്വാസമായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2020, 03:39 pm IST
inKerala

ആലപ്പുഴ: പ്രളയാനന്തര നവകേരള പദ്ധതി പ്രഖ്യാപനം രണ്ടും വര്‍ഷമായിട്ടും പാതിവഴിയില്‍. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതിയുടെ നടത്തിപ്പില്‍ നിന്ന് സര്‍ക്കാര്‍ കൈകഴുകുകയായിരുന്നു. 2018 ആഗസ്റ്റ് മാസത്തിലെ മഹാപ്രളയത്തിന് ശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ്  പാതിവഴിയില്‍ നില്‍ക്കുന്നത്. കാര്‍ഷിക മേഖലയ്‌ക്ക് മുന്‍തൂക്കം നല്‍കി കുട്ടനാട്ടിലെ കര്‍ഷകരുടെ ഉന്നമനത്തിന് നവകേരള പദ്ധതിയില്‍പെടുത്തി പ്രത്യേക പാക്കേജും പരിഗണിച്ചിരുന്നു.

പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശം അനുഭവപ്പെട്ടത് കുട്ടനാട്ടിലായിരുന്നു. രണ്ട് ലക്ഷത്തോളം പേരാണ് ഇവിടെ അഭയാര്‍ത്ഥികളായത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര സഹായമായ പതിനായിരം രൂപ പോലും ലഭിക്കാത്ത കുടുംബങ്ങള്‍ ഇവിടെയുണ്ട്. വീടുകള്‍ പൂര്‍ണമായി തകര്‍ന്ന നിരവധി കുടുംബങ്ങള്‍ക്ക് ഇതുവരെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനായിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം പൂര്‍ണമായും ലഭിക്കാത്തതാണ് കാരണം. സേവാഭാരതി അടക്കമുള്ള സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനങ്ങളാണ് ദുരിതബാധിതര്‍ക്ക് ആശ്വാസമായത്.  

ഈ വര്‍ഷവും മഴ ശക്തിപ്രാപിക്കുന്നതിന് മുന്‍പ് തന്നെ പൊതുമരാമത്ത് റോഡുകള്‍ പലതും വെള്ളത്തില്‍ മുങ്ങി. ഗ്രാമീണ റോഡുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. ഗ്രാമീണ മേഖലയിലെ ശുദ്ധജല വിതരണം എങ്ങുമെത്തിയിട്ടില്ല. വെള്ളപ്പൊക്ക നിയന്ത്രണങ്ങള്‍ പാലിച്ചില്ല. നദികളിലേയും തോടുകളിലേയും മാലിന്യവും, എക്കലും നീക്കം ചെയ്ത് വെള്ളപ്പൊക്കം നീയന്ത്രിക്കാന്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഏതാനും സ്ഥലങ്ങളില്‍ പേരിന് മാത്രമാണ് പദ്ധതി നടന്നത്. തീരദേശ സംരക്ഷണവും തീരദേശവാസികളുടെ പുനരധിവാസവും ചുവപ്പുനാടയില്‍ കുടുങ്ങി. കടല്‍ക്ഷോഭം തീവ്രമായ ഭാഗങ്ങളില്‍ തീരസംരക്ഷണത്തിന് പദ്ധതികള്‍ നടന്നിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് പുലിമുട്ട് നിര്‍മ്മാണാദ്ഘാടനം നടത്തുക മാത്രമാണുണ്ടായത്.

 കാര്‍ഷിക മേഖലയില്‍ ഒട്ടനവധി പ്രഖ്യാപനങ്ങള്‍ നല്‍കിയെങ്കിലും കര്‍ഷകര്‍ക്ക് തീരാദുരിതമാണ്. കുട്ടനാട്ടിലെ നെല്‍കൃഷി സംരക്ഷണത്തിന് പാടശേഖര പുറംബണ്ട്  സ്ഥാപിക്കല്‍ മുടങ്ങി. പുഞ്ചയും രണ്ടാംകൃഷിയും വിളയേണ്ട പാടശേഖരങ്ങള്‍ പലതും ഒറ്റകൃഷിയില്‍ ഒതുക്കുന്നു. നെല്ല് സംഭരണവും പിആര്‍എസ് വായ്‌പയും മുടങ്ങുന്നത് കര്‍ഷകരെ ആശങ്കപ്പെടുത്തുന്നു.  സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കൊവിഡില്‍ മുങ്ങാതെ നടപ്പാക്കണമെന്ന് ആവശ്യമുയരുന്നു.

Tags: Project
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യോമയാന, ഹൈവേ നവീകരണത്തിനായി 39,290 കോടിയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

India

രാജ്യവ്യാപകമായി HPV വാക്സിനേഷൻ കാമ്പയിന് തുടക്കം കുറിച്ച് മോദി; രാജസ്ഥാനിൽ 16,000 കോടി രൂപയുടെ പദ്ധതികൾക്കും തുടക്കമായി

Kerala

വിഴിഞ്ഞം രണ്ടാം ഘട്ടത്തിലേക്ക്; പ്രഖ്യാപനത്തിലൊതുങ്ങി പദ്ധതികള്‍, റെയില്‍ കണക്ടിവിറ്റി നടപടിക്രമങ്ങൾ മെല്ലെപ്പോക്കിൽ

Kerala

അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ കരിവാരിത്തേക്കുന്നവരുടെ ലക്ഷ്യമെന്തെന്ന ചോദ്യവുമായി മുഖ്യമന്ത്രി

Kottayam

കോട്ടയം മലരിക്കല്‍ ആമ്പല്‍ ഗ്രാമത്തിന്റെ വികസനത്തിന് 104 കോടി രൂപയുടെ പദ്ധതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.