Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

‘ആ മനുഷ്യന്‍ നിര്‍ഭയനായി നടന്നു തുടങ്ങിയ വര്‍ഷങ്ങളില്‍ നിരവധി അച്ഛനമ്മമാര്‍ കുട്ടിക്ക് വേണ്ടി കരുതി വെച്ചിരുന്ന പേരായിരുന്നു ലാല്‍കൃഷ്ണ’

ലാല്‍ കൃഷ്ണയെന്ന പേര് ഭാരതത്തിലെ ഓരോ ഗ്രാമത്തിലും അലയടിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2020, 08:26 pm IST
inSocial Trend
  • അഭിലാഷ് കടമ്പാട്

കറാച്ചിയിലെ സെന്റ് പാട്രിക് സ്‌കൂളിനടുത്തെ ആ മൈതാനത്തിലേയ്‌ക്കുള്ള യാത്രയില്‍ നിന്നാണത് തുടങ്ങിയത്. അത് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖയിലേക്കായിരുന്നു. നിര്‍ഭയമായി, കടന്നു ചെല്ലുന്ന മേഖലയില്‍ വിജയം നേടിയെടുക്കാനുള്ള തീക്ഷ്ണത ആ ചെറുപ്പക്കാരന്റെ കൈമുതലായിരുന്നു. ആരെയും കൂസാതെ അയാള്‍ തീരുമാനങ്ങളെടുത്തിരുന്നു. കൂടെ നിന്നവരെ ആദര്‍ശത്തില്‍ ഉറപ്പിച്ചു നിര്‍ത്തിയിരുന്ന വൈഭവം അയാള്‍ക്കുണ്ടായിരുന്നു.

1946ല്‍ അയാള്‍ വീടും തൊഴിലും ഉപേക്ഷിച്ച് സംഘത്തിന്റെ പ്രചാരകനായി.

രാജ്യം വെട്ടിമുറിക്കപ്പെട്ടപ്പോള്‍ രാജസ്ഥാനിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് ശ്രീ ഗുരുജി അദ്ദേഹത്തെ നിയോഗിച്ചത്. ഭാരതീയ ജനസംഘം സ്ഥാപിക്കപ്പെട്ടപ്പോള്‍ ദീന്‍ ദയാല്‍ ഉപാധ്യായക്ക് ഒപ്പം നില്‍ക്കാന്‍ ശ്രീ ഗുരുജി നിശ്ചയിച്ചതും വേറാരെയുമായിരുന്നില്ല. അദ്ദേഹത്തിന് ശേഷം ജനസംഘത്തിന്റെ അദ്ധ്യക്ഷനാകുമ്പോള്‍ ബല്‍രാജ് മധോക്ക് എന്ന അതികായനെ പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്ത തീരുമാനം ആദര്‍ശത്തിലുള്ള അയാളുടെ അചഞ്ചലമായ നിഷ്ഠയ്‌ക്ക് ഉദാഹരണമായി.

അടല്‍ജി പോലും എതിര്‍ത്തപ്പോഴും ശിവസേനയെന്ന ഇന്ദിരാഗാന്ധിയുടെ കോണ്ഗ്രസ്സ് നിര്‍മിതിയെ എന്‍ ഡി എ എന്നൊരു മുന്നണിയിലേയ്‌ക്കെടുക്കുക എന്ന തന്ത്രപരമായ തീരുമാനം കൈക്കൊണ്ടത് അയാളുടെ ദീര്‍ഘ വീക്ഷണത്തിന്റെ ഫലമായിരുന്നു. അയാള്‍ രഥമുരുട്ടിയ വഴികളില്‍ നിന്നാണ് രാമലാലയ്‌ക്കുള്ള ഭവ്യമന്ദിരം എന്ന സങ്കല്പം 450 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കരുത്താര്‍ജ്ജിച്ചത്. എന്നും ലക്ഷ്മണനായിരുന്നു അയാള്‍. ആര്‍ജ്ജവമുള്ള സനാതനി.

ലാല്‍ കൃഷ്ണയെന്ന പേര് ഭാരതത്തിലെ ഓരോ ഗ്രാമത്തിലും അലയടിച്ചിട്ടുണ്ട്. ആ മനുഷ്യന്‍ നിര്‍ഭയനായി നടന്നു തുടങ്ങിയ ആ വര്‍ഷങ്ങളില്‍ അവിടെ നിരവധി അച്ഛനമ്മമാര്‍ തങ്ങളുടെ കുട്ടിക്ക് വേണ്ടി കരുതി വെച്ചിരുന്ന പേരായിരുന്നു ലാല്‍കൃഷ്ണ എന്നത്.

ഇന്നലെ അദ്ദേഹത്തിന് ത്രിനവതിയായിരുന്നു. സംഘ നിര്‍ദ്ദേശം അനുസരിക്കുന്ന സാധാരണ സ്വയംസേവകനായി അദ്ദേഹം ഇന്ന് വിശ്രമജീവിതത്തിലാണ്. അഭിമാനിക്കാന്‍ ഒരുപാട് മുന്നേറ്റങ്ങളുടെ ഗാഥകള്‍ രചിച്ച ലാല്‍ കൃഷ്ണ അദ്വാനി എന്ന ഞങ്ങളുടെ ലോഹപുരുഷന്  

Tags: മോഡിഅദ്വാനി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

Business

മോദിയുടെ നയങ്ങള്‍; ഓഹരി വിപണിയില്‍ പൊതുമേഖലയിലുള്ള പ്രതിരോധ കമ്പനികളും കപ്പല്‍ നിര്‍മ്മാണ ശാലകളും സൂപ്പര്‍ സ്റ്റാറുകള്‍

India

എന്‍ഡിഎ എന്നാല്‍ പുതിയ ഇന്ത്യ, വികസനം, അഭിലാഷം….2014ല്‍ 38 ശതമാനം വോട്ട്, 2019ല്‍ 45 ശതമാനം…ഇനി 2024ല്‍ 50 ശതമാനം കടക്കും

യുഎഇ സന്ദര്‍ശനത്തിന് ശേഷം മടങ്ങുന്ന മോദി (ഇടത്ത്)
India

ഇന്ത്യയ്‌ക്കും യുഎഇയ്‌ക്കുമിടയില്‍ പണമിടപാട് സുഗമമാക്കുകയെന്ന നേട്ടം കൈവരിച്ച് മോദി മടങ്ങി

India

ഇന്ത്യയും ഫ്രാൻസും തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന് മോദി; ഇസ്ലാമിക തീവ്രവാദത്തിന്റെ നിഴലിലുള്ള ഫ്രാന്‍സിന് മോദി ആവേശമായി

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.