Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വാട്ടര്‍ അതോറിട്ടിയുടെ റോഡുകുഴിക്കല്‍ തടഞ്ഞു

പുനലൂരില്‍ നിന്നും പേരയം ഇഎസ്‌ഐക്ക് സമീപം സ്ഥിതി ചെയ്യുന്ന വാട്ടര്‍ ടാങ്കിലേക്ക് കുടിവെള്ളമെത്തിക്കാനായി ഒരു വര്‍ഷം മുമ്പാണ് മുളവന സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ ഇഎസ്‌ഐ ഭാഗംവരെ റോഡ് കുഴിച്ച് പൈപ്പുകള്‍ സ്ഥാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2020, 03:10 pm IST
in Kollam
റോഡ് കുഴിക്കുന്നത് നാട്ടുകാര്‍ തടഞ്ഞപ്പോള്‍

റോഡ് കുഴിക്കുന്നത് നാട്ടുകാര്‍ തടഞ്ഞപ്പോള്‍

കുണ്ടറ: നിര്‍മാണം ആരംഭിച്ച റോഡ് കുഴിക്കാനെത്തിയ വാട്ടര്‍ അതോറിട്ടി ജീവനക്കാരെ തടഞ്ഞ് നാട്ടുകാര്‍. അലൈന്‍മെന്റ് മാറി സ്ഥാപിച്ച പൈപ്പുകള്‍ കരാറുകാരന് തിരിച്ചെടുക്കാനായാണ് മെറ്റിലിട്ട് ഉറപ്പിച്ച റോഡ് നശിപ്പിക്കുന്നതെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.  

പുനലൂരില്‍ നിന്നും പേരയം ഇഎസ്‌ഐക്ക് സമീപം സ്ഥിതി ചെയ്യുന്ന വാട്ടര്‍ ടാങ്കിലേക്ക് കുടിവെള്ളമെത്തിക്കാനായി ഒരു വര്‍ഷം മുമ്പാണ് മുളവന സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ ഇഎസ്‌ഐ ഭാഗംവരെ റോഡ് കുഴിച്ച് പൈപ്പുകള്‍ സ്ഥാപിച്ചത്. ഇതോടെ ഈ റോഡ് തകര്‍ന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് റോഡിന്റെ നിര്‍മാണം ആരംഭിച്ചത്. പൈപ്പുകള്‍ സ്ഥാപിച്ച സ്ഥലത്ത് മെറ്റിലിട്ട് ഉറപ്പിച്ചു. എന്നാല്‍ ഇന്നലെ രാവിലെ വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥര്‍ ജെസിബിയുമായെത്തി മെറ്റിലിട്ട ഭാഗം കുഴിക്കാന്‍ തുടങ്ങി. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തി ജെസിബി തടഞ്ഞു.  

പൈപ്പുകള്‍ അലൈന്‍മെന്റ് മാറിയാണ് സ്ഥാപിച്ചതെന്നും ഇത് തിരിച്ചെടുത്ത് കരാറുകാരന് നല്‍കാനാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍  നിര്‍മാണം ആരംഭിച്ച റോഡ് വീണ്ടും വെട്ടിപ്പൊളിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. പുതിയ പൈപ്പ് പഴയ പൈപ്പുമായി ബന്ധിപ്പിക്കുന്നതിനാണ് കുഴിയെടുത്തതെന്നാണ് വാട്ടര്‍ അതോറിട്ടി എഇ പറയുന്നത്. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധം വര്‍ധിച്ചതോടെ കുഴിയും നികത്തി എഇയും മറ്റുദ്യോഗസ്ഥരും സ്ഥലം വിട്ടു.

Tags: waterറോഡുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു

പുതിയ വാര്‍ത്തകള്‍

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

കുറുംകഥ: ആകാരം

അമ്മയിലെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ; നിർണായക ജനറൽ ബോഡി യോഗം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.