Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആലപ്പുഴ-പടഹാരം ബസ് സര്‍വീസ് പുനനരാരംഭിക്കണമെന്ന് ആവശ്യം

ബസ് സര്‍വീസില്ലാത്തതിനാല്‍ വന്‍ തുക ചെലവഴിച്ച് ഓട്ടോറിക്ഷയില്‍ കയറി അമ്പലപ്പുഴയിലോ കരുമാടിയിലോ എത്തേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2020, 11:47 am IST
inAlappuzha
bus

bus

അമ്പലപ്പുഴ: തകര്‍ന്നു കിടന്ന റോഡ് പുനര്‍ നിര്‍മിച്ചിട്ടും കെ എസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കുന്നില്ല. യാത്രാ ദുരിതത്തില്‍ വലഞ്ഞു നാട്ടുകാര്‍. ആലപ്പുഴ പടഹാരം സര്‍വീസാണ് നിര്‍ത്തലാക്കിയത്. പത്തു വര്‍ഷം മുന്‍പ്  രാവിലെ ആറു മണി, 9 11, വൈകിട്ട് 4, 6.30 എന്നീ സമയങ്ങളിലായിരുന്നു ബസ് സര്‍വീസ്. പിന്നീട് 11 മണിക്കുള്ള സര്‍വീസ് നിര്‍ത്തലാക്കി. ഇതിനു ശേഷം വൈകിട്ട് നാലിനുള്ള സര്‍വീസും നിര്‍ത്തലാക്കി.  റോഡ് പൂര്‍ണമായും തകര്‍ന്നതോടെ മറ്റ് സര്‍വീസുകളും നിര്‍ത്തലാക്കി.

ഇപ്പോള്‍ റോഡ് ആധുനിക രീതിയില്‍ പുനര്‍ നിര്‍മിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍വീസ് പുനരാരംഭിക്കാന്‍ കെ.എസ്ആര്‍.ടിസി തയ്യാറാകാതെ വന്നതോടെ പ്രദേശവാസികളുടെ യാത്രാ ദുരിതം വര്‍ധിച്ചിരിക്കുകയാണ്. ആലപ്പുഴ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്തിരുന്ന സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരടക്കം നൂറുകണക്കിന് പേര്‍ക്ക് ആശ്രയമായിരുന്നു ഈ സര്‍വീസുകള്‍.യാത്രാ ദുരിതം വളരെയേറെയുള്ള ഈ ഗ്രാമീണ മേഖലയിലെ നാട്ടുകാര്‍ക്ക് അനുഗ്രഹമായിരുന്ന സര്‍വീസ് പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നു കാട്ടി മന്ത്രി ജി.സുധാകരന് പരാതി നല്‍കിയതായി കരുമാടിയിലെ കലാ സാംസ്‌കാരിക സംഘടനയായ കരുമാടിക്കുട്ടന്‍സ് സെക്രട്ടറി ഷാജി കരുമാടി പറഞ്ഞു.

ബസ് സര്‍വീസില്ലാത്തതിനാല്‍ വന്‍ തുക ചെലവഴിച്ച് ഓട്ടോറിക്ഷയില്‍ കയറി അമ്പലപ്പുഴയിലോ കരുമാടിയിലോ എത്തേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍.ഇതിന് പരിഹാരം കാണാന്‍ നിര്‍ത്തലാക്കിയ സര്‍വീസുകള്‍  അടിയന്തിരമായി പുന:സ്ഥാപിക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: സേവനംalappuzhabus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.