Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആ ബ്രഹ്മമാകുന്നു നീ

അടുത്ത 13 ശ്ലോകങ്ങളിലായി ബ്രഹ്മതത്ത്വത്തെ ധ്യാനിക്കാനുള മാര്‍ഗങ്ങളെ വിവരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2020, 03:00 am IST
in Samskriti

ബ്രഹ്മതത്ത്വ ധ്യാനം

അടുത്ത 13 ശ്ലോകങ്ങളിലായി ബ്രഹ്മതത്ത്വത്തെ ധ്യാനിക്കാനുള മാര്‍ഗങ്ങളെ വിവരിക്കുന്നു.

ശ്ലോകം 254

ജാതി നീതി കുല ഗോത്ര ദൂരഗം

നാമരൂപഗുണദോഷവര്‍ജ്ജിതം

ദേശകാല വിഷയാതിവര്‍ത്തി യദ്

ബ്രഹ്മ തത്ത്വമസി ഭാവയാത്മനി

ജാതി, നീതി, കുലം, ഗോത്രം എന്നിവ ഇല്ലാത്തതും പേര്, രൂപം, ഗുണം, ദോഷം മുതലായവ ഇല്ലാത്തതും ദേശം, കാലം, വിഷയം ഇവയ്‌ക്ക് അതീതവുമായ യാതൊരു ബ്രഹ്മമുണ്ടോ അതാണ് നീ എന്ന് ഹൃദയത്തില്‍ ഭാവന ചെയ്യണം.

സാധകരെ ധ്യാനത്തിന് സഹായിക്കുന്ന ആശയങ്ങളാണ് ഇവിടം മുതല്‍ പറയുന്നത്. ഇത് മനന നിദിദ്ധ്യാസനങ്ങള്‍ക്ക് നന്നായി പ്രയോജനപ്പെടുത്താം. തത് ബ്രഹ്മ ത്വമസി- ആ ബ്രഹ്മമാകുന്നു നീ എന്ന ഭാവനയെ നിരന്തരം ഉള്ളില്‍ നിലനിര്‍ത്തണം.

തന്നില്‍ തന്നെ, ഹൃദയത്തില്‍ ഭാവന ചെയ്യാനാണ് ഇവിടെ പറയുന്നത്. ബോധിക്കുക എന്നത് ബുദ്ധിയുടേയും ഭാവന ചെയ്യുക എന്നത് മനസ്സിന്റെയും ധര്‍മ്മമാണ്. ബുദ്ധി വിചാരമായും മനസ്സ് വികാരമായും ബന്ധപ്പെട്ടിരിക്കുന്നു. ബുദ്ധി ജ്ഞാനപ്രധാനവും മനസ്സ് ഭക്തിപ്രധാനവുമാണ്.

ബുദ്ധിയും മനസ്സും ഒരുമിച്ച് ചേര്‍ന്നാലേ പരമസത്യത്തെ അറിയാനാകുകയുള്ളൂ. അതു കൊണ്ട് ഇവ രണ്ടും ചേര്‍ന്ന അവസ്ഥയാണ്. ഹൃദയം ഭാവന ചെയ്യുക എന്നതിനെ ഹൃദയത്തിന്റെ പ്രവൃത്തിയായി അറിയണം. വിചാരവും വികാരവും നന്നായി ഒന്നിച്ചു ചേര്‍ന്നതാണ് ഭാവന.

മനസ്സും ബുദ്ധിയും പരസ്പരം പോഷിപ്പിച്ചാല്‍ അത് ഭാവനയായി. വിവേകത്തെ വികാരം കൊണ്ടും വികാരത്തെ വിചാരം കൊണ്ടും പ്രചോദിപ്പിച്ചാല്‍ ഭാവന സമ്പൂര്‍ണ്ണമാകും. ബ്രഹ്മമാണ് ഞാന്‍ എന്ന് ഹൃദയം കൊണ്ട് നിരന്തരം ഭാവന ചെയ്യണം

ശാസ്ത്രജ്ഞാനം ധാരാളം നേടുന്നതിനോടൊപ്പം അതിനെ ഭാവന ചെയ്ത്  അനുഭവമാക്കുകയും വേണം.ബ്രഹ്മമാണ് ഞാന്‍ എന്നുള്ള നിരന്തരമായ അനുസന്ധാനം ചെയ്യുന്നതിലൂടെ ആ അനുഭൂതി കൈവരിക്കാനാവും.

ജാതി എന്നത് സസ്യജാതി മൃഗ ജാതി, മനുഷ്യജാതി എന്നിങ്ങനെ അറിയണം. മനുഷ്യരിലെ വിവിധ ജാതികളും ഉള്‍പ്പെടും. നീതി എന്നതിനെ ആചാരമര്യാദകള്‍, നിയമ വ്യവസ്ഥ എന്നറിയാം. കുലം, ഗോത്രം, വര്‍ഗം, വര്‍ണ്ണം, മതം തുടങ്ങിയവയ്‌ക്കൊക്കെ അപ്പുറമാണ് ബ്രഹ്മം.

സ്ത്രീ, പുരുഷന്‍, സ്വദേശി പരദേശി തുടങ്ങിയതൊന്നും അതില്‍ പ്രസക്തമേയല്ല.

അതിന് പേരോ ആകൃതിയോ ഗുണദോഷങ്ങളോ ഇല്ല. ദേശം, കാലം, വിഷയം എന്നിവയെയൊക്കെ അതിക്രമിച്ചു നല്‍ക്കുന്നതാണത്. അതിനെ ഒരു തരത്തിലും പരിമിതപ്പെടുത്താനാവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

Kerala

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

India

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

India

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

World

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

‘ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ മണ്ണിൽ ബാബറി മസ്ജിദ് ഉയരില്ല , ഞങ്ങൾ അതിന് അനുവദിക്കില്ല ‘

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.