Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം – നവംബര്‍ 8 മുതല്‍ 14 വരെ

വാരഫലം - നവംബര്‍ 8 മുതല്‍ 14 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2020, 03:00 am IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ജനസ്വാധീനം വര്‍ധിക്കും. ഭാഗ്യ പരീക്ഷണങ്ങളില്‍ പങ്കാളിയാവും. ദാമ്പത്യ ജീവിതത്തില്‍ അപസ്വരങ്ങള്‍ വന്നുചേരും. അന്യദേശ സഞ്ചാരത്തിന് അവസരം സിദ്ധിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  

മകയിരം (1/2)

കമിതാക്കള്‍ക്ക് മംഗല്യയോഗമുണ്ട്. ചിരകാല പ്രതീക്ഷകള്‍ പലതും പൂര്‍ത്തീകരിക്കും. സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി കൂടുതല്‍ ധനം വിനിയോഗിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപ്രതീക്ഷിത സ്ഥാനമാനങ്ങള്‍ വന്നുചേരും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  

പുണര്‍തം (3/4)

ഭൂസ്വത്തുക്കള്‍ ക്രയവിക്രയം ചെയ്യാന്‍ അവസരം സിദ്ധിക്കും. ആരോഗ്യപരമായ അലട്ടലുകളില്‍നിന്നും മുക്തി നേടും. നൂതന വാഹനങ്ങള്‍ സ്വായത്തമാക്കും. കമിതാക്കള്‍ക്ക് മംഗല്യ യോഗമുണ്ട്.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം

സ്ഥാവര ജംഗമാദികളുടെ ക്രയവിക്രയത്തിന് അവസരം ലഭ്യമാവും. പൂര്‍വിക സ്വത്തുക്കള്‍ പലതും അനുഭവത്തില്‍ വന്നുചേരും. സന്താനങ്ങള്‍ ഉന്നതിയെ പ്രാപിക്കും. ഭാഗ്യ പരീക്ഷണങ്ങളില്‍ വിജയം സിദ്ധിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

ദൃശ്യമാധ്യമരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ മികവു പ്രകടിപ്പിക്കാന്‍ അവസരമുണ്ട്. ഭാഗ്യപരമായ പല അനുഭവങ്ങളും ഈ വാരം സിദ്ധിക്കും. കുടുംബ ബന്ധങ്ങളില്‍ കൂടുതല്‍ ദൃഢത അനുഭവത്തില്‍ വരും സന്താന ജന്മംകൊണ്ട് ഗൃഹം ധന്യമാവും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

സ്വയം കൃതാനര്‍ത്ഥങ്ങള്‍ക്ക് ശമനമുണ്ടാവും. വൈദേശികമായ ഒരു യാത്ര അനിവാര്യമായി വരും. വ്യവഹാരങ്ങളില്‍ വിജയം സിദ്ധിക്കും. സാമൂഹികമായി സത്കീര്‍ത്തിയും പൊതുജന സഹകരണങ്ങളും ലഭ്യമാവും.

തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)

സ്‌നേഹ ബന്ധങ്ങളില്‍നിന്നും അപ്രതീക്ഷിത ഗുണാനുഭവങ്ങള്‍ വന്നുചേരും. ഉദര സംബന്ധമായ  രോഗ സാധ്യതയുണ്ട്. വിവാഹ തീരുമാനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. പുതിയ സംരംഭങ്ങളില്‍ നേതൃപദവിയില്‍ എത്തിച്ചേരും.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട

വിനോദ വിദേശയാത്രയ്‌ക്ക് അവസരമുണ്ട്. സര്‍ക്കാര്‍ സംബന്ധമായ പല ആനുകൂല്യങ്ങളും സ്വായത്തമാവും. വൈവാഹിക കാര്യങ്ങളില്‍ പെട്ടെന്ന് തീരുമാനമാവും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

നൂതന സൗഹൃദങ്ങള്‍ വന്നുചേരും. ആരോഗ്യപരമായി കൂടുതല്‍ ശ്രദ്ധ ആവശ്യമായി വന്നേക്കാം. ധനപരമായ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമുണ്ട്. യാത്രാ വേളകള്‍ ധനനഷ്ടത്തിന് കാരണമാവും.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

ഔദ്യോഗിക ജീവിതത്തില്‍ കഠിനാധ്വാനം വേണ്ടിവരും. അധിക ആത്മവിശ്വാസം മൂലം കടബാധ്യതകള്‍ വലിച്ചുവയ്‌ക്കും. കുടുംബ ജീവിതത്തില്‍ അപസ്വരങ്ങള്‍ക്ക് സാധ്യത.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

പുതിയ സംരംഭങ്ങള്‍ക്ക് വിജയ സാധ്യത കാണുന്നു. ഉദ്യോഗങ്ങള്‍ക്കായുള്ള പരിശ്രമങ്ങളില്‍ വിജയിക്കും. വാഹനയോഗമുണ്ട്.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

അപ്രതീക്ഷിതമായ സ്ഥാനയോഗമുണ്ട്. ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടാവും. വ്യാവസായിക രംഗത്ത് തൊഴില്‍ കുഴപ്പങ്ങള്‍ക്ക് സാധ്യതയുണ്ട്. രക്ഷാസ്ഥാനം കണ്ടെത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

Kerala

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.