Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

താളംതെറ്റി തുലാവര്‍ഷം; കര്‍ഷകര്‍ ആശങ്കയില്‍

കേരളത്തില്‍ തുലാവര്‍ഷം താളംതെറ്റിയതോടെ മഴ ചതിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. തുലാവര്‍ഷം വൈകുന്നത് ശീതവിള കര്‍ഷകരെയും രണ്ടാംവിള നെല്‍കര്‍ഷകരെയും പ്രതികൂലമായി ബാധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2020, 04:00 pm IST
inKerala

കൊല്ലം: കേരളത്തില്‍ തുലാവര്‍ഷം താളംതെറ്റിയതോടെ മഴ ചതിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. തുലാവര്‍ഷം വൈകുന്നത് ശീതവിള കര്‍ഷകരെയും രണ്ടാംവിള നെല്‍കര്‍ഷകരെയും പ്രതികൂലമായി ബാധിക്കും.  

ശീതകാല പച്ചക്കറികള്‍ക്കുള്ള തൈകള്‍ നട്ടുതുടങ്ങുന്നതും ഡിസംബര്‍-ജനുവരി മാസങ്ങളിലെ അതിശൈത്യത്തില്‍ വിളവെടുക്കേണ്ട കാബേജ്, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയുടെ തൈകള്‍ നടുന്നതും ഈ സമയത്താണ്. ശൈത്യവിളകള്‍ കേരളത്തില്‍ കൂടുതലായി കാന്തല്ലൂരിലാണ് കൃഷി ചെയ്യുന്നത്. കാലവര്‍ഷവും പിന്നീട് ന്യൂനമര്‍ദ്ദങ്ങളെ തുടര്‍ന്നുണ്ടായ മഴയും കേരളത്തിലെ മഴയുടെ അളവില്‍ കുറവ് വരാതെ കാത്തെങ്കിലും മഴമാറി വെയില്‍ വന്നതോടെ ചൂടിന്റെ തീവ്രതയേറിയതാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്.  

കേരളത്തിലെ ഭൂരിഭാഗം ഡാമുകളിലും ജലനിരപ്പ് താഴ്ന്നു. ഇത്തവണ തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് താരതമ്യേന കൂടുതല്‍ മഴ ലഭിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊതുവെ ഇക്കുറി മഴ കുറവായിരുന്നു. എന്നാല്‍ തമിഴ്നാട്ടില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭ്യമായി. ഒക്ടോബര്‍ പകുതിയോടെ കേരളത്തില്‍ തുലാമഴ സജീവമാകേണ്ടതാണ്.  

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടുവെങ്കിലും തുലാവര്‍ഷത്തെ സ്വാധീനിക്കുംവിധം ഉണ്ടായിട്ടില്ല എന്നത് ആശങ്കയുണര്‍ത്തുന്നു. എന്നാല്‍ നവംബര്‍ രണ്ടാം വാരത്തോടെ തുലാവര്‍ഷം ശക്തമാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ അറിയിക്കുന്നത്. രണ്ടാംവിള നെല്‍കൃഷിയുടെ തുടക്കം തുലാമാസത്തിലാണ്. കന്നിമാസത്തെ കത്തുന്ന ചൂടില്‍ കാഞ്ഞ് നില്‍ക്കുന്ന ഞാറുകള്‍ തുലാമഴയിലാണ് ഞെടുപ്പുപൊട്ടി തഴയ്‌ക്കുന്നത്. ഡാമുകളില്‍ വെള്ളം കുറവായതും കര്‍ഷകരില്‍ ആശങ്കയുണര്‍ത്തുന്നു.

Tags: keralafarmerweatherMonsoon
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.