Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതിന് പിന്നില്‍ ചതി;സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാന്‍ നീക്കം നടത്തി

നീതി തേടി മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ കുടുംബത്തോടൊപ്പമുണ്ടെന്ന് പറഞ്ഞ് എല്ലാസഹായങ്ങളും വാഗ്ദാനം ചെയ്തു. എന്നാല്‍ അദ്ദേഹം വഞ്ചിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2020, 11:24 am IST
in Kerala

പാലക്കാട് : രണ്ടാമത്തെ കുട്ടിയുടെ മരണത്തിന് ശേഷമാണ് മൂത്തകുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുന്നത്. കസബ സ്റ്റേഷനില്‍ നിന്ന് അച്ഛനും എസ്‌സി പ്രമോട്ടറും ചേര്‍ന്നാണ് രണ്ട് റിപ്പോര്‍ട്ടും ഒപ്പിട്ട് വാങ്ങിയത്. എന്നാല്‍ സ്റ്റേഷനില്‍ നിന്നും ഇറങ്ങിയ ഉടന്‍ പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് തന്റെ പക്കല്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി അതിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്തിരുന്നതായി അച്ഛന്‍ വ്യക്തമാക്കി. അപ്പോള്‍ അതൊന്നും കാര്യമാക്കിയിരുന്നില്ല.

തെളിവുകളുടെയും മറ്റും അഭാവത്തില്‍ പിന്നീട് പ്രതികളെ വെറുതെ വിട്ടതോടെയാണ് ചതി മനസിലായത്. നീതി തേടി മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ കുടുംബത്തോടൊപ്പമുണ്ടെന്ന് പറഞ്ഞ് എല്ലാസഹായങ്ങളും വാഗ്ദാനം ചെയ്തു. എന്നാല്‍ അദ്ദേഹം വഞ്ചിക്കുകയായിരുന്നു. മക്കള്‍ മരിച്ച സമയത്തെ പലകാര്യങ്ങളും ആലോചിക്കുമ്പോഴാണ് അന്ന് നടന്നത് സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാനുള്ള നീക്കങ്ങളായിരുന്നുവെന്ന് മനസിലായത്.  

മരിച്ചയാളുടെ രക്തബന്ധുക്കള്‍ ഒപ്പിട്ട് നല്‍കിയശേഷമാണ് മൃതദേഹം വിട്ടുനല്‍കുക. കുട്ടികളുടെ മൃതദേഹം ആരാണ് ഏറ്റുവാങ്ങിയതെന്നോ, ഒപ്പിട്ടു നല്‍കിയതെന്നോ തങ്ങള്‍ക്കറിയില്ല. കുട്ടികളുടെ മരണം ആത്മഹത്യയാക്കി ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മൃതദേഹങ്ങള്‍ വീട്ടില്‍ കുഴിച്ചിടാതെ വൈദ്യുതി, വാതക ശ്മശാനങ്ങളില്‍ കൊണ്ടുപോയത്. പിന്നീട് വല്ല ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാന്‍ ഉത്തരവ് വരും. 

അങ്ങിനെ നടന്നാല്‍ ആത്മഹത്യയാണെന്ന് എഴുതി തള്ളിയ കേസില്‍ വീണ്ടും അന്വേഷണമുണ്ടായാലോ എന്നതുള്‍പ്പെടെയുള്ള കാര്യ മുന്‍കൂട്ടി കണ്ടാണ് സംസ്‌കരിച്ചത്. എല്ലാകാര്യങ്ങളും മുന്നില്‍ നിന്ന് ചെയ്തത് സിപിഎമ്മിന്റെ ആളുകളാണെന്നും അച്ഛനും അമ്മയും പറഞ്ഞു.  

Tags: cpmജന്മഭൂമിwalayar case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

Kerala

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.