Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പടിഞ്ഞാറേ കല്ലട കുടുംബാരോഗ്യകേന്ദ്രത്തിലെ ഒഴിവുകള്‍ സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്കായി വീതം വച്ചെന്ന് പരാതി

പടിഞ്ഞാറേ കല്ലട കുടുംബാരോഗ്യ കേന്ദ്രത്തില്‍ പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവിലേക്ക് പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെ നിയമിച്ചതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2020, 03:30 pm IST
in Kollam
no image

no image

കുന്നത്തൂര്‍: പടിഞ്ഞാറേ കല്ലട കുടുംബാരോഗ്യ കേന്ദ്രത്തില്‍ പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവിലേക്ക് പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെ നിയമിച്ചതായി പരാതി. അധികയോഗ്യത ഉണ്ടായിരുന്നവര്‍ വരെ ലിസ്റ്റില്‍ പിന്തള്ളപ്പെട്ടതായും അഭിമുഖത്തില്‍ മാര്‍ക്ക് ദാനം ഉണ്ടായതായും ആരോപണം ശക്തമായി.

ആര്‍ദ്രം പദ്ധതി പ്രകാരമാണ് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഒരു സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ് ഒഴിവുകളിലേക്ക് കഴിഞ്ഞമാസം അഭിമുഖം നടന്നത്. സ്റ്റാഫ് നഴ്‌സ് ഒഴിവിലേക്ക് 9 പേരും ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് 7 പേരുമാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പഞ്ചായത്തിന്റെ നിയന്ത്രണത്തിലായതിനാല്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ, മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ് എന്നിവരാണ് ഉള്ളത്.

മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുതിര്‍ന്ന സിപിഎം നേതാവുമായ ആളിന്റെ സഹോദരീപുത്രിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മകളും അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി. ഇരുവര്‍ക്കും പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയതാവട്ടെ പരമാവധി മാര്‍ക്കായ 10. കൂടുതല്‍ യോഗ്യതയുള്ള മറ്റുള്ളവര്‍ക്ക് ആറും ഏഴും മാര്‍ക്ക് ആണ് നല്‍കിയത്. ഇന്റര്‍വ്യൂ ബോര്‍ഡിലെ മറ്റുള്ളവരും കൂടി മാര്‍ക്ക് ദാനം ചെയ്തതോടെ നേതാക്കളുടെ ബന്ധുക്കള്‍ റാങ്ക് പട്ടികയില്‍ മുന്നില്‍ വരികയും നിയമനം നേടുകയുമായിരുന്നു.

നിയമനങ്ങള്‍ പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്ക് വീതംവച്ച് കൊടുത്തതായി ആരോപിച്ച് ബിജെപി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പടിഞ്ഞാറേ കല്ലട കുടുംബാരോഗ്യകേന്ദ്രത്തിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ

Tags: cpmhealthappointment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

Kerala

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ. ശ്രീമതി, എംഎൽഎയുടെ കുടുംബപെൻഷൻ താൻ കൈപ്പറ്റുന്നെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.