Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കിഴക്കന്‍ മേഖലയില്‍ മാലിന്യ സംഭരണത്തിനും സംസ്‌ക്കരണത്തിനും സംവിധാനങ്ങളില്ല

ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനവും, സംസ്‌ക്കരണവും നിലച്ചതോടെ പ്രധാന പാതകളിലൂടെയും ഇടറോഡുകളിലൂടെയും മൂക്കുപൊത്തി നടക്കേണ്ട ഗതികേടാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2020, 04:00 pm IST
in Kollam
തെന്മല പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ മാലിന്യ സംഭരണിക്ക് മുന്നിലെ മാലിന്യ കൂമ്പാരം

തെന്മല പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ മാലിന്യ സംഭരണിക്ക് മുന്നിലെ മാലിന്യ കൂമ്പാരം

പുനലൂര്‍: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനവും, സംസ്‌ക്കരണവും നിലച്ചതോടെ പ്രധാന പാതകളിലൂടെയും ഇടറോഡുകളിലൂടെയും മൂക്കുപൊത്തി നടക്കേണ്ട ഗതികേടാണ് ഇന്നുള്ളത്. മാലിന്യ മുക്ത പഞ്ചായത്ത്, നഗരസഭ എന്നിങ്ങനെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സ്ഥലങ്ങളില്‍ ആണ് മാലിന്യം നിറഞ്ഞ വഴിത്താരകള്‍ ഏറെയും.  

വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഗ്രീന്‍ വാളന്റിയേഴ്‌സിനേയും ഇതിനായി നിയോഗിച്ചു. എന്നാല്‍ ഇതൊക്കെ നടപ്പായത് ഒന്നോ രണ്ടോ മാസങ്ങള്‍ മാത്രം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്ഘാടന മാമാങ്കങ്ങള്‍ പൊടിപൊടിക്കുമ്പോഴും കൊട്ടിഘോഷിച്ച് നടപ്പാക്കിയ മാലിന്യ മുക്തപ്രവര്‍ത്തനങ്ങള്‍ എന്തായി എന്ന് പറയാന്‍ ജനപ്രതിനിധികള്‍ക്കും കഴിഞ്ഞിട്ടില്ല.  

നഗരസഭയില്‍ പ്ലാച്ചേരിയില്‍ ആരംഭിച്ച മാലിന്യ സംസ്‌ക്കരണ പ്ലാന്റ് ഇന്ന് പ്രവര്‍ത്തനക്ഷമമല്ല. പുനലൂര്‍ നഗരസഭ മാത്രമല്ല, പുനലൂര്‍ താലൂക്കിലെ നഗരസഭയും മറ്റ് ഏഴ് പഞ്ചായത്തുകളുടേയും അവസ്ഥയും ഇതു തന്നെയാണ്. ഇവിടെ ഒക്കെ ഭരണം കയ്യാളുന്നത് സംസ്ഥാന ഭരണകര്‍ത്താക്കളുടെ പാര്‍ട്ടിക്കാര്‍ തന്നെയാണ്. എന്നാല്‍ മാലിന്യ മുക്ത പഞ്ചായത്തുകളെന്നുപറയുന്ന സ്ഥലങ്ങളിലൂടെ യാത്ര ചെയ്താല്‍ മാത്രം മതി പ്രഖ്യാപനം മാത്രമായിരുന്നു ഇതെല്ലാമെന്ന് വ്യക്തമാകും. മാലിന്യം നിര്‍മ്മാര്‍ജ്ജനം നിലച്ചപ്പോഴും ഇതിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടുകയുമാണ് ഭരണകര്‍ത്താക്കള്‍ ചെയ്തിരിക്കുന്നത്. മാലിന്യ മുക്തനഗരസഭ എന്ന അവാര്‍ഡ് സ്വന്തമാക്കിയ നഗരസഭാ പ്രദേശത്തെ വേസ്റ്റ് ബിന്നുകള്‍ ഇന്ന് നോക്കുകുത്തികളായി മാറിക്കഴിഞ്ഞ കാഴ്ചയാണ് കിഴക്കന്‍ മേഖലയില്‍ ഉള്ളത്. മാലിന്യം കുന്നുകൂടുമ്പോള്‍ മാറാവ്യാധികളും ഏറുമെന്നിരിക്കെ അധികൃതരുടെ ശ്രദ്ധ പതിയേണ്ടത് ഈ മേഖലയിലേക്കാണ്.

Tags: Wastekollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു
Kerala

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

Kerala

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

Kerala

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.