Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കഠിനാധ്വാനത്തിലൂടെ പാറപ്പുറത്ത് നെല്ല് വിളയിച്ച് കണക്കയം ഗ്രാമവാസികള്‍

കലപ്പ ഉപയോഗിച്ച് കാള പൂട്ടിയാണ് ഇപ്പോഴും നിലമൊരുക്കുക്കല്‍. വിളവെടുക്കുന്ന കതിര് കറ്റമെതിച്ചാണ് നെല്ല് വേര്‍തിരിച്ചെടുക്കുന്നത്. വിത്ത് വിതയ്‌ക്കാനും നടീലിനും യന്ത്ര സഹായം ഈ പാടശേഖരങ്ങളിലില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2020, 11:46 am IST
inIdukki
മറയൂരിന് സമീപം കണക്കയത്ത് പാറപ്പുറത്ത് വിളഞ്ഞ നെല്ല്

മറയൂരിന് സമീപം കണക്കയത്ത് പാറപ്പുറത്ത് വിളഞ്ഞ നെല്ല്

മറയൂര്‍: അഞ്ചുനാട് മലനിരകളിലെ ഗ്രാമവാസികള്‍ കണക്കയം കോളനിയിലെ പാറപ്പുറത്ത് നടത്തിയ പരമ്പരാഗത രീതിയിലുള്ള നെല്‍കൃഷിയില്‍ വിളഞ്ഞത് നൂറുമേനി. കാലങ്ങളായി  പരമ്പരാഗത രീതിയിലാണ് ഇവിടെ മണ്ണൊരുക്കലും ഞാറ് നടീലും കൃഷി പരിപാലനവും.

കലപ്പ ഉപയോഗിച്ച് കാള പൂട്ടിയാണ് ഇപ്പോഴും നിലമൊരുക്കുക്കല്‍. വിളവെടുക്കുന്ന കതിര് കറ്റമെതിച്ചാണ് നെല്ല് വേര്‍തിരിച്ചെടുക്കുന്നത്. വിത്ത് വിതയ്‌ക്കാനും നടീലിനും യന്ത്ര സഹായം ഈ പാടശേഖരങ്ങളിലില്ല.

ഒന്നരപതിറ്റാണ്ടായി പരമ്പരാഗതമായി കൃഷി ചെയ്തിരുന്ന വെറ്റിലചെമ്പ, ജീരകചെമ്പ എന്നീ വിത്തിനങ്ങള്‍ ഇല്ലാതായെങ്കിലും പുതിയ കോ 51 ഇനം വിത്തുപയോഗിച്ചാണ് കൃഷി. പോഷക സമൃദ്ധമായ നിരവധി നെല്‍ വിത്തിനങ്ങള്‍ മറയൂര്‍ മലനിരകളില്‍ അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു. ലാഭത്തേക്കാളുപരി ജീവിതചര്യയുടെ ഭാഗമായാണ് പ്രദേശവാസികള്‍ നെല്‍ക്കൃഷിയെ കാണുന്നത്. താമസ സ്ഥലങ്ങളും ഭാഷയും സംസ്‌കാരവും വിഭിന്നമാണെങ്കിലും കൃഷിയിറക്കല്‍ മുതല്‍ വിളവെടുപ്പുവരെ പരസ്പര സഹായവും സഹകരണവും ഒരേ മനസോടെയാണ്.

മന്നവന്‍ചോലയുള്‍പ്പെടെയുള്ള മലനിരകളില്‍ നിന്ന് ഒഴുകിയെത്തുന്ന നീരുറവകളെ ആശ്രയിച്ചാണ് ഒരടി പോലും മണ്ണില്ലാത്ത പായ്‌റക്ക് മുകളില്‍ സ്വന്തം ആവശ്യത്തിനും വിത്തിനും വേണ്ടി ഗ്രാമവാസികള്‍ നെല്‍ക്കൃഷി ചെയ്യുന്നത്.

കീഴാന്തൂര്‍ ഗ്രാമവാസികളായ സി.എ. സുബ്രമണ്യന്‍, ശങ്കരന്‍, സുകുമാരന്‍, ശിവകുമാര്‍, പപ്പരവാഹനന്‍, രാമകൃഷ്ണന്‍, സച്ചിദാനന്ദന്‍, ഗോദണ്ഡപാണി, വാസുദേവന്‍, പളനിസ്വാമി, കെ.കെ വിനായകന്‍ എന്നിവരുള്‍പ്പെടുന്ന കര്‍ഷക കൂട്ടായ്‌മയാണ് കഠിനപരിശ്രമത്തിലൂടെ ഇന്നും നെല്‍കൃഷി കൈവിടാതെ പിന്തുടരുന്നത്.

Tags: Paddy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം 10 ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് സര്‍ക്കാര്‍

India

കൽക്കരിയിൽ നിന്നും വാതകം; 37,500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി, നെല്ലിന്റെ താങ്ങുവിലയും കൂട്ടി

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.