Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

കമല ഹാരിസിനായി പ്രാര്‍ഥനയോടെ തമിഴ്​നാടും, ക്ഷേത്രത്തിൽ പൂജകളും വഴിപാടുകളുമായി തുളസേന്ദ്രപുരം ഗ്രാമവാസികൾ

പൂജയ്‌ക്ക് ശേഷം സംഘാടകര്‍ അന്നദാനവും നടത്തി. 200 പേരാണ് ക്ഷേത്രത്തിലെ ചടങ്ങുകളില്‍ പങ്കെടുത്തത്. കമലയുടെ ഇഷ്ട ഭക്ഷണമായ ഇഡലിയും സാമ്പാറുമാണ് ക്ഷേത്രത്തില്‍ വിതരണം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2020, 04:42 pm IST
inUS

തിരുവാരൂര്‍ :  അമേരിക്കന്‍ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്​ വൈസ്​ പ്രസിഡന്‍റ്​ സ്ഥാനാര്‍ഥി കമല ഹാരിസിനായി പ്രാര്‍ഥനയോടെ തമിഴ്​നാടും. തമിഴ്​നാട്ടിലെ കമലയുടെ പൂര്‍വികരുടെ ഗ്രാമത്തിലെ ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിലാണ്​ വിജയത്തിനായി പൂജ നടത്തുന്നത്​.

പൂജയ്‌ക്ക് ശേഷം സംഘാടകര്‍ അന്നദാനവും നടത്തി. 200 പേരാണ് ക്ഷേത്രത്തിലെ ചടങ്ങുകളില്‍ പങ്കെടുത്തത്. കമലയുടെ ഇഷ്ട ഭക്ഷണമായ ഇഡലിയും സാമ്പാറുമാണ് ക്ഷേത്രത്തില്‍ വിതരണം ചെയ്തത്. കമല വൈസ് പ്രസിഡന്റ് ആകുമെന്നും ഇന്ത്യയ്‌ക്കും തുളസേന്ദ്രപുരം ഗ്രാമത്തിനും അഭിമാനമാകുമെന്നുമാണ് ഗ്രാമവാസികള്‍ ഉറച്ച്‌ വിശ്വസിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ കമല ഗ്രാമം സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നതായും അവര്‍ പറഞ്ഞു.

മുത്തച്ഛന്‍ പി.വി ഗോപാലന്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച്‌​ കമല ഹാരിസ്​ പലയിടങ്ങളിലും വിവരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്​ ഉത്തരവാദികളായ വീരന്മാരെക്കുറിച്ച്‌​ മുത്തച്ഛന്‍ പറഞ്ഞുതന്നത്​ മദ്രാസ്​ ജീവിതത്തിലെ ഓര്‍മകളായും കമല വിവരിച്ചിരുന്നു.  

1964 ഒക്​​ടാബര്‍ 20ന്​ കാലിഫോര്‍ണിയയിലെ ഒക്​ലന്‍ഡിലാണ്​ കമലയുടെ ജനനം. പിതാവ്​ ജമൈക്കന്‍ പൗരനായ ഡോണള്‍ഡ്​ ജെ. ഹാരിസും മാതാവ്​ തമിഴ്​നാട്ടുകാരിയായ ശ്യാമള ഗോപാലനുമാണ്​.

Tags: Kamala Haris
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

യുഎസ് തിര‍ഞ്ഞെടുപ്പിൽ കമല ഹാരിസിനായി മലയാളത്തിൽ പ്രചാരണ ഗാനം;കമലാരവം

World

‘ അമ്മയാണ് എല്ലാത്തിനും പ്രചോദനം ‘ ; അമ്മ ശ്യാമള ഗോപാലനെ കുറിച്ച് കമലാ ഹാരിസ്

World

ഡെമോക്രാറ്റ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആര് ?

Marukara

ഇന്ത്യന്‍ വംശജ ശാന്തി സേഥി കമലാ ഹാരിസിന്റെ ഡിഫന്‍സീവ് അഡ് വൈസര്‍

World

ചരിത്രം തിരുത്തി അമേരിക്ക; സുപ്രിംകോടതിയിലെ ആദ്യ കറുത്തവര്‍ഗക്കാരി ജഡ്ജിയായി കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.