Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ആയൂര്‍വേദാശുപത്രിയുടെ നിര്‍മ്മാണോദ്ഘാടനത്തില്‍ കേന്ദ്ര സര്‍ക്കാരിന് അവഗണന

പത്മഭൂഷണ്‍ വൈദ്യരത്‌നം രാഘവന്‍ തിരുമുല്‍പ്പാടിന്റെ സ്മരണാര്‍ത്ഥം കേന്ദ്ര സര്‍ക്കാര്‍ ഒന്‍പത് കോടി ചെലവില്‍ നിര്‍മിക്കുന്ന ആയൂര്‍വേദാശുപത്രിയുടെ നിര്‍ മ്മാണോദ്ഘാടനത്തില്‍ കേന്ദ്ര സര്‍ക്കാരിന് അവഗണന. നഗരസഭയുടേയും സംസ്ഥാന സര്‍ക്കാരിന്റേയും നേട്ടമായി മാറ്റാനാണ് പരിപാടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2020, 04:10 pm IST
inThrissur

ചാലക്കുടി: പത്മഭൂഷണ്‍ വൈദ്യരത്‌നം രാഘവന്‍ തിരുമുല്‍പ്പാടിന്റെ സ്മരണാര്‍ത്ഥം കേന്ദ്ര സര്‍ക്കാര്‍ ഒന്‍പത് കോടി ചെലവില്‍ നിര്‍മിക്കുന്ന ആയൂര്‍വേദാശുപത്രിയുടെ നിര്‍ മ്മാണോദ്ഘാടനത്തില്‍ കേന്ദ്ര സര്‍ക്കാരിന് അവഗണന. നഗരസഭയുടേയും സംസ്ഥാന സര്‍ക്കാരിന്റേയും നേട്ടമായി മാറ്റാനാണ് പരിപാടി.

പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിന്റെ ഫï് ഉപയോഗിച്ചാണ് 50 കിടക്കയുള്ള ആയൂര്‍വേദാശുപത്രി നിര്‍മിക്കുന്നത്. നിര്‍മ്മാണത്തിനാവശ്യമായ 60 സെന്റ് സ്ഥലം നഗരസഭ വിട്ടു നല്‍ക്കുകയായിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രാഘവന്‍ തിരുമുല്‍പ്പാടിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തെ കുറിച്ച് ആയുഷ് വകുപ്പിന്റെ കലïറില്‍ ഉള്‍പ്പെടുത്തുകയും തപ്പാല്‍ വകുപ്പ് അദ്ദേഹത്തിന്റെ സ്റ്റാമ്പും

പുറത്തിറക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ആയൂര്‍വേദാശുപത്രി നിര്‍മിക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ ഇതും നഗരസഭയുടെയും സര്‍ക്കാരിന്റേയും വലിയ നേട്ടമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ ആയി നടക്കുന്ന പരിപാടിയില്‍ കേന്ദ്ര ആരോഗ്യ മന്ത്രിയെ പങ്കെടുപ്പിക്കാമെങ്കിലും ആരോഗ്യ മന്ത്രി ശൈലജയാണ് നിര്‍മ്മാണോദ്ഘാടനം നടത്തുന്നത്.

ബിജെപിയുടെ നഗരസഭയിലെ ഏക പ്രതിനിധിയായ കെ.എം. ഹരിനാരായണനേയും പരിപാടിയില്‍ നിന്ന് ഒഴിവാക്കി. കഴിഞ്ഞയാഴ്ചയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒന്നര കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച താലൂക്ക്  ആശുപത്രിയുടെ ഓപി ബ്ലോക്കിന്റെ നിര്‍മ്മാണത്തിലും

കേന്ദ്ര സര്‍ക്കാരിനെ അവഗണിച്ചിരുന്നു.

Tags: ayurvedahospital
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.