Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇമ്രാനെതിരെ ആഞ്ഞടിച്ച് ഫ്രാന്‍സ്; 118 പാക്കിസ്ഥാനികളെ പുറത്താക്കി; 183 പാക്കിസ്ഥാനികളുടെ വിസ റദ്ദാക്കി; വാര്‍ത്ത വ്യാജമെന്ന് പാക്കിസ്ഥാന്‍

ഫ്രാന്‍സില്‍ സ്‌കൂള്‍ അധ്യാപകനെഇസ്ലാമിക ഭീകരന്‍ തല അറുത്ത സംഭവത്തെത്തുടര്‍ന്ന് പ്രസിഡന്റ് മക്രോണ്‍ ഇസ്ലാമിക ഭീകരതക്കെതിരെ അതിശക്തമായി പ്രതികരിച്ചിരുന്നു. ഈ പ്രസംഗത്തെ ഇസ്ലാമിക രാജ്യങ്ങള്‍ വിമര്‍ശിച്ചു. പാക്കിസ്ഥാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളാണ് രൂക്ഷമായി പ്രതികരിച്ചത്. മാത്രമല്ല പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കാന്‍ ആവശ്യപ്പെട്ട് ഇസ്ലാമിക രാജ്യങ്ങള്‍ക്ക് കത്തയച്ചു. ഇതാണ് ഫ്രാന്‍സിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്. തുടര്‍ന്നാണ് പാക് പൗരന്മാരെ പുറത്താക്കിയതും വിസ റദ്ദാക്കിയതും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 3, 2020, 02:57 pm IST
inWorld

പാരീസ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഫ്രഞ്ച് വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി ഫ്രാന്‍സ്. പാക്കിസ്ഥാന്റെയടക്കം ഒരു ഇസ്ലാമിക രാജ്യത്തിന്റെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് വ്യക്തമാക്കിയ ഫ്രാന്‍സ് 183 പാക് പൗരന്മാര്‍ക്ക് നല്‍കിയ  വിസ റദ്ദാക്കി. പാക് ചാര സംഘടന ഐഎസ്‌ഐയുടെ മുന്‍ മേധാവിയും സൈനിക ഉദ്യോഗസ്ഥനുമായിരുന്ന ലഫ്.ജനറല്‍ അഹമ്മദ് ഷൂജ പാഷയുടെ ബന്ധുക്കളുടെ സന്ദര്‍ശക വിസകളും റദ്ദാക്കിയവയില്‍പെടുന്നു. ഇതിനു പുറമേ 118 പാക്കിസ്ഥാനികളെ രാജ്യത്തു നിന്ന് ഇമ്മാനുവല്‍ മക്രോണ്‍  സര്‍ക്കാര്‍ പുറത്താക്കുകയും ചെയ്തു.

ഫ്രാന്‍സില്‍ സ്‌കൂള്‍ അധ്യാപകനെഇസ്ലാമിക ഭീകരന്‍ തല അറുത്ത സംഭവത്തെത്തുടര്‍ന്ന് പ്രസിഡന്റ് മക്രോണ്‍ ഇസ്ലാമിക ഭീകരതക്കെതിരെ അതിശക്തമായി പ്രതികരിച്ചിരുന്നു. ഈ പ്രസംഗത്തെ ഇസ്ലാമിക രാജ്യങ്ങള്‍ വിമര്‍ശിച്ചു. പാക്കിസ്ഥാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളാണ് രൂക്ഷമായി പ്രതികരിച്ചത്. മാത്രമല്ല പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കാന്‍  ആവശ്യപ്പെട്ട് ഇസ്ലാമിക രാജ്യങ്ങള്‍ക്ക് കത്തയച്ചു. ഇതാണ് ഫ്രാന്‍സിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്. തുടര്‍ന്നാണ് പാക് പൗരന്മാരെ പുറത്താക്കിയതും വിസ റദ്ദാക്കിയതും.  

എന്നാല്‍, വാര്‍ത്ത വ്യാജമാണെന്നാണ് ഫ്രാന്‍സിലെ പാക് എംബസിയുടെ വിശദീകരണം. ഫ്രാന്‍സിലെ പാക് എംബസിയുടെ ഔദ്യോഗിക ട്വിറ്ററില്‍ നിന്നല്ല ഇത്തരമൊരും വാര്‍ത്ത പുറത്തുവിട്ടതെന്നും പാക് അധികൃതര്‍ പറയുന്നു, എന്നാല്‍, ഫ്രാന്‍സ് പ്രതികരിച്ചിട്ടില്ല. ഇസ്ലാമിക ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന് ഫ്രാന്‍സിന് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

പാക്കിസ്ഥാനില്‍ നിന്നുള്ള കുടിയേറ്റം തടയണം

പാരീസ്:  പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റം തടയണമെന്ന് ഫ്രഞ്ച് പ്രതിപക്ഷ നേതാവ് മറീന്‍ ലെ പെണ്‍ ആവശ്യപ്പെട്ടു. ഫ്രാന്‍സിന് അകമഴിഞ്ഞ പിന്തുണ നല്‍കിയ ഇന്ത്യക്കും മോദി സര്‍ക്കാരിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

Tags: terrorismimran khanപാക്കിസ്ഥാന്‍france
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.