Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

അഖിലയ്‌ക്കും മക്കള്‍ക്കും സ്വപ്‌നക്കൂടൊരുങ്ങുന്നു

പെരുമണ്ണ വള്ളിക്കുന്ന് കുറ്റിയില്‍തൊടി അഖിലക്കും മക്കള്‍ക്കും സ്വപ്‌നക്കൂടൊരുങ്ങുന്നു. മുണ്ടുപാലം സേവാട്രസ്റ്റും ഒബിസി മോര്‍ച്ച മണ്ഡലം കമ്മറ്റിയും സംയുക്തമായാണ് അഖിലക്കും മക്കളായ അനന്യയ്‌ക്കും അനയിനും വീട് നിര്‍മ്മിച്ചു നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2020, 02:57 pm IST
inKozhikode
അഖിലക്കും മക്കള്‍ക്കും മുണ്ടുപാലം സേവാട്രസ്റ്റും ഒബിസി മോര്‍ച്ച മണ്ഡലം കമ്മറ്റിയും നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ ബിജെപി ഉത്തരമേഖലാ വൈസ് പ്രസിഡന്റ് ടി.വി. ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കുന്നു

അഖിലക്കും മക്കള്‍ക്കും മുണ്ടുപാലം സേവാട്രസ്റ്റും ഒബിസി മോര്‍ച്ച മണ്ഡലം കമ്മറ്റിയും നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ ബിജെപി ഉത്തരമേഖലാ വൈസ് പ്രസിഡന്റ് ടി.വി. ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കുന്നു

പെരുമണ്ണ: വള്ളിക്കുന്ന് കുറ്റിയില്‍തൊടി അഖിലക്കും മക്കള്‍ക്കും സ്വപ്‌നക്കൂടൊരുങ്ങുന്നു. മുണ്ടുപാലം സേവാട്രസ്റ്റും ഒബിസി മോര്‍ച്ച മണ്ഡലം കമ്മറ്റിയും സംയുക്ത മായാണ് അഖിലക്കും മക്കളായ അനന്യയ്‌ക്കും അനയിനും വീട് നിര്‍മ്മിച്ചു നല്‍കുന്നത്.  

നാലു സെന്റ് സ്ഥലത്ത് ഓല മേഞ്ഞ ഷെഡിലായിരുന്നു അഖിലയും ഭര്‍ത്താവ് സുമനും താമസിച്ചിരുന്നത്. ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയിരുന്ന സുമന്‍ പത്തു മാസം മുമ്പ് ഹൃദയാഘാതം മൂലം മരണപ്പെട്ടതോടെ അഖിലയും മക്കളും തനിച്ചായി. ഷെഡ് ചിതലരിച്ചും മഴ നനഞ്ഞും തകര്‍ന്ന് ഇനി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന അഖിലയെകുറിച്ച് അറിഞ്ഞതോടെ മുണ്ടുപാലം സേവാട്രസ്റ്റും ഒബിസി മോര്‍ച്ച മണ്ഡലം കമ്മറ്റിയും ചേര്‍ന്ന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ മുന്നോട്ടു വരികയായിരുന്നു. 

സ്വപ്‌നക്കൂട് എന്നു പേരിട്ട വീടിന്റെ തറക്കല്ലിടല്‍ ബിജെപി ഉത്തരമേഖലാ വൈസ് പ്രസിഡന്റ് ടി.വി. ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. ജില്ലാ കമ്മറ്റി അംഗം കെ.സി. വത്സരാജ്, സേവാട്രസ്റ്റ് കണ്‍വീനര്‍ അനില്‍ കുമാര്‍ സി. മമ്മിളി, എ.കെ. പ്രദീപന്‍, കൃഷ്ണന്‍, സി.എം. പ്രബീഷ് എന്നിവരും പങ്കെടുത്തു.  

Tags: houseകുടുംബം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

പുതിയ വാര്‍ത്തകള്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.