Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അടച്ചിടാന്‍ കഴിയാതെ ആദര്‍ശിന്റെ ചിന്തകള്‍

ക്രിയാത്മകമായ മനസ്സില്‍ നിന്നും പൊടിതട്ടി ഉയരുന്ന ചിന്തകളെ ഒരു മഹാമാരിക്കും തടയാന്‍ കഴിയില്ലെന്നും തെളിയിക്കുന്ന ചില വിദ്യാര്‍ഥികളുടെ സര്‍ഗാത്മക കാലം കൂടിയാണ് കൊവിഡ് കാലം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2020, 04:39 pm IST
inThiruvananthapuram
adarsh

adarsh

തിരുവനന്തപുരം: അടച്ചിടലില്‍ നിന്ന് ഇനിയും മോചിതമാകാത്ത വിദ്യാലയങ്ങള്‍ അടച്ചിടാന്‍ കഴിയാത്ത മനസ്സുകളുടെ ആഗമനത്തിനായ് കാത്തിരിക്കുന്നു.  അടഞ്ഞുകിടക്കുന്നത് ഭൗതികമായ സൗകര്യങ്ങളാണെന്നും ക്രിയാത്മകമായ മനസ്സില്‍ നിന്നും പൊടിതട്ടി ഉയരുന്ന ചിന്തകളെ ഒരു മഹാമാരിക്കും തടയാന്‍ കഴിയില്ലെന്നും തെളിയിക്കുന്ന ചില വിദ്യാര്‍ഥികളുടെ സര്‍ഗാത്മക കാലം കൂടിയാണ് കൊവിഡ് കാലം.

 വഌത്താങ്കര വൃന്ദാവന്‍ ഹൈസ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയായ ആദര്‍ശ് ആര്‍.എ. പുറ്റിങ്കല്‍ വെടിക്കെട്ട് അപകടം നല്‍കിയ ചിന്തകളില്‍ നിന്നും കേരളം അഭിമുഖീകരിച്ച രണ്ട് പ്രളയകാലത്തിലും കൈത്താങ്ങിനായ് കേണ ജനതയ്‌ക്ക് ആശാവഹമായ പദ്ധതിയായിരുന്നു തന്റെ കുഞ്ഞു മനസ്സില്‍ നിന്നും പരുവപ്പെടുത്തി നല്‍കിയത്. മണി ബോക്‌സ് എന്ന വിദ്യാലയ ധനസമാഹരണ പദ്ധതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിക്ക് വലിയ ആവേശവും ആശ്വാസവും നല്കി. ബെസ്റ്റ് ഇന്ത്യന്‍ റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച മാസ്റ്റര്‍ ആദര്‍ശ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎല്‍എ, എംപി,മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറ്റ് സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ പ്രശംസയ്‌ക്ക് അര്‍ഹനായി.

ബഹുമതികളിലും അംഗീകാരങ്ങളിലും സ്വയം മറക്കാതെ നാട്ടിലെ സാമൂഹിക രംഗങ്ങളില്‍ തന്റേതായ സംഭാവനകള്‍ തുടര്‍ന്നും നല്‍കണമെന്ന ചിന്തയിലാണ് ആദര്‍ശ്. വയനാട്ടിലെ ഒരു വിദ്യാലയത്തില്‍ വച്ച് പാമ്പുകടിയേറ്റ ഷെഹലയുടെ മരണവും തന്റെ വീടിനടുത്തുള്ള പെണ്‍കുട്ടി രാത്രി ഉറങ്ങുമ്പോള്‍ പാമ്പുകടിയേറ്റ് മരിക്കാനിടയായ സംഭവവും ആദര്‍ശിനെ കൊണ്ടെത്തിച്ചത് പുതിയ രണ്ട് പദ്ധതികളിലേക്കാണ്. എല്ലാ വിദ്യാലയങ്ങളിലും ഒരു ജനറല്‍ മെഡിസിന്‍ നഴ്‌സിനെ സ്ഥിരമായി നിയമിക്കുക, എല്ലാ ഗവണ്‍മെന്റ് പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും ആന്റിവെനം സൂക്ഷിക്കുക. ഈ രണ്ട് പദ്ധതികള്‍ക്കും ആസൂത്രണ രേഖ തയാറാക്കി സര്‍ക്കാരിന് നല്‍കാനൊരുങ്ങുകയാണ് ആദര്‍ശ്.

അധ്യാപകരുടെ പിന്തുണയോടെ ഓണ്‍ലൈന്‍ പഠനത്തില്‍ മുഴുകുമ്പോഴും നാടിനുതകുന്ന ചിന്തകളോടൊപ്പമാണ് പ്രവാസിയായ രമേശന്‍ നായരുടെയും ആശയുേടയും മകന്‍ ആദര്‍ശ്.

Tags: schoolsAdarsh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.