Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കാപ്പുകാട് തുറന്നു, ആസ്വദിക്കാം ആനച്ചന്തം

കൊവിഡ് കാലത്തെ അടച്ചിടലിനു ശേഷം തുറന്നിട്ട തിരുവനന്തപുരം കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലേക്ക് ആനച്ചന്തം കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2020, 04:27 pm IST
in Travel
കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ ഇളമുറക്കാരി ശ്രീക്കുട്ടി

കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ ഇളമുറക്കാരി ശ്രീക്കുട്ടി

കൊവിഡ് കാലത്തെ അടച്ചിടലിനു ശേഷം തുറന്നിട്ട തിരുവനന്തപുരം കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലേക്ക് ആനച്ചന്തം കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്. കല്ലുകള്‍ വാരി പരസ്പരം എറിഞ്ഞും തലകുലുക്കി തുള്ളിച്ചാടിയും നടക്കുന്ന കുട്ടിയാനകളുടെ കുറുമ്പു കാണാന്‍ ആളുകള്‍ എത്തിത്തുടങ്ങിയതോടെ ആന പുനരധിവാസ കേന്ദ്രം ഉണര്‍ന്നു. 78 വയസ്സുള്ള സോമനും ഇളമുറക്കാരി ഒരു വയസ്സുള്ള ശ്രീക്കുട്ടിയും ഉള്‍പ്പെടെ 15 ആനകളാണ് കാപ്പുകാട് കേന്ദ്രത്തില്‍ ഉള്ളത്.

 ശ്രീക്കുട്ടിക്ക് കൂട്ടായി നാലര വയസ്സുള്ള പൂര്‍ണയും മൂന്നര വയസ്സുള്ള മനുവും മൂന്നു വയസ്സുകാരി മായയും രണ്ടര വയസ്സുള്ള കുട്ടി കൊമ്പന്‍ മനുവും ഉള്‍പ്പെടെ കുട്ടിയാനകള്‍ വേറെയുമുണ്ട്.  രാവിലെ എട്ടു മുതല്‍ അഞ്ചു വരെയാണ് പ്രവേശനം. തിങ്കളാഴ്ച അവധിയാണ്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 25 രൂപയുമാണ് ഫീസ്. രാവിലെ 9 ന് റിസര്‍വോയറിലെ കുളി കഴിഞ്ഞ് 10 മണിയോടെ ആഹാരത്തിനായി ആനകള്‍ അണിനിരക്കും. അതോടെ കാഴ്ചയുടെ പൂരമൊരുങ്ങും.

 പതിനൊന്നോടെ വലിയ ആനകളെ കൊട്ടിലില്‍ കൊണ്ടുപോകും. കുട്ടിയാനകളെ റേഞ്ച് ഓഫീസ് പരിസരത്തെ ഗ്രൗണ്ടില്‍ നേരില്‍ കാണാം. വൈകിട്ട് കുളി കഴിഞ്ഞ് ആഹാരത്തിനായി വീണ്ടും വരും. അവസാന സഞ്ചാരി പോകുംവരെ അവര്‍ക്ക് മുന്നില്‍ കൊമ്പു കുലുക്കി, തുമ്പിക്കൈ നീട്ടി നില്‍ക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ആന പരേഡുണ്ട്. സോമന്‍ മുതല്‍ ശ്രീക്കുട്ടിവരെ പരേഡില്‍ പങ്കെടുക്കും. തുമ്പിക്കൈ കൊണ്ട് വാലില്‍ പിടിച്ച് നിരനിരയായി നടന്നു നീങ്ങുന്ന ആന പരേഡ് കാണികള്‍ക്ക് കൗതുകമാണ്.  

Tags: ടൂറിസംKappukadu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധ്യവേനല്‍ അവധിക്കാലത്തെ വിനോദസഞ്ചാരത്തെ ബാധിച്ച് കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ സന്ദര്‍ശക വിലക്ക്

Kerala

രാജ്യസ്‌നേഹവും ഐക്യവും പ്രകീര്‍ത്തിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ‘ഹര്‍ഘര്‍ തിരംഗ’ റാലി സംഘടിപ്പിച്ച് ഇന്ത്യാടൂറിസം കൊച്ചി

Thrissur

തുമ്പൂര്‍മുഴി ബട്ടര്‍ഫ്‌ളൈ ഗാര്‍ഡൻ നവീകരണം; ശുചിമുറിയടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട്, മാലിന്യങ്ങൾ ചെല്ലുന്നത് സമീപത്തെ പുഴയിൽ

India

വെള്ളച്ചാട്ടം കാണാന്‍ കാറില്‍ വന്നു; അച്ഛനും മകളും കാറോടെ ജലാശയത്തില്‍ വീണു

ജീന ജെയ്മോന്‍
Thrissur

ടൂര്‍ പാക്കേജിന്റെ പേരില്‍ തട്ടിപ്പ്: യുവതി പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.