Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോട് താലൂക്ക് ആയുര്‍വേദ ആശുപത്രി വികസനം മുടക്കി റോഡ്

60 സെന്റുള്ള ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടന സമയത്താണ് സ്വന്തം സ്ഥലം ഒഴിച്ചുവെച്ച് മതില്‍ കെട്ടിയത്. ഇതോടെ പുറത്തായ 10 സെന്റ് നാട്ടുകാര്‍ റോഡായി ഉപയോഗിച്ചു തുടങ്ങി. പഴയ ദേശിയപാതയുടെ ഭാഗമായ ഈ റോഡിന്റെ 100 മീറ്ററോളമാണ് ആശുപത്രിയുടെ ഭാഗമായുള്ളത്. ഇതുവഴി നെല്‍ക്കള, വിദ്യാനഗര്‍ ഭാഗത്തേക്ക് പോകാന്‍ കഴിയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2020, 11:33 am IST
inKasargod

കാസര്‍കോട്: കാസര്‍കോട് താലൂക്ക് ആയുര്‍വേദ ആശുപത്രി വികസനം സാധ്യമാകണമെങ്കില്‍ സമീപത്തെ റോഡ് കനിയേണ്ട അവസ്ഥയാണ്. സ്ഥലപരിമിതിക്കുള്ളില്‍ ഞെരുങ്ങുന്ന ആയുര്‍വേദ ആശുപത്രിയുടെ സ്ഥലം പ്രദേശത്തുകാര്‍ റോഡായി ഉപയോഗപ്പെടുത്തിയതോടെയാണ് വര്‍ഷങ്ങളായി വികസനം മുടങ്ങിയത്. ഒടുവില്‍ പ്രശ്‌നപരിഹാരം അടുത്തെത്തിയപ്പോള്‍ കടലാസ് ജോലികളാണ് തടസ്സം നില്‍ക്കുന്നത്. 60 സെന്റുള്ള ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടന സമയത്താണ് സ്വന്തം സ്ഥലം ഒഴിച്ചുവെച്ച് മതില്‍ കെട്ടിയത്. ഇതോടെ പുറത്തായ 10 സെന്റ് നാട്ടുകാര്‍ റോഡായി ഉപയോഗിച്ചു തുടങ്ങി. പഴയ ദേശിയപാതയുടെ ഭാഗമായ ഈ റോഡിന്റെ 100 മീറ്ററോളമാണ് ആശുപത്രിയുടെ ഭാഗമായുള്ളത്. ഇതുവഴി നെല്‍ക്കള, വിദ്യാനഗര്‍ ഭാഗത്തേക്ക് പോകാന്‍ കഴിയും.

സ്ഥലം അളന്ന് മതില്‍ കെട്ടാന്‍ തുടക്കത്തിലുള്ള അധികൃതരുടെ ശ്രമങ്ങളെ നാട്ടുകാര്‍ സംഘടിതമായെതിര്‍ത്തു. റോഡ് ഏറ്റെടുക്കുന്നതിനിടെ നാട്ടുകാരുടെ നേതൃത്വത്തില്‍ കര്‍മസമിതി രൂപവത്കരിച്ചിരുന്നു. ആര്‍.ഡി. ഒ. തല ചര്‍ച്ച നടന്നെങ്കിലും നാട്ടുകാര്‍ എതിര്‍പ്പ് ഉന്നയിച്ചു. പിന്നീട് കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ആശുപത്രിയുടെ സ്ഥലമേറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരേ നാട്ടുകാര്‍ കോടതിയില്‍ നിന്ന് തടസ്സ ഉത്തരവ് (ഇന്‍ജക്ഷന്‍) വാങ്ങി. ഇത് പ്രകാരം പുതിയ റോഡ് നിര്‍മിച്ചു നല്‍കിയ ശേഷം മാത്രമെ റോഡായി ഉപയോഗിക്കുന്ന ആയുര്‍വേദ ആശുപത്രിയുടെ സ്ഥലമേറ്റെടുക്കാന്‍ പാടുള്ളു.

ആശുപത്രിയുടെ ചുമതലയുള്ള കാസര്‍കോട് നഗരസഭ പുതിയ റോഡിനും മതിലിനും തുക വകയിരുത്തുകയും കരാര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ പുതിയ റോഡിന് കണ്ടെത്തിയ സ്ഥലത്തെ മൂന്ന് വൈദ്യുതത്തൂണും ട്രാന്‍സ്‌ഫോമറുമാണ് പണി മുടക്കിയത്. ഇവ മാറ്റാനുള്ള അടങ്കല്‍ തയ്യാറാക്കാനായി നഗരസഭ കെ.എസ്.ഇ.ബി. കാസര്‍കോട് സര്‍ക്കിള്‍ എക്‌സ്‌ക്യുട്ടീവ് എന്‍ജിനീയര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇത് പ്രകാരം കെ.എസ്.ഇ.ബി. അടങ്കല്‍ തയ്യാറാക്കി നല്‍കുകയും നഗരസഭ ഇതിനുള്ള തുക അടയ്‌ക്കുകയും ചെയ്താലാണ് ട്രാന്‍സ്‌ഫോമറും തൂണും മാറ്റാനാവുക. ഇതിന് ശേഷം മാത്രമെ റോഡ് പണി ആരംഭിക്കാനാവൂകയുള്ളൂവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
 

Tags: kasargodayurvedahospital
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

പുതിയ വാര്‍ത്തകള്‍

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.