Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

സംഘകൃഷിയിലൂടെ ശ്രദ്ധേയരാവുകയാണ് പുതിയകണ്ടത്തെ അമ്മമാര്‍

മാവുങ്കാല്‍, കാട്ടുകുളങ്ങര, പള്ളോട്ട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കൃഷി ഇറക്കുന്നവര്‍ ആദ്യം തേടി വരിക ഇവരെ ആയിരിക്കും. അങ്ങനെ മറ്റുള്ളവര്‍ക്കായി കാര്‍ഷിക ജോലിയിലേര്‍പ്പെടുന്നതിനിടയിലാണ് സ്വന്തമായി കൃഷി എന്ന ആശയമുദിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2020, 11:30 am IST
inAgriculture
പുതിയകണ്ടത്തെ അമ്മമാര്‍ സുഭിക്ഷ കേരളം പദ്ധതി പ്രകാരം ഇറക്കിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം അജാനൂര്‍ പഞ്ചായത്ത് വാര്‍ഡ് അംഗം ഗീത ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു

പുതിയകണ്ടത്തെ അമ്മമാര്‍ സുഭിക്ഷ കേരളം പദ്ധതി പ്രകാരം ഇറക്കിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം അജാനൂര്‍ പഞ്ചായത്ത് വാര്‍ഡ് അംഗം ഗീത ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു

മാവുങ്കാല്‍: പത്തു വര്‍ഷമായി സംഘകൃഷി നടത്തി ശ്രദ്ധേയരാവുകയാണ് പുതിയകണ്ടത്തെ അഞ്ച് അമ്മമാര്‍. കെ.സി.സരോജിനി, വി.കമ്മാടത്തു, എം.വി.ജാനകി, ടി.കല്യാണി, പി.ഓമന എന്നിവരാണ് നിത്യ ഹരിത സംഘകൃഷി എന്ന പേരില്‍ കൃഷി നടത്തുന്നത്. 

മാവുങ്കാല്‍, കാട്ടുകുളങ്ങര, പള്ളോട്ട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കൃഷി ഇറക്കുന്നവര്‍ ആദ്യം തേടി വരിക ഇവരെ ആയിരിക്കും. അങ്ങനെ മറ്റുള്ളവര്‍ക്കായി കാര്‍ഷിക ജോലിയിലേര്‍പ്പെടുന്നതിനിടയിലാണ് സ്വന്തമായി കൃഷി എന്ന ആശയമുദിക്കുന്നത്. 

അവിടുന്നിങ്ങോട്ടു അദ്ധ്വാനത്തിന്റെ സപര്യയായിരുന്നു. തരിശായിട്ടിരുന്ന പാടങ്ങളില്‍ ഇപ്പോള്‍ ഇവരുടെ നേതൃത്വത്തില്‍ ഓരോ വര്‍ഷവും പൊന്നു വിളയിക്കുന്നു. ഒന്നാം വിള, രണ്ടാം വിള, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിങ്ങനെ സ്വന്തമായി കൃഷിചെയ്യുന്നതിനിടയിലും തങ്ങളെ തേടി വരുന്ന മറ്റ് കൃഷിക്കാരെ നിരാശരാക്കാതെ അവരുടെ പാടങ്ങളിലും ജോലി ചെയ്യുന്നുണ്ട്. 

രണ്ട് ഹെക്ടറില്‍ സുഭിക്ഷ കേരളം പദ്ധതി പ്രകാരം ഇറക്കിയ നെല്‍കൃഷിയുടെ കൊയ്‌ത്തുത്സവം അജാനൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് അംഗം ഗീത ബാബുരാജ് ഉദ്ഘാടനം ചെയ്തു.

Tags: kasargodഅരിkrishi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

‘ പ്രൊഫഷണലി ഞാൻ തെറ്റായ വഴിക്കായിരുന്നു പോയത് , വർക്കിൽ സന്തോഷം ഉണ്ടായിരുന്നില്ല ‘ ; തുറന്ന് പറഞ്ഞ് ഫഹദ്

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

‘സുകൃത’ത്തിലെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു, കാന്‍സര്‍ രോഗികളുടെ ദുരിതം വരച്ചു കാട്ടി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.